Take a fresh look at your lifestyle.

മാ​മു​ക്കോ​യ സ​ഞ്ച​രി​ച്ച വാ​ഹ​ന​മി​ടി​ച്ച് ബൈ​ക്ക് യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്ക്

കോ​ഴി​ക്കോ​ട്: തൊ​ണ്ട​യാ​ട് ന​ട​ൻ മാ​മു​ക്കോ​യ സ​ഞ്ച​രി​ച്ച വാ​ഹ​ന​മി​ടി​ച്ച് ബൈ​ക്ക് യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്ക്. ഫ​റൂ​ഖ് സ്വ​ദേ​ശി പ്ര​ശാ​ന്ത്, ചേ​വാ​യൂ​ർ സ്വ​ദേ​ശി ജോ​മോ​ൾ എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Leave A Reply

Your email address will not be published.