Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!
Take a fresh look at your lifestyle.
Browsing Category

TRAVEL

ജാതി ചിന്ത ഇല്ലേയില്ല.ലോകത്ത് ഏറ്റവും സന്തുഷ്ട രാജ്യം എന്ന പദവി ഇനി നോര്‍വേക്ക് സ്വന്തം

ദൈവ വിശ്വസികള്‍ കുറവ്,മതവിശ്വാസികള്‍ കുറവ്, ജാതി ചിന്ത ഇല്ലേയില്ല.ലോകത്ത് ഏറ്റവും സന്തുഷ്ട രാജ്യം എന്ന പദവി ഇനി നോര്‍വേക്ക് സ്വന്തം.  ഏറ്റവും സന്തോഷം നോര്‍വേക്ക്. ഇതുവരെ ലോകത്തെ ഏറ്റവും ‘സന്തുഷ്ടരാജ്യ’മായിരുന്ന ഡെന്‍മാര്‍ക്കിനെ പിന്തള്ളി…

254 രൂപയ്ക്കൊരു ധനുഷ്കോടി സഞ്ചാരം

കുറച്ചു നാളായി ഒറ്റയ്ക്ക് ഒരു യാത്ര പോകണമെന്ന് കരുതിയിട്ടു. അങ്ങനെ എക്സാം കഴിഞ്ഞു നേരെ മധുരയ്ക്ക് പോകാൻ തീരുമാനിച്ചു. ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോൾ ഉണ്ടാകുന്ന സുരക്ഷ ഓർത്തു വീട്ടിൽ അൽപ്പം എതിർപ്പുണ്ട്. പിന്നെ ബന്ധുക്കളുടെ എന്നോടുള്ള അധിക…

വില്യം ഷേക്സ്പിയറിന്റെ ജന്മനാട്ടിൽ

ബ്രിട്ടിഷുകാർ സർഗ്ഗധനരായ എഴുത്തുകാരെ ഏറെ ബഹുമാനിക്കുന്നവരാണ്. വിവേകമുളളവർക്കു മാത്രമേ പുതുമകള്‍ സൃഷ്ടിക്കുന്ന സാഹിത്യകാരന്മാരെ ഉൾക്കൊളളാനാകൂ. ഈ ബുദ്ധിജീവികള്‍ സമൂഹത്തെ ചൂഴ്ന്നു നിൽക്കുന്ന ജീർണ്ണതകളെ എന്നും എതിർക്കുന്നവരാണ്. അവർ സമൂഹത്തിന്…

ഉത്തരാഖണ്ഡിലെ സ്വിറ്റ്‌സര്‍ലന്‍ഡ്; ഗാന്ധിജിക്ക് പ്രിയപ്പെട്ട കൗസാനി

ശാന്തവും സ്വച്ഛവുമായ ഭൂമിയിലെ ഒരിടംതേടിയാണ് നിങ്ങള്‍ യാത്രപോവാനാഗ്രഹിക്കുന്നതെങ്കില്‍ കൗസാനിയിലേക്ക് പോയ്‌ക്കോളൂ. നിങ്ങളാഗ്രഹിക്കുന്നതിനെക്കാള്‍ ശാന്തതയും കുളിര്‍മയും വാരിക്കോരി നല്‍കി ഹൃദയംകവര്‍ന്നാവും അവള്‍ നിങ്ങളെ മടക്കിയയ്ക്കുക.…

മ​ണ​ല്‍ക്കാ​ട്ടി​ലെ ക​ട​ല്‍ക്കാ​ഴ്ച​ക​ള്‍

അ​പൂ​ര്‍വ​മാ​യി വി​രു​ന്നു വ​ന്നൊ​രു മ​ഴ​ക്കാ​ല​ത്തി​ന്‍റെ ഓ​ര്‍മ​ക്കു​റി​പ്പു​ക​ള്‍ പോ​ലെ മ​രു​ഭൂ​മി​യി​ല്‍ അ​ങ്ങി​ങ്ങു ചി​ത​റി​ക്കി​ട​ക്കു​ന്ന ചെ​റി​യ കു​റ്റി​ക്കാ​ടു​ക​ള്‍… അം​ബ​ര​ചും​ബി​ക​ൾ നി​റ​ഞ്ഞ വി​സ്മ​യി​പ്പി​ക്കു​ന്ന ദു​ബാ​യ്…

വയനാട് ചുരത്തില്‍ പാര്‍ക്കിങ്ങിന് നിരോധനം

കോഴിക്കോട്: വയനാട് ചുരത്തില്‍ വാഹനങ്ങള്‍ നിര്‍ത്തുന്നതിന് നിരോധനം. കോഴിക്കോട് വയനാട് ജില്ലകളിലെകലക്റ്റര്‍മാരും ജനപ്രതിനിധികളും ചേര്‍ന്ന യോഗത്തിന്റേതാണ് തീരുമാനം. ചുരത്തില്‍ വാഹനങ്ങള്‍ നിര്‍ത്തിയിട്ടു മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതു…