Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!
Take a fresh look at your lifestyle.
Monthly Archives

January 2018

കസബ വിവാദത്തില്‍ മാപ്പു പറയില്ലെന്ന് പാര്‍വതി

ഞാന്‍ സ്വന്തമായിട്ടാണ് ഈ ഇന്‍ഡസ്ട്രിയിലേക്ക് വന്നത്. എന്റെ വില്‍പവര്‍ കൊണ്ടും കഠിനാധ്വാനം കൊണ്ടുമാണ് നിലനിന്നത് അതുകൊണ്ട് ഞാന്‍ ഇനിയും സിനിമകള്‍ ചെയ്യും. തടസ്സങ്ങളുണ്ടാകും, പക്ഷെ, ഞാനൊരിടത്തും പോകുന്നില്ലെന്നും പാര്‍വതി പറഞ്ഞു. സിനിമ…

അമല പോളിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

കൊച്ചി: നികുതിവെട്ടിപ്പ് കേസില്‍ നടി അമലാപോളിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. ക്രൈംബ്രാഞ്ച് ഓഫീസില്‍ വിളിച്ചു വരുത്തിയാണ് അറസ്റ്റ് രേഖപ്പോടുത്തിയത്. ആവശ്യപ്പെടുമ്പോള്‍ അന്വഷണ സംഘത്തിന് മുമ്പാകെ ഹാജരാകണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.…

പത്മ അവാര്‍ഡുകള്‍ സാധാരണക്കാര്‍ക്ക്: പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂദല്‍ഹി: പത്മ പുരസ്‌കാര ജോതാക്കളെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഒരുവിധത്തിലുമുള്ള ശുപാര്‍ശകളുമില്ലാതെയാണ് അവാര്‍ഡുകള്‍ നേടിയതെന്ന് അവാര്‍ഡ് ജോതാക്കള്‍ തന്നെ വ്യക്തമാക്കിയിട്ടുള്ളതായും അദ്ദേഹം തന്റെ പ്രതിമാസ റേഡിയോ പ്രഭാഷണ…

‘ഇര’ ദിലീപ് തന്നെയോ ? എല്ലാം തുറന്ന് കാട്ടി പോസ്റ്റർ!

ഇര ദിലീപ് പ്രതിയായി മാറിയ കേസ്സ് എന്ന് സംശയവുമായി ആരാധകർ. വൈശാഖ് ഉദയകൃഷ്ണ എന്നിവരാണ് ചിത്രം നിർമ്മിയ്ക്കുന്നത് എന്നുള്ളത് സംശയത്തിന് ശക്തി പകരുകയാണ്. ദിലീപിന്റെ ജീവിതകഥയുമായി ബന്ധപ്പെട്ടാണോ സിനിമയെന്ന കാര്യത്തിൽ യാതോരു…

എം.എം.സി.എ ബോളിവുഡ് ഡാൻസ് ക്ലാസ്സ് ഉദ്ഘാടനം ചെയ്തു; കീ ബോർഡ് ക്ലാസ്സുകളും…

മാഞ്ചസ്റ്റർ:- മാഞ്ചസ്റ്റർ മലയാളി  കൾച്ചറൽ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഒരിടവേളക്ക് ശേഷം  ബോളിവുഡ് ഡാൻസ് ക്ലാസ്സുകൾ ലളിതമായ ചടങ്ങിൽ വച്ച് എം.എം.സി.എ കൾച്ചറൽ കോഡിനേറ്റർ ശ്രീമതി.ലിസി എബ്രഹാം ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. എം.എം.സി.എ…

ഹാദിയയുടെ വിവാഹം അന്വേഷണം വേണ്ട : സുപ്രീം കോടതി

ന്യൂഡൽഹി∙ കൊല്ലം സ്വദേശി ഷെഫിൻ ജഹാനും വൈക്കം സ്വദേശിനി ഹാദിയയുമായുള്ള വിവാഹത്തെക്കുറിച്ചു ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അന്വേഷിക്കുന്നതു സുപ്രീം കോടതി വിലക്കി. വിവാഹം അസാധുവാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ ഷെഫിൻ നൽകിയ ഹർജിയിൽ ഹാദിയയെ…

ദുരന്തങ്ങള്‍ വല്ലതും ഫ്രണ്ട് ലിസ്റ്റില്‍ ഉണ്ടെങ്കില്‍ ദയവു ചെയ്തു ഇറങ്ങി പോയി തരണം…

ദുരന്തങ്ങൾ ഇറങ്ങിപ്പോകണം ചുംബനസമരത്തിന് ചുക്കാൻ പിടിച്ച രശ്മി നായർ തന്നെ തെറിവിളിക്കുന്നവരോട് നയംവ്യകതമാക്കി എഫ് ബി പോസ്റ്റ്‌. രശ്മി നായർ എപ്പോഴും സോഷ്യൽമീഡിയയിൽ നിറഞ്ഞു നിൽക്കാൻ കാരണം അവരുടെ നിലപാടുകൾ തന്നെയാണ്. തന്റെ ഫ്രണ്ട് അപ്രൂവൽ…

കണ്ണൂര്‍ വിമാനത്താവളം പരീക്ഷണപ്പറക്കലിനൊരുങ്ങി

കണ്ണൂര്‍: ഫെബ്രുവരിയില്‍ നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാകനിരിക്കെ പരീക്ഷണപ്പറക്കലിനൊരുങ്ങി കണ്ണൂര്‍ വിമാനത്താവളം. ഈ മാസം അവസാനമോ അടുത്ത മാസം ആദ്യമോ പരീക്ഷണ പറക്കല്‍ നടത്താനാണ് ഉദ്ദേശിക്കുന്നത്. ഈ ആഴ്ച തന്നെ ഇത് സംബന്ധിച്ച്…

മറ്റൊരു താരം കൂടി വെട്ടില്‍

നികുതി ലാഭിക്കാന്‍ മലയാള താരങ്ങളായ ഫഹദ് ഫാസില്‍, അമല പോള്‍, സുരേഷ് ഗോപി തുടങ്ങിയവര്‍ പുതുച്ചേരിയില്‍ ആഡംബര കാര്‍ രജിസ്റ്റര്‍ ചെയ്ത് വെട്ടിലായിരുന്നു. താരങ്ങള്‍ക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുക്കുകയും ഇവരെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഇതിന്…

തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രത്തില്‍ തീപിടിത്തം

തൃശ്ശൂര്‍: തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രത്തില്‍ വന്‍ തീപ്പിടിത്തം. വൈകീട്ട് ക്ഷേത്രത്തില്‍ ചുറ്റുവിളക്ക് നടന്നിരുന്നു. വിളക്കില്‍നിന്നാവാം തീപടര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം. ക്ഷേത്രത്തിന്റെ വടക്കു ഭാഗത്താണ് തീപിടുത്തമുണ്ടായത്.…