Take a fresh look at your lifestyle.

അമ്മയുടെ അറുത്തെടുത്ത തലയുമായി മകൻ സ്റ്റേഷനിൽ

പുതുക്കോട്ട : അമ്മയുടെ കഴുത്തറുത്ത് കൊന്നു തലയുമായി മകൻ സ്റ്റേഷനിൽ. തമിഴ്‌നാട്ടിലെ പുതുക്കോട്ടയിലാണ് മനസാക്ഷിയെ ഞെട്ടിച്ച ഈ അരുംകൊലപാതകം നടന്നത് കൊലപാതകത്തിന് കാരണം സ്വത്ത് തര്‍ക്കമാണെന്നാണ് കരുതുന്നത്. മുപ്പതുകാരനായ മകൻ ആനന്ദ്‌ ചെയ്ത ക്രൂരകൃത്യം മനുഷ്യ മനസാക്ഷിയെ തന്നെ ഞെട്ടിച്ചു
സ്ഥലതര്‍ക്കവുമായി ബന്ധപ്പെട്ട് അമ്മ റാണിയുമായി ആനന്ദ് നിരന്തരം വഴക്കിലായിരുന്നു. ഒരു നിമിഷം സ്വന്തം ദേഷ്യം നീയന്ത്രിക്കാനാവാതെ‍ അമ്മയെ കൊന്നശേഷം പിന്നീട് ഇവരുടെ കഴുത്ത് മുറിച്ചെടുത്ത് ഇതുമായി ഉടന്‍ കരംബാകുഡി പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.

Leave A Reply

Your email address will not be published.