Take a fresh look at your lifestyle.

കേരളം സന്തോഷ് ട്രോഫി സെമി ഫൈനലില്‍

കൊല്‍ക്കൊത്ത : സന്തോഷ് ട്രോഫി ഫുട്ബോളില്‍ കേരളം സെമിയില്‍ എത്തി. ഞായറാഴ്ച നടന്ന മത്സരത്തില്‍ എതിരില്ലാത്ത് മൂന്ന് ഗോളിനാണ് മഹാരാഷ്ട്രയെ പരാജയപ്പെടുത്തിയത്. രാഹുല്‍ വി. രാജ്, രാഹുല്‍ കെ.പി., ജിതിന്‍ എം.എസ്. എന്നിവരാണ് കേരളത്തിനുവേണ്ടി ഗോളുകള്‍ നേടിയത്. കേരളത്തിന്‍റെ തുടര്‍ച്ചയായ മൂന്നാം വിജയമാണിത്.

Leave A Reply

Your email address will not be published.