ഷെഫീൽഡിൽ നടന്ന ഓൾ യൂ കെ വോളീബോൾ ടൂർണമെന്റിൽ എൽ വി സി ലിവർപൂൾ ചാമ്പ്യന്മാരായി.പത്തോളം ടീമുകൾ പങ്കെടുത്ത മത്സരിച്ചതിൽ എല്ലാ കളികളും ആവേശം നിറഞ്ഞതായിരുന്നു .
വാശിയേറിയ മത്സരത്തിനൊടുവിൽ എൽ വി സി ലിവർപൂൾ ചാമ്പ്യന്മാരായി .പ്ലിമത് വോളീബോൾ ക്ലബ് റണ്ണേഴ്സ് അപ്പ് ആയി .അത്യധികം വാശിയേറിയ ഫൈനൽ മത്സരത്തിൽ നേരിട്ടുള്ള രണ്ടു സെറ്റുകൾക്ക് ലയൺസ് ലിവർപൂൾ ചാമ്പ്യന്മാരാകുകയായിരുന്നു .സ്കോർ (18-25,23-25)തുടർച്ചയായ മൂന്നു ടൂർണമെന്റുകളിൽ എൽ വി സി ഫൈനലിൽ മാറ്റുരച്ചിട്ടുണ്ട്.ഷെഫീൽഡിൽ നടന്ന ഓൾ യൂ കെ വോളീബോൾ ടൂർണമെന്റിൽ എൽ വി സി ലിവർപൂൾ ചാമ്പ്യന്മാരായി.പത്തോളം ടീമുകൾ പങ്കെടുത്ത മത്സരിച്ചതിൽ എല്ലാ കളികളും ആവേശം നിറഞ്ഞതായിരുന്നു .
വാശിയേറിയ മത്സരത്തിനൊടുവിൽ എൽ വി സി ലിവർപൂൾ ചാമ്പ്യന്മാരായി .പ്ലിമത് വോളീബോൾ ക്ലബ് റണ്ണേഴ്സ് അപ്പ് ആയി .അത്യധികം വാശിയേറിയ ഫൈനൽ മത്സരത്തിൽ നേരിട്ടുള്ള രണ്ടു സെറ്റുകൾക്ക് ലയൺസ് ലിവർപൂൾ ചാമ്പ്യന്മാരാകുകയായിരുന്നു .സ്കോർ (18-25,23-25)തുടർച്ചയായ മൂന്നു ടൂർണമെന്റുകളിൽ എൽ വി സി ഫൈനലിൽ മാറ്റുരച്ചിട്ടുണ്ട്.മികച്ച സെറ്റെർ ആയി ലിവർപൂൾ വോളീബോൾ താരം സാബു അർഹനായി .ഓൾ യുകെ വോളീബോൾ ടൂർണമെന്റ് വൻ വിജയമാക്കിത്തീർത്ത എല്ലാവര്ടും ഷെഫീൽഡ് വോളി ക്ലബ്ബ് നന്ദി പ്രകടിപ്പിച്ചു .