Take a fresh look at your lifestyle.

മുഖ്യമന്ത്രി പിണറായി വിജയൻ ആശുപത്രിയിൽ

ചെന്നൈ: മുഖ്യമന്ത്രി പിണറായി വിജയൻ ആശുപത്രിയിൽ. ബ്ലഡ് കൗണ്ടിലുണ്ടായ വ്യതിയാനത്തെ തുടർന്ന ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.ചെന്നൈ ഗ്രീൻസ് റോഡിലുള്ള അപ്പോളോ ആശുപത്രിയിലാണ് മുഖ്യമന്ത്രിയെ പവേശിപ്പിച്ചിരിക്കുന്നത്. ശനിയാഴ്ച പുലർച്ചെ രണ്ടരയോടെയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Leave A Reply

Your email address will not be published.