ലിവർപൂൾ വോളിബോൾ ക്ലബ്ബ് സംഘടിപ്പിക്കുന്ന അഞ്ചാമത് ഓൾ യൂറോപ്പ് വോളിബോൾ ടൂർണമെൻറ് (17-11-18)ശനിയാഴ്ച 9 മണിമുതൽ.
യൂറോപ്പിലെ പ്രമുഖ ടീമുകളായ അയർലൻഡ് ,വിയറ്റ്നാ എന്നിവർ വോളിബോൾ ടൂർണമെൻറ് പങ്കെടുക്കുന്നു.
യുകെയിൽ നിന്നും പ്രമുഖ വോളിബോൾ ക്ലബായ…
ഷെഫീൽഡിൽ നടന്ന ഓൾ യൂ കെ വോളീബോൾ ടൂർണമെന്റിൽ എൽ വി സി ലിവർപൂൾ ചാമ്പ്യന്മാരായി.പത്തോളം ടീമുകൾ പങ്കെടുത്ത മത്സരിച്ചതിൽ എല്ലാ കളികളും ആവേശം നിറഞ്ഞതായിരുന്നു .
വാശിയേറിയ മത്സരത്തിനൊടുവിൽ എൽ വി സി ലിവർപൂൾ ചാമ്പ്യന്മാരായി .പ്ലിമത് വോളീബോൾ ക്ലബ്…
ലിവർപൂൾ ലയൺസ് വോളിബാൾ ക്ലബ് സംഘടിപ്പിക്കുന്ന അഞ്ചാമത് ഓൾ യൂറോപ്പ് വോളിബാൾ ടൂർണമെന്റ് ഈ വരുന്ന നവംബർ 17 നു രാവിലെ പത്തുമണിമുതൽ കെൻസിംഗ്ടൺ സ്പോർട്സ് ഹാളിൽ വെച്ച് നടത്തപ്പെടും .. മുൻകാല ചാമ്പ്യന്മാരും
പുതിയതാരനിരകളും അണിനിരക്കുന്ന ഈ കായിക…
വമ്പൻ ടീമുകൾ പുറത്തായ പ്രീ ക്വാർട്ടർ മത്സരങ്ങൾക്ക് ശേഷം, ശേഷിച്ച എട്ട് ടീമുകൾ നാളെ മുതൽ പോരാട്ടത്തിനൊരുങ്ങുന്നു. ആദ്യ ക്വാർട്ടറിൽ ഇഞ്ചോടിഞ്ഞ് പോരാട്ടത്തിൽ അർജന്റീനയെ തോൽപിച്ച ഫ്രാൻസ്, പോർച്ചുഗീസ് പടയെ മുട്ടുകുത്തിച്ച ഉറുഗ്വായെ നേരിടും.…
അവേശകരമായ അവസാന ഗ്രൂപ്പ് മത്സരത്തിൽ നൈജീരിയയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പിന്തള്ളി അർജന്റീന ആരാധകരുടെ പ്രതീക്ഷ കാത്തു. ജയപരാജയങ്ങൾ മാറിമറിഞ്ഞ മത്സരത്തിൽ ലോകകപ്പ് കാത്തിരുന്ന മെസ്സിയുടെ ഗോളിലൂടെ അർജന്റീന മുന്നിലെത്തിയെങ്കിലും, പെനാല്റ്റി…
ഒന്നിനെതിരെ ആറു ഗോളുകൾക്ക് പാനമയെ നിലംപരിശാക്കി ഇംഗ്ലണ്ട് പ്രീ ക്വാർട്ടർ പ്രവേശനം ഉറപ്പിച്ചു. അവശേഷിക്കുന്ന മത്സരത്തിൽ ബെൽജിയമായുള്ള ഫലം ഗ്രൂപ്പ് ചാമ്പ്യന്മാർ ആരാണെന്ന് തീരുമാനിക്കും. ലോകകപ്പിലെ ആദ്യഗോൾ നേടി പനാമ ചരിത്രത്തിൽ ഇടപിടിച്ചു.…
കോസ്റ്റാറിക്കയുടേ ഗോളി നവാസിന്റെ ചെറുത്ത് നില്പ്പിനു മുന്നിൽ പതറി ഒടുവിൽ രണ്ട് ഗോളുകൾ അടിച്ച് ബ്രസീൽ ആദ്യജയം നേടി. ഇഞ്ചുറി ടൈമിൽ ഫിലിപ് കൂട്ടീഞ്ഞോയും നെയ്മറും ലക്ഷ്യം കണ്ടു.
പ്രതിരോധത്തിലൂന്നി കളിച്ച കോസ്റ്റാറിക്കയുടെ മേൽ ആധിപത്യം…
മൊറോക്കോയ്ക്കെതിരെ റൊണാൾഡോ നേടിയ ഏക ഹെഡ്ഡർ ഗോളിലൂടെ കഷ്ടിച്ച് രക്ഷപെട്ട് പോർച്ചുഗൽ. മനോഹരമായ ഫുട്ബോൾ കാഴ്ച്ചവച്ച മൊറോക്കൊയുടെ പ്രകടനത്തിന് പകരം വയ്ക്കാൻ ഈ ഗോൾ അല്ലാതെ മറ്റൊന്നും പോർച്ചുഗലിന് അവകാശപ്പെടാനുണ്ടായിരുന്നില്ല.
നാലാം…