Take a fresh look at your lifestyle.

ചൈനീസ് ഉല്പന്നങ്ങള്‍ക്ക് കൂടുതല്‍ നികുതി ചുമത്തികൊണ്ട് ട്രംപ് ഉത്തരവില്‍ ഒപ്പ് വെച്ചു

വാഷിംഗ്ടണ്‍ : ചൈനീസ് ഉല്പന്നങ്ങള്‍ക്ക് കൂടുതല്‍ നികുതി ചുമത്തികൊണ്ടുള്ള ഉത്തരവില്‍ യു.എസ്. പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് വ്യാഴാഴ്ച ഒപ്പ് വച്ചു.
ചൈനയുമായുള്ള വാണിജ്യയുദ്ധം കൂടുതല്‍ വഷളാകാന്‍ ഇത് കാരണമാകും. 15 ദിവസത്തിനുള്ളില്‍ ഏതേത് ഇനങ്ങള്‍ക്കാണ് അധികം നികുതി ചുമത്തേണ്ടത് എന്ന് വിശദീകരിച്ചുകൊണ്ടുള്ള നിര്‍ദ്ദേശം യു.എസ്. വാണിജ്യനികുതി പ്രതിനിധി പ്രസിഡന്‍റിനു നല്‍കണം. ചൈന വന്‍തോതില്‍ സ്വത്തവകാശ മോഷണം നടത്തുന്നു എന്ന് ആരോപിച്ചാണ് ട്രംപിന്‍റെ നീക്കം.

Leave A Reply

Your email address will not be published.