Disclaimer
പ്രവാസി വാർത്ത (pravasivartha.com) എന്ന ഈ വെബ് സൈറ്റ് പ്രവാസി മലയാളിയുടെ സാമ്പത്തിക ചുറ്റുപാടുകളെ അടിസ്ഥാനമാക്കി, മലയാളികളെ മുന്നില്‍കണ്ട്, പത്രഭാഷയില്‍ തയ്യാറാക്കിയ വാര്‍ത്താവിശകലനങ്ങളും റിപ്പോര്‍ട്ടുകളുമാണ്. അത് സാമ്പത്തിക ഉപദേശ (Financial advice) ത്തിന്റെ പരിധിയില്‍പ്പെടുന്നില്ല. ഇതില്‍ പറയുന്ന കാര്യങ്ങള്‍ വ്യക്തിപരമായ സാഹചര്യം അനുസരിച്ച് മാറിയെന്നുവരാം. ഈ വെബ്സൈറ്റ് നിര്‍ദ്ദേശിക്കുന്ന ഏതെങ്കിലും കാര്യങ്ങള്‍ നടപ്പിലാക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ സ്വന്തം അന്വേഷണത്തിലും ഉത്തരവാദിത്വത്തുലും വേണം ചെയ്യാന്‍. ഇതിലെ ആശയങ്ങള്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നതുവഴി ഉണ്ടാവുന്ന ഒരു നഷ്ടത്തിനും ലേഖകന്മാരോ, വെബ്സൈറ്റ് ഉടമകളോ ഉത്തരവാദികളായിരിക്കുന്നതല്ല.
കൂടുതൽ വിവരങ്ങൾക്ക് – editor@pravasivartha.com