ചെന്നൈ: കാവേരി മാനേജ്മെന്റ് ബോർഡും (സിഎംബി) കാവേരി വാട്ടർ റഗുലേറ്ററി കമ്മിറ്റിയും ഉടൻ രൂപീകരിക്കാത്ത നടപടിയിൽ പ്രതിഷേധിച്ച് തമിഴ്നാട്ടിൽ പ്രതിപക്ഷ പാർട്ടികൾ ആഹ്വാനം ചെയ്ത ബന്ദ് തുടങ്ങി.
ഡിഎംകെ, കോണ്‍ഗ്രസ്,…
കൊച്ചി: ചെലവന്നൂർ കായൽ കൈയേറിയുള്ള നടൻ ജയസൂര്യയുടെ അനധികൃത നിർമാണം പൊളിച്ചു നീക്കാൻ കൊച്ചി കോർപ്പറേഷൻ നടപടി തുടങ്ങി. ബോട്ടുജെട്ടിയും ചുറ്റുമതിലുമാണ് പൊളിക്കുന്നത്.
കൈയേറ്റം പൊളിക്കുന്നതിനെതിരായി ജയസൂര്യ നൽകിയ ഹർജി തിരുവനന്തപുരം…
തിരുവനന്തപുരം: ഇന്ധനവില വർധനവിലും പെട്രോളിനും ഡീസലിനുമുള്ള നികുതി കുറയ്ക്കില്ലെന്നു ധനമന്ത്രി തോമസ് ഐസക് നിയമസഭയിൽ പറഞ്ഞു. പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസിനു മറുപടിയായാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
ഇന്ധനവില കൂടുന്പോഴൊന്നും…
മുംബൈ: അണ്ടർ-23 വനിതാ ട്വന്റി-20 കിരീടം കേരളം നേടി. ഫൈനലിൽ മഹാരാഷ്ട്രയെ അഞ്ച് വിക്കറ്റിന് തോൽപ്പിച്ചാണ് കേരളത്തിന്റെ പെണ്‍കരുത്തുകൾ കിരീടത്തിൽ മുത്തമിട്ടത്. ദേശീയ തലത്തിൽ കേരളത്തിന്റെ വനിതാ ടീം നേടുന്ന ആദ്യ കിരീടമാണിത്.
ഫൈനലിൽ ആദ്യം…