Take a fresh look at your lifestyle.

സംസ്ഥാന സർക്കാർ സ്വാമി വിവേകാനന്ദന്റെ പേരിൽ അവാർഡ്‌ ഏർപ്പെടുത്തി

സംസ്ഥാന സര്‍ക്കാര്‍ യുവസംരംഭകർക്കാണ് വിവേകാനന്ദൻ അവാർഡ് ഏർപ്പെടുത്തിയത്.

സ്വാമി വിവേകാനന്ദന്‍ യുവപ്രതിഭാ പുരസ്‌ക്കാരം വനിതയ്ക്കാണ് ലഭിച്ചത്മി. കച്ച മി സംരംഭകയായി അവാർഡ് നേടിയത് പി.ആശ ആണ്‌ പത്തനംതിട്ട റാന്നി സ്വദേശിനി ആണ് ഇവർ .
കഠിന പ്രയത്‌നത്തിലൂടെ പ്രതിബന്ധങ്ങളെ അതിജീവിച്ചു സംരംഭക മേഖലയിൽ കഴിവ് തെളിയിച്ചതാണ് അവാർഡിന് അർഹമാക്കിയത്

Leave A Reply

Your email address will not be published.