SPORTS ലിവർപൂൾ വോളിബോൾ ക്ലബ്ബ് സംഘടിപ്പിക്കുന്ന അഞ്ചാമത് ഓൾ യൂറോപ്പ് വോളിബോൾ ടൂർണമെൻറ് സ്വന്തം ലേഖകൻ Nov 14, 2018 ലിവർപൂൾ വോളിബോൾ ക്ലബ്ബ് സംഘടിപ്പിക്കുന്ന അഞ്ചാമത് ഓൾ യൂറോപ്പ് വോളിബോൾ ടൂർണമെൻറ് (17-11-18)ശനിയാഴ്ച 9 മണിമുതൽ. യൂറോപ്പിലെ പ്രമുഖ ടീമുകളായ അയർലൻഡ് ,വിയറ്റ്നാ എന്നിവർ വോളിബോൾ ടൂർണമെൻറ് പങ്കെടുക്കുന്നു. യുകെയിൽ നിന്നും പ്രമുഖ വോളിബോൾ ക്ലബായ…