Browsing Category
MOST POPULAR
കുവൈത്തിൽ മൂന്ന് മാസത്തെ പൊതുമാപ്പ് അവസാനിച്ചു
കുവൈത്ത്: കുവൈത്തിൽ മൂന്നുമാസത്തെ പൊതുമാപ്പ് അവസാനിച്ചു. ഏകദേശം എഴുപതിനായിരത്തോളം പേർ പൊതുമാപ്പ് പ്രയോജനപ്പെടുത്തിയെന്നാണ് കണക്കാക്കുന്നത്. രാജ്യത്ത് അനധികൃതമായി താമസിച്ചിരുന്ന ഒന്നരലക്ഷത്തോളം പേരിൽ പകുതിയിൽ താഴെ മാത്രമാണ് പൊതുമാപ്പ്…
എം.എം.സി.എ ക്ലബ്ബിന് ഇന്ന് തുടക്കം കുറിയ്ക്കുന്നു…
മാഞ്ചസ്റ്റർ:- മലയാളി കൾച്ചറൽ അസോസ്സിയേഷന്റെ പുതിയ സംരംഭമായ എം. എം.സി.എ ക്ലബ്ബിന് ഇന്ന്(28/04/2018) തുടക്കം കുറിയ്ക്കും. മാഞ്ചസ്റ്ററിലെ മലയാളികളെ ഒരു കുടക്കീഴിൽ ഒരുമിപ്പിക്കുന്ന പ്രസ്ഥാനമായ എം.എം.സി.എ മലയാളി സമൂഹത്തിന്, ജാതിമത ഭേദമെന്യേ…
അബുദാബി അന്താരാഷ്ട്ര പുസ്തകമേളയ്ക്ക് തുടക്കം
അബൂദബി: ഇരുപത്തിയെട്ടാമത് അബൂദബി അന്താരാഷ്ട്ര പുസ്തകമേളക്ക് ഇന്ന് തുടക്കം. അബൂദബി നാഷണല്‍ എക്സിബിഷന് സെന്ററില്‍ (അഡ്നെക്) ആണ് പുസ്തകമേള നടക്കുന്നത്. മേയ് ഒന്ന് വരെ നടക്കുന്ന മേള വെള്ളിയാഴ്ച ഒഴികെ എല്ലാ ദിവസങ്ങളിലും രാവിലെ ഒമ്പത് മുതല്‍…
സര്‍ക്കാര്‍ നീതി നിഷേധിക്കുന്നു – മനുഷ്യാവകാശ കമ്മിഷന്
തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് മറുപടിയുമായി മനുഷാവകാശ കമ്മിഷന്. താന്‍ പരിധി വിട്ടിട്ടില്ലെന്ന് മനുഷ്യാവകാശ കമ്മിഷന് ആക്ടിംഗ് ചെയര്മാന് പി.മോഹനദാസ്. പറഞ്ഞത് സര്‍ക്കരിന് എതിരെയല്ലെന്നും ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് പരാമര്‍ശം നടത്തിയതെന്നും…
ബ്രിട്ടനിലെ താപനില വര്‍ദ്ധിക്കുന്നു. ഇന്നലെ യുകെയില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന…
ബ്രിട്ടനിലെ താപനില വര്‍ദ്ധിക്കുന്നു. ഇന്നലെ യുകെയില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന താപനില 25 ഡിഗ്രി സെല്‍ഷ്യസാണ്. ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന താപനിലയും ഇതാണ്. സാധാരണയായി ഏപ്രില്‍ മാസങ്ങളില്‍ ഉണ്ടാകുന്ന ലഭിക്കുന്ന ചൂടിനേക്കാളും ഉയര്‍ന്ന…
ബ്രിട്ടണില്‍ കൗണ്‍സില്‍ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ആറു പേരില്‍ അഞ്ചുപേരും കോട്ടയം…
ലണ്ടൻ :ബ്രിട്ടണില്‍ വോട്ടവകാശത്തിന്റെ നൂറ് വര്‍ഷം തികയുന്ന 2018 ല്‍ മേയ് 5 ന്പ്രാദേശിക കൗണ്സിലുകളിലേക്കു നടക്കുന്ന തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ആറു പേരില്‍ അഞ്ചുപേരും കോട്ടയം ജില്ലക്കാര്‍ എന്നത് കോട്ടയംകാര്‍ക്ക് അഭിമാനം
…
പ്രണയികളായ സഹപാഠികള്‍ രജിസ്റ്റര്വിവാഹത്തിന് തീരുമാനിച്ചു ; കാര്യം വീട്ടില്‍ പറയാനിരുന്ന…
തൃശൂര്‍: സഹപാഠികളുടെ പ്രണയത്തെ എതിര്‍ത്തതിന്റെ പേരില്‍ ഭീഷണി നേരിട്ട വിദ്യാര്‍ഥിനി ജീവനൊടുക്കി. മണ്ണുത്തി മുക്കാട്ടുകര പുത്തന്‍പുരയ്ക്കല്‍ പരേതനായ ബാലന്റെ മകള്‍ അനഘ(18)യാണു കൂട്ടാലയിലെ അമ്മവീട്ടില്‍ തൂങ്ങിമരിച്ചത്. തലേന്ന്…
ഇന്ത്യയെയും നേപ്പാളിനെയും ചൈനയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന സാമ്ബത്തിക ഇടനാഴി…
ബെയ്ജിങ്: ഹിമാലയം വഴി ഇന്ത്യയെയും നേപ്പാളിനെയും ചൈനയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന സാമ്ബത്തിക ഇടനാഴി പദ്ധതിയുമായി ചൈന. ചൈനയുടെയും നേപ്പാളിന്റെയും വിദേശകാര്യ മന്ത്രിമാര്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യത്തെക്കുറിച്ച് ചര്‍ച്ച ചെയ്തത്.…
അമ്മയുടെ മക്കൾ മഴവിൽ താരനിശയുമായി എത്തുന്നു
അമ്മ മഴവില്‍ ഷോയുമായി താരങ്ങള്‍. മലയാള സിനിമാ താര സംഘടനയായ അമ്മ മഴവില്‍ മനോരമയുമായി ചേര്‍ന്നു നടത്തുന്ന അമ്മ മഴവില്‍ ഷോയ്ക്കൊരുങ്ങി താരങ്ങള്‍. അമ്മ മഴവില്‍ ഷോയുടെ ലോഗോ പ്രകാശനം ചെയ്തു. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ നടനും എം.പിയുമായ…
ദാസനും വിജയനും വീട്ടിൽ വീണ്ടും… പക്ഷെ മോഹൻലാൽ ഇല്ല
മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ഹിറ്റുകള്‍ സമ്മാനിച്ച ശ്രീനിവാസന് സത്യന് അന്തിക്കാട് കൂട്ടുക്കെട്ട് വീണ്ടുമെത്തുന്നു. ഈ കൂട്ടുകെട്ടിനൊപ്പം മോഹന്‍ലാലും നിറസാന്നിധ്യമായിരുന്നു. എന്നാലിപ്പോള്‍ മോഹന്‍ലാലിന് പകരം ഫഹദ് ഫാസിലാണ് ഈ…