അവേശകരമായ അവസാന ഗ്രൂപ്പ് മത്സരത്തിൽ നൈജീരിയയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പിന്തള്ളി അർജന്റീന ആരാധകരുടെ പ്രതീക്ഷ കാത്തു. ജയപരാജയങ്ങൾ മാറിമറിഞ്ഞ മത്സരത്തിൽ ലോകകപ്പ് കാത്തിരുന്ന മെസ്സിയുടെ ഗോളിലൂടെ അർജന്റീന മുന്നിലെത്തിയെങ്കിലും, പെനാല്‍റ്റി…
ഒന്നിനെതിരെ ആറു ഗോളുകൾക്ക് പാനമയെ നിലംപരിശാക്കി ഇംഗ്ലണ്ട് പ്രീ ക്വാർട്ടർ പ്രവേശനം ഉറപ്പിച്ചു. അവശേഷിക്കുന്ന മത്സരത്തിൽ ബെൽജിയമായുള്ള ഫലം ഗ്രൂപ്പ് ചാമ്പ്യന്മാർ ആരാണെന്ന് തീരുമാനിക്കും. ലോകകപ്പിലെ ആദ്യഗോൾ നേടി പനാമ ചരിത്രത്തിൽ ഇടപിടിച്ചു.…
കോസ്റ്റാറിക്കയുടേ ഗോളി നവാസിന്റെ ചെറുത്ത് നില്പ്പിനു മുന്നിൽ പതറി ഒടുവിൽ രണ്ട് ഗോളുകൾ അടിച്ച് ബ്രസീൽ ആദ്യജയം നേടി. ഇഞ്ചുറി ടൈമിൽ ഫിലിപ് കൂട്ടീഞ്ഞോയും നെയ്മറും ലക്ഷ്യം കണ്ടു.
പ്രതിരോധത്തിലൂന്നി കളിച്ച കോസ്റ്റാറിക്കയുടെ മേൽ ആധിപത്യം…
ആദ്യമത്സരത്തിലെ തിരിച്ചടി മറക്കാൻ വിജയം ലക്ഷ്യം വച്ച് ഇറങ്ങിയ അർജന്റീനയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് നിലം പരിശാക്കി ക്രൊയേഷ്യ സ്വപ്നതുല്യമായ യാത്ര തുടരുന്നു. ആദ്യകളിയിൽ നൈജീരിയയെ രണ്ട് ഗോളുകൾക്ക് തോല്പിച്ച് വരവറിയിച്ച ക്രൊയേഷ്യ…
മൊറോക്കോയ്ക്കെതിരെ റൊണാൾഡോ നേടിയ ഏക ഹെഡ്ഡർ ഗോളിലൂടെ കഷ്ടിച്ച് രക്ഷപെട്ട് പോർച്ചുഗൽ. മനോഹരമായ ഫുട്ബോൾ കാഴ്ച്ചവച്ച മൊറോക്കൊയുടെ പ്രകടനത്തിന് പകരം വയ്ക്കാൻ ഈ ഗോൾ അല്ലാതെ മറ്റൊന്നും പോർച്ചുഗലിന് അവകാശപ്പെടാനുണ്ടായിരുന്നില്ല.
നാലാം…
2015 ഒക്ടോബർ 14നായിരുന്നു കൊല്ലം പുനലൂർ സ്വദേശിയായ സാം എബ്രഹാമിനെ മെൽബൺ എപ്പിംഗിലുള്ള വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഭാര്യ സോഫിയയ്ക്കും ആറു വയസുള്ള മകനുമൊപ്പം ഉറങ്ങിക്കിടന്ന സാമിനെ രാവിലെ മരിച്ച നിലയിൽ കാണുകയായിരുന്നു…
അപ്രതീക്ഷിതമായ മത്സരഫലങ്ങളാണ് ഈ ലോകകപ്പിനെ മനോഹരമാക്കുന്നത്. സമനിലകളും തോൽവികളുമായി ലോകത്തിലെ മികച്ച ടീമുകൾ മോശം പ്രകടനം കാഴ്ച്ചവയ്ക്കുമ്പോൾ, മെക്സിക്കോയും, ഐസ്ലാന്റുമെല്ലാം തങ്ങളുടെ പോരാട്ടവീര്യം കാണിച്ച് താരങ്ങളാവുകയാണ്. ഇന്നലെ നടന്ന…
ടുണീഷ്യക്കെതിരെ രണ്ട് ഗോളുകൾ നേടി ഹാരി കെയ്ൻ ഇംഗ്ലണ്ടിനെ വിജയതീരത്തെത്തിച്ചു. ഇഞ്ചുറി ടൈമിൽ ആയിരുന്നു ടുണീഷ്യയെ നിരാശയിലാഴ്ത്തിയ ഗോൾ പിറന്നത്. മത്സരം 2-1 ന് ജയിച്ച ഇംഗ്ലണ്ടിനുവേണ്ടി ഹാരി കെയ്ൻ ആണ് രണ്ടുഗോളുകളും നേടിയത്.
കളിയുടെ…
ലോകചാമ്പ്യന്മാരെ ഒരു ഗോളിന് തോല്‍പ്പിച്ച് മോസ്കോയിൽ മെക്സിക്കൻ തിരമാല ആഞ്ഞടിച്ചു. യുവതാരം ലൊസാനോ നേടിയ ഗോളിന് പകരം വീട്ടാൻ കഴിയാതെ ജർമ്മനി നാണം കെട്ടു.കഴിഞ്ഞ ലോകകപ്പിലെ സ്പെയിനിന്റെ ചരിത്രം ആവർത്തിക്കുകയായിരുന്നു ഇന്നലെ. ഏറെ കാലത്തിനു…
കന്നി ലോകകപ്പിനിറങ്ങുന്ന ഐസ്ലാന്റ് അർജന്റീനയെ സമനിലയിൽ തളച്ചു. വെറും മൂന്നര ലക്ഷം മാത്രം ജനസംഖ്യയുള്ള ആ കൊച്ചു രാജ്യത്ത് നിന്നും, കളിയുടെ വീറും വാശിയും നെഞ്ചിലേറ്റി ഒരേ മനസ്സോടെ പോരാടിയ ഐസ്ലാന്റ് താരങ്ങൾ, ലോകകപ്പിലെ തങ്ങളുടെ ആദ്യഗോളും,…