Browsing Category
FEATURED NEWS
ഡൽഹിയിൽ അതീവ ജാഗ്രതാ നിർദേശം
ന്യൂഡൽഹി: ഡൽഹിയിൽ ശക്തമായ പൊടിക്കാറ്റും മഴയും. മണിക്കൂറിൽ 70 കിലോമീറ്റർ വേഗത്തിൽ പൊടിക്കാറ്റ് അടിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതേ തുടർന്ന് ഡൽഹിയിൽ…
ബോളിവുഡ് സൂപ്പര്‍ നായിക സോനം കപൂറും ഡല്‍ഹിയിലെ ബിസിനസുകാരന് ആനന്ദ് അഹൂജയും…
മുംബൈ: ബോളിവുഡ് സൂപ്പര്‍ നായിക സോനം കപൂറും ഡല്‍ഹിയിലെ ബിസിനസുകാരന് ആനന്ദ് അഹൂജയും തമ്മിലുള്ള വിവാഹം മെയ് 8ന് മുംബൈയില്‍ നടക്കും.
ഇരുവരുടെയും മാതാപിതാക്കള്‍ സംയുക്തമായി പുറത്തിറക്കിയ കുറിപ്പിലാണ് തീയതി…
സ്റ്റോക്ക് ഓൺ ട്രെന്റ് പിടിക്കാൻ കെ സി എ യുടെ പടയൊരുക്കം… നേതൃത്വത്തിലേക്ക്…
സോബിച്ചൻ കോശി
സ്റ്റോക്ക് ഓൺ ട്രെന്റ്: ലോകത്തില്‍ ഏറ്റവും കൂടുതല്‍ കുടിയേറ്റം നടത്തിയ ജനവിഭാഗം മലയാളികളാണ്.കേരളത്തിനു പുറത്തു ജീവിക്കുന്ന മലയാളികള്‍ സംസ്ഥാനത്തിന്റെ പുരോഗതിയില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുന്നുണ്ട്. വിദേശ മലയാളികള്‍ നാടിന്റെ…
ഓക്സ്ഫോർഡിൽ മലയാളത്തിന്റെ മനോഹാരിതയുമായി ഈസ്റ്ററും വിഷുവും ആഘോഷിച്ചു
കലാലയങ്ങളുടെ നഗരമായ ഓക്സ്ഫോർഡിലെ മലയാളി കുടുംബങ്ങൾ ഒത്തൊരുമിച്ചു അണിനിരന്നപ്പോൾ യു കെ യിലെ ആദ്യകാല മലയാളി കൂട്ടായ്മയായ ഓക്സ്ഫോർഡ് മലയാളി സമാജം (ഓക്സ്മാസ്) പതിനാറാം പിറന്നാൾ ആഘോഷവും ഈസ്റ്റർ വിഷു ആഘോവും ഓക്സ്ഫോർഡിന്റെ ഉത്സവമായപ്പോൾ…
ഫേസ് ബുക്ക് അയര്‍ലണ്ടിൽ പ്രത്യേക സംവിധാനവുമായി രംഗത്ത്
ഡബ്ലിന്‍:അയര്‍ലണ്ടിലെ റഫറണ്ടം :പ്രചാരണ അട്ടിമറി നടക്കില്ലെന്ന് ഉറപ്പാക്കാന്‍ പ്രത്യേക സംവിധാനവുമായി ഫേസ് ബുക്ക് രംഗത്ത് ഗര്‍ഭച്ഛിദ്രവുമായി ബന്ധപ്പെട്ടുള്ള കര്‍ശന നിയമത്തില്‍ മാറ്റം വരുത്തണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നതിനായി അയര്‍ലണ്ടില്‍…
ലിഗയുടെ മരണം നിഗമനം മാത്രം ബാക്കി
തിരുവനന്തപുരം: ലിത്വാനിയന്‍ സ്വദേശി ലിഗയുടെ മരണം ശ്വാസംമുട്ടിയാകാം എന്ന നിഗമനത്തില്‍ ഫോറന്‍സിക് ഉദ്യോഗസ്ഥര്‍. ഇക്കാര്യം പോലീസിനെ ഉദ്യോഗസ്ഥര്‍ അറിയിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് ഡോക്ടര്‍മാരാണ് ഇക്കാര്യം അറിയിച്ചത്.…
വാറിംഗ്ടൺ മലയാളി അസ്സോസിയേഷനെ സുരേഷ് നായർ നയിക്കും….
വാറിംഗ്ടൺ:- വാറിംഗ്ടൺ മലയാളി അസോസിയേഷന്റെ മൂന്നാമത് വാർഷികവും, ഈസ്റ്റർ - വിഷു ആഘോഷങ്ങളും വർണാഭമായി ആഘോഷിച്ചു. ഇക്കഴിഞ്ഞ വിഷുദിനത്തിൽ നടന്ന ആഘോഷങ്ങളിൽ വാർഷിക പൊതുയോഗവും, കൂടാതെ പുതിയ ഭാരവാഹികളെയും തിരഞ്ഞെടുത്തു.
ഏപ്രിൽ15 ന്…
മാഞ്ചസ്റ്റർ സെവൻസിന്റെ ഓൾ യുകെ റമ്മി, ലേലം ചീട്ട് കളി മത്സരം ശനി, ഞായർ ദിവസങ്ങളിൽ;…
മാഞ്ചസ്റ്റർ:- മാഞ്ചസ്റ്ററിലെ പ്രശസ്തമായ സെവൻസ് ക്ലബിന്റെ മൂന്നാമത് ചീട്ടുകളി മത്സരം ശനി, ഞായർ ദിവസങ്ങളിൽ ബ്രിട്ടാനിയ കൺട്രി ഹൗസ് ഹോട്ടലിൽ വച്ച് നടക്കും. രാവിലെ 10 മണിക്ക് രജിസ്ട്രേഷൻ ആരംഭിക്കും. 11 മണിക്ക് ഉദ്ഘാടനത്തോടെ മത്സരങ്ങൾക്ക്…
ഓടുന്ന ട്രെയിനില്‍ നിന്നും താഴേക്ക് ചാടിയ യുവതിയുടെ മൃതദേഹം കിട്ടി
കുമ്ബളം: ഓടുന്ന ട്രെയിനില്‍ നിന്നും താഴേക്ക് ചാടിയ യുവതിയുടെ മൃതദേഹം കിട്ടി. ആലപ്പുഴ തിരുവമ്ബാടി മുല്ലാത്ത് വാര്‍ഡ് കടവത്തുശേരി വീട്ടില്‍ ചാള്‍സ് ബേബിയുടെ എ.ജെ.റോസ് മേരി നീനയുടെ മൃതദേഹമാണ് കണ്ടെടുത്തത്.
ഇന്നലെ രാവിലെ ഒന്‍പത് മണിയോടെയാണ്…
ഇന്ത്യന്‍ ജീവനക്കാരിയുടെ പേര് മാറ്റി ഐറിഷ് പേരാക്കാന്‍ ആവശ്യപ്പെട്ട കമ്പനിയുടമ നഷ്ടപരിഹാരം…
ഡബ്ലിന്‍:അയര്‍ലണ്ടിലെ മെഡിക്കല്‍ റിക്രൂട്ട്മെന്റ് സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന ഒരു ഇന്ത്യന്‍ കണ്സല്ട്ടന്റ്റിനെ സ്ഥാപനമേധാവി വ്യക്തിപരമായി അപമാനിച്ചെന്നും വംശീയമായി ആക്ഷേപിച്ചെന്നും,അന്യായമായി പീഡിപ്പിച്ചെന്നും ആരോപിച്ച് സമര്‍പ്പിച്ച…