Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!
Take a fresh look at your lifestyle.
Browsing Category

MOST POPULAR

യുഎഇയിൽ : ബൈക്ക് സർവ്വീസുമായി ഡി.എച്ച്.എൽ

ദുബൈ: ലോജിസ്റ്റിക്സ് ഭീമൻ ഡിഎച്ച്എൽ ട്രാഫിക് കുറയ്ക്കാൻ ലക്ഷ്യമിട്ട് ഡി.എച്ച്.എൽ ബൈക്ക് സർവ്വീസ് യുഎഇയിൽ പരീക്ഷിക്കുന്നു.ചൊവ്വാഴ്ച യുഎഇയിൽ പുതിയ വിതരണ സംവിധാനം പ്രഖ്യാപിച്ചു. യു.എ.ഇയിലെ ഇന്നർ സിറ്റിയിലാണ് ആദ്യം പരീക്ഷിക്കുന്നത് .…

എം 62 മോട്ടോർ വേയിൽ എതിർ ദിശയിൽ വണ്ടി ഓടിച്ചു : രണ്ട് പേർ കൊല്ലപ്പെട്ടു

എം 62 മോട്ടോർ വേയിൽ എതിർ ദിശയിൽ വണ്ടി ഓടിച്ചു രണ്ട് പേർ കൊല്ലപ്പെട്ടു ബ്രാഡ്ഫോർഡിനടുത്തുള്ള M62 ൽ തെറ്റായ വഴിയിൽ സഞ്ചരിക്കുന്ന കാർ ഉൾപ്പെട്ട അപകടത്തിൽ രണ്ട് പേർ മരിച്ചു. 22 കാരനായ വാക്സ്ഹാൾ ഡ്രൈവറാണ് എം 62 എതിർ ദിശയിൽ വാഹനം ഓടിച്ചത്…

ജേക്കബ് തോമസിനെതിരായ ഹൈക്കോടതിയുടെ ക്രിമിനൽ കോടതിയലക്ഷ്യ നടപടി സുപ്രീം കോടതി സ്റ്റേ…

ന്യൂഡൽഹി: ഡിജിപി ജേക്കബ് തോമസിനെതിരായ ഹൈക്കോടതിയുടെ ക്രിമിനൽ കോടതിയലക്ഷ്യ നടപടി സുപ്രീം കോടതി സ്റ്റേ ചെയ്തു. ജേക്കബ് തോമസ് നടത്തിയത് ജഡ്ജിമാർക്കെതിരായ വിമർശനമല്ല. സംവിധാനം മെച്ചപ്പെടുത്തണമെന്നാണ് ജേക്കബ് തോമസ് ആവശ്യപ്പെട്ടതെന്നും സുപ്രീം…

കുവൈറ്റിൽ തൊഴിലാളികളെ കൊണ്ടുപോകുന്ന ബസ്സുകൾ കൂട്ടി ഇടിച്ചു 15 പേർ മരണമടഞ്ഞു, മരിച്ചവരിൽ…

കുവൈത്തിൽ ബസുകള്‍ തമ്മിൽ കൂട്ടിയിടിച്ചു രണ്ടു മലയാളികള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു.മിക്കവരും ഗുരുതരാവസ്ഥയിൽ.നാലു പേര്‍ക്കു ഗുരുതരമായി പരുക്കേറ്റു. ഹീസ്‌കോയുടെ ബസ്സും ഡ്രില്ലിംഗ് കമ്പനിയുടെ ബസ്സും തമ്മിലാണ് കൂട്ടി ഇടിച്ചത് കായംകുളം കറ്റാനം…

കത്തോലിക്കാ വിശ്വാസത്തിനെ ഇളക്കി മാര്‍പ്പാപ്പ; ആരെയും ദൈവം നരകത്തില്‍ അയക്കില്ലെന്ന് പോപ്…

വത്തിക്കാന്‍: ക്രിസ്ത്യന്‍ വിശ്വാസത്തിന്റെ ആണിക്കല്ലാണ് സ്വര്‍ഗ്ഗ നരകങ്ങളിലുള്ള വിസ്വാസം. ഇത്തരത്തില്‍ നരകമെന്ന വിശ്വാസ സംഹിതയുടെ അടിത്തറ ഇളക്കുന്ന പ്രഖ്യാപനമാണ് പോപ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഇന്നത്തെ ദുഃഖ വെള്ളി ദിനത്തില്‍ നടത്തിയത്.…

കാ​വേ​രി മാ​നേ​ജ്മെ​ന്‍റ് ബോ​ർ​ഡ്: കേ​ന്ദ്ര​ത്തി​നെ​തി​രേ ത​മി​ഴ്നാ​ട് സ​ർ​ക്കാ​ർ സു​പ്രീം…

ന്യൂ​ഡ​ൽ​ഹി: കാ​വേ​രി മാ​നേ​ജ്മെ​ന്‍റ് ബോ​ർ​ഡ് രൂ​പീ​ക​രി​ക്കു​ന്ന​തി​ൽ കേ​ന്ദ്ര സ​ർ​ക്കാ​രി​നു വീ​ഴ്ച സം​ഭ​​വി​ച്ച​താ​യി ത​മി​ഴ്നാ​ട്. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി ത​മി​ഴ്നാ​ട് സ​ർ​ക്കാ​ർ സു​പ്രീം കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി. തി​ങ്ക​ളാ​ഴ്ച…

യു കെ മലയാളികളുടെ സ്വപ്‌നം പോലെ നാട്ടിൽ നിന്നും പറന്നാൽ ലണ്ടനിൽ ഇറങ്ങാം

നെ​ടു​മ്പാ​ശേ​രി: കൊ​ച്ചി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നു യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് നേ​രി​ട്ട് സ​ർ​വീ​സ് ആ​രം​ഭി​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ത്തി​വ​രി​ക​യാ​ണെ​ന്ന് സി​യാ​ൽ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ വി.​ജെ.…

ഫ്രാൻസിൽ മൂന്നു വയസു മുതൽ സ്കൂൾ പഠനം നിർബന്ധമാക്കുന്നു

പാരീസ്: ഫ്രാൻസിൽ മൂന്നു വയസു മുതൽ സ്കൂൾ പഠനം നിർബന്ധമാക്കാൻ ഇമ്മാനുവൽ മാക്രോണ്‍ സർക്കാർ തീരുമാനിച്ചു. നിലവിൽ ആറു വയസു മുതൽ മാത്രമാണ് സ്കൂൾ പഠനം നിർബന്ധമായിട്ടുള്ളത്. 1989 മുതലാണ് മൂന്നു വയസു മുതൽ പ്രീ സ്കൂളിൽ ചേർക്കാമെന്ന നിയമം വന്നത്.…

വാർണറുടെ കാര്യത്തിൽ തീരുമാനമായില്ലെന്ന് സണ്റൈസേഴ്സ് മെന്റർ ലക്ഷ്മണ്

ഹൈ​ദ​രാ​ബാ​ദ്: ഡേ​വി​ഡ് വാ​ർ​ണ​ർ ഐ​പി​എ​ലി​ൽ ഉ​ണ്ടാ​കു​മോ എ​ന്ന കാ​ര്യ​ത്തി​ൽ ക്രി​ക്ക​റ്റ് ഓ​സ്ട്രേ​ലി​യ​യു​ടെ തീ​രു​മാ​ന​ത്തി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്ന് സ​ണ്‍​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദ് മെ​ന്‍റ​ർ വി.​വി.​എ​സ്. ല​ക്ഷ്മ​ണ്‍. കേ​പ്…

താങ്ങുവില ഒന്നരമടങ്ങാക്കും; മൻ കി ബാത്തിൽ പ്രധാനമന്ത്രിയുടെ പ്രഖ്യാപനം

ന്യൂ​ഡ​ൽ​ഹി: കാ​ർ​ഷി​കോത്പ​ന്ന​ങ്ങ​ൾ​ക്കു കൃ​ഷി​ച്ചെ​ല​വി​ന്‍റെ ഒ​ന്ന​ര മ​ട​ങ്ങ് താ​ങ്ങു​വി​ല​യാ​യി പ്ര​ഖ്യാ​പി​ക്കു​മെ​ന്നു പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ത​ങ്ങ​ളു​ടെ വി​ള​ക​ളു​ടെ ശ​രി​യാ​യ വി​ല ല​ഭി​ക്കു​ന്ന​തി​ന് ഈ ​വ​ർ​ഷ​ത്തെ…