Take a fresh look at your lifestyle.

വയൽക്കിളികൾ കോണ്ഗ്രസുകാർ – ജി.സുധാകരൻ

കൊ​ച്ചി: കീ​ഴാ​റ്റൂ​രി​ൽ ദേ​ശീ​യ​പാ​ത ബൈ​പ്പാ​സി​നാ​യി വ​യ​ൽ​നി​ക​ത്തു​ന്ന​തി​നെ​തി​രേ സ​മ​രം ചെ​യ്യു​ന്ന​വ​ർ കോ​ണ്‍​ഗ്ര​സു​കാ​രെ​ന്ന് പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ജി ​സു​ധാ​ക​ര​ൻ. വ​യ​ൽ​ക്കി​ളി​ക​ൾ കോ​ണ്‍​ഗ്ര​സു​കാ​രാ​ണ്. ജോ​ലി​യി​ല്ലാ​ത്ത ചി​ല​രാ​ണ് സ​മ​ര​ത്തെ പി​ന്തു​ണ​ച്ച് രം​ഗ​ത്തെ​ത്തു​ന്ന​ത്. കീ​ഴാ​റ്റൂ​രി​ൽ പ്ര​ശ്ന​ങ്ങ​ളി​ല്ല. സ​ർ​ക്കാ​രി​നെ​തി​രാ​യ സ​മ​ര​ത്തി​ൽ ബി​ജ​പി​ക്കാ​രു​മു​ണ്ട്. വ​യ​ൽ​ക്കി​ളി​ക​ളെ പി​ന്തു​ണ​ച്ചെ​ത്തി​യ സു​ധീ​ര​ൻ സ​മ​യം ക​ള​യ​രു​ത്- സു​ധാ​ക​ര​ൻ പ​റ​ഞ്ഞു. ദേ​ശീ​യ​പാ​ത വേ​ണ​മെ​ന്നാ​ണു സ​ർ​ക്കാ​ർ ന​യ​മെ​ന്നു പ​റ​ഞ്ഞ സു​ധാ​ക​ര​ൻ, വേ​ണ​മെ​ങ്കി​ൽ മാ​ധ്യ​മ​ങ്ങ​ൾ റ​ഫ​റ​ണ്ടം ന​ട​ത്തി​നോ​ക്കി​ക്കോ​ളൂ എ​ന്നും പ​രി​ഹ​സി​ച്ചു.

Leave A Reply

Your email address will not be published.