Browsing Category
Music
ശാന്തികൃഷ്ണ ഇനി പിന്നണിഗായിക
നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചുവന്ന നടിയാണ് ശാന്തികൃഷ്ണ. എന്നാൽ അഭിനയത്തോടൊപ്പം സിനിമയിൽ പിന്നണി ഗാനരംഗത്തേക്കും ചുവട് വയ്ക്കാനൊരുങ്ങുകയാണ് താരം.
കുഞ്ചാക്കോ ബോബൻ…
ശ്രേയയുടെ സ്വരഭംഗിയറിയാൻ ഈ ഒരൊറ്റ ഗാനം മതി !
ഒന്നു വെറുതെ നിന്നു മൂളിയാൽ മതി...നമുക്കത് എത്ര കേട്ടാലും മതിവരികയേയില്ല. ചില ഗായകരുടെ സ്വരവും ആലാപന ശൈലിയും അത്രയേറെ രസകരമാണ്. ഭാഷയോ പാട്ടിന്റെ ഭാവമോ ഒന്നും വിഷയമല്ല. ആ സ്വരഭംഗി നമ്മെയങ്ങ് കീഴ്പ്പെടുത്തിക്കളഞ്ഞതു കൊണ്ടാണത്. ശ്രേയ ഘോഷാൽ…
കണ്ടിട്ടും കണ്ടിട്ടും മതിവരാതെ മഞ്ജുവും മോഹൻലാലും: പാട്ടിന്റെ വിഡിയോ കാണാം
പ്രേക്ഷകർ കാത്തിരിക്കുന്നൊരു ചിത്രമാണ് വില്ലന്. മോഹൻലാലിന്റെ ലുക്കും ട്രെയിലറും ഡയലോഗും മഞ്ജു വാര്യറുടെ സാന്നിധ്യവും എല്ലാം ചേർന്ന് വലിയൊരു ആകാംക്ഷയാണു മനസിൽ നിറച്ചത്. ചിത്രത്തിൽ നിന്ന് ആദ്യ വിഡിയോ ഗാനം പുറത്തെത്തി. മഞ്ജുവും മോഹൻലാലും…