LATEST NEWS ക്വാർട്ടർ ഫൈനൽ മത്സരങ്ങൾക്ക് നാളെ തുടക്കം ദീപക് Jul 5, 2018 വമ്പൻ ടീമുകൾ പുറത്തായ പ്രീ ക്വാർട്ടർ മത്സരങ്ങൾക്ക് ശേഷം, ശേഷിച്ച എട്ട് ടീമുകൾ നാളെ മുതൽ പോരാട്ടത്തിനൊരുങ്ങുന്നു. ആദ്യ ക്വാർട്ടറിൽ ഇഞ്ചോടിഞ്ഞ് പോരാട്ടത്തിൽ അർജന്റീനയെ തോൽപിച്ച ഫ്രാൻസ്, പോർച്ചുഗീസ് പടയെ മുട്ടുകുത്തിച്ച ഉറുഗ്വായെ നേരിടും.…