Take a fresh look at your lifestyle.

അണ്ടര്‍ 15 ഫുട്‌ബോള്‍ ലീഗ്: കേരളാ ബ്ലാസ്റ്റേഴ്‌സിന് തകർപ്പൻ വിജയം

എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ നടന്ന അണ്ടര്‍ 15  മേഖല ഫുട്‌ബോള്‍ മല്‍സരത്തില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിന് മികച്ച വിജയം. ഏകപക്ഷീയമായ മൂന്നു  ഗോളുകള്‍ക്ക് കേരളാ ബ്ലാസ്റ്റേഴ്‌സ് കോവളം ഫുട്‌ബോള്‍ ക്ലബ്ബിനെ തോല്‍പ്പിച്ചു. ബ്ലാസ്റ്റേഴ്‌സിന് വേണ്ടി വി അനന്തു 13ാംമിനിറ്റില്‍ ആദ്യ ഗോള്‍ നേടിയപ്പോള്‍ 29ാംമിനിറ്റിലും 45ാംമിനിറ്റിലും രണ്ടു ഗോള്‍ കൂടി  നേടി  എന്‍ അനന്തു ഗോള്‍ പട്ടിക തികച്ചു.

Leave A Reply

Your email address will not be published.