പീറ്റർ ബ്രയിൽ നടന്ന ഓൾ യുകെ വോളിബോൾ ടൂർണമെൻറ് ലിവർപൂൾ വോളിബോൾ ക്ലബ് ചാമ്പ്യന്മാരായി..
എട്ട് ടീമുകൾ പങ്കെടുത്ത വോളിബോൾ മാമാങ്കത്തിൽ അത്യന്തം വാശിയേറിയ മത്സരങ്ങൾ ആണ് നടന്നത് എല്ലാ കളികളും ആവേശം നിറഞ്ഞതായിരുന്നു .വാശിയേറിയ ഫൈനൽ മത്സരത്തിൽ ലിവർപൂൾ വോളിബോൾ ക്ലബ് നേരിട്ടുള്ള സെറ്റുകൾക്ക് ബെർമിങ്ഹാം വോളിബോൾ ടീമിലെ (25-20,25-23)പരാജയപ്പെടുത്തുകയായിരുന്നു..ബെസ്റ്റ് അറ്റാക്ക് ആയി ലിവർപൂൾ വോളിബോൾ ടീമിൻറെ സനിനായർ തെരഞ്ഞെടുത്തു.വോളിബോൾ ടൂർണ്ണമെൻറ് വിജയമാക്കിത്തീർത്ത എല്ലാവരോടും വോളിബോൾ ക്ലബ് നന്ദി രേഖപ്പെടുത്തി..



