EDITORIAL കവിയൂര്‍ കേസ്: ക്രൈം ചീഫ് എഡിറ്ററില്‍ നിന്നും സിബിഐ തെളിവെടുക്കും സ്വന്തം ലേഖകൻ Oct 31, 2017 കൊച്ചി: തിരുവല്ല കവിയൂരില്‍ ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ട അനഘയുടെയും നാരായണന് നമ്പൂതിരിയുടെയും കുടുംബത്തിന്റെയും ദുരൂഹമരണത്തിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായി സി.ബി.ഐ മൊഴിയെടുക്കും. കൊച്ചി സി.ബി.ഐ ഓഫീസില്‍ ഹജാരാകാനാണ് ക്രൈം ചീഫ്…