Take a fresh look at your lifestyle.

വാ​ഹ​ന​ങ്ങ​ളു​ടെ ശ​ബ്ദ​മ​ലി​നീ​ക​ര​ണം: ബോ​ധ​വ​ത്ക​ര​ണം വേ​ണ​മെ​ന്ന് കോ​ട​തി

കൊ​ച്ചി: സം​സ്ഥാ​ന​ത്തെ വാ​ഹ​ന​ങ്ങ​ളു​ടെ ശ​ബ്ദ​മ​ലി​നീ​ക​ര​ണ​ത്തെ​ക്കു​റി​ച്ച് ജ​ന​ങ്ങ​ളെ ബോ​ധ​വ​ത്ക​രി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളെ​ടു​ക്കാ​ന്‍ ഹൈ​ക്കോ​ട​തി സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന് നി​ര്‍​ദേ​ശം ന​ല്‍​കി. വാ​ഹ​ന​ങ്ങ​ളു​ടെ ശ​ബ്ദ

അന്താരാഷ്ട്ര മാതൃഭാഷാ ദിനം

ഭാരതത്തിന്റെ സവിശേഷ ഭാഷാവൈവിധ്യവുമായി കാവ്യാഞ്ജലി; 'മലയാളനാടിന്റെ പെരുമ' പകര്‍ന്ന് ദീപ നായര്‍... 2021 ഫെബ്രുവരി 21 ന് വിര്‍ച്വല്‍ പ്ലാറ്റ്‌ഫോമില്‍ അന്താരാഷ്ട്ര മാതൃഭാഷാ ദിനം ആഘോഷിച്ചു. ലണ്ടന്‍ ആസ്ഥാനമായുള്ള സംസ്‌കൃതി സെന്റര്‍

കേരളത്തിലേക്ക് നേരിട്ടുള്ള വിമാന സര്‍വ്വീസുകള്‍ പുനഃസ്ഥാപിക്കണം

സജീഷ് ടോം (യുക്മ പി ആർ ഒ & മീഡിയ കോർഡിനേറ്റർ) വന്ദേഭാരത് മിഷനിലൂടെ കാര്യക്ഷമമായി പ്രവര്‍ത്തിച്ചുവന്നിരുന്ന യു കെ യില്‍നിന്നും കേരളത്തിലേക്കുള്ള വിമാന സര്‍വ്വീസ് നിറുത്തലാക്കിയ നടപടി യു.കെ മലയാളികളെ ആകെ

ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് ആ​ശ്വാ​സ ജ​യം; ഇന്ത്യയ്ക്ക് എതിരാളി ന്യൂസിലൻഡ്

മാഞ്ചസ്റ്റർ: ലോ​ക​ക​പ്പി​ലെ അ​വ​സാ​ന ലീ​ഗ് പോ​രാ​ട്ട​ത്തി​ൽ ഇ​തി​നോ​ട​കം സെ​മി​യി​ലെ​ത്തി​യ ഓ​സ്ട്രേ​ലി​യ​യെ 10 റ​ൺ​സി​ന് തോ​ൽ​പി​ച്ച് ദ​ക്ഷി​ണാ​ഫ്രി​ക്ക. ഓ​സ്ട്രേ​ലി​യ​യു​ടെ ര​ണ്ടാ​മ​ത്തെ മാ​ത്രം തോ​ൽ​വി​യും ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ

ച​രി​ത്ര​മെ​ഴു​തി രോ​ഹി​ത്; ഒ​രു ലോ​ക​ക​പ്പി​ൽ അ​ഞ്ച് സെ​ഞ്ചു​റി നേ​ടു​ന്ന ആ​ദ്യ​താ​രം

ലീ​ഡ്സ്: ഏ​ക​ദി​ന ലോ​ക​ക​പ്പ് ക്രി​ക്ക​റ്റി​ൽ ഇ​ന്ത്യ​ൻ ഓ​പ്പ​ണ​ർ രോ​ഹി​ത് ശ​ർ​മ ച​രി​ത്രം കു​റി​ച്ചു. ഒ​രു ലോ​ക​ക​പ്പ് എ​ഡി​ഷ​നി​ൽ അ​ഞ്ച് സെ​ഞ്ചു​റി നേ​ടു​ന്ന ആ​ദ്യ​താ​ര​മെ​ന്ന റി​ക്കാ​ർ​ഡ് ഇ​ന്ത്യ​ൻ ഉ​പ​നാ​യ​ക​ൻ ഇ​ന്ന​ലെ

പീറ്റർ ബ്രയിൽ നടന്ന ഓൾ യുകെ വോളിബോൾ ടൂർണമെൻറ് ലിവർപൂൾ വോളിബോൾ ക്ലബ് ചാമ്പ്യന്മാരായി..

എട്ട് ടീമുകൾ പങ്കെടുത്ത വോളിബോൾ മാമാങ്കത്തിൽ അത്യന്തം വാശിയേറിയ മത്സരങ്ങൾ ആണ് നടന്നത് എല്ലാ കളികളും ആവേശം നിറഞ്ഞതായിരുന്നു .വാശിയേറിയ ഫൈനൽ മത്സരത്തിൽ ലിവർപൂൾ വോളിബോൾ ക്ലബ് നേരിട്ടുള്ള സെറ്റുകൾക്ക് ബെർമിങ്ഹാം വോളിബോൾ ടീമിലെ

ലിവർപൂൾ വോളിബോൾ ക്ലബ്ബ് സംഘടിപ്പിക്കുന്ന അഞ്ചാമത് ഓൾ യൂറോപ്പ് വോളിബോൾ ടൂർണമെൻറ്

ലിവർപൂൾ വോളിബോൾ ക്ലബ്ബ് സംഘടിപ്പിക്കുന്ന അഞ്ചാമത് ഓൾ യൂറോപ്പ് വോളിബോൾ ടൂർണമെൻറ് (17-11-18)ശനിയാഴ്ച 9 മണിമുതൽ. യൂറോപ്പിലെ പ്രമുഖ ടീമുകളായ അയർലൻഡ് ,വിയറ്റ്നാ എന്നിവർ വോളിബോൾ ടൂർണമെൻറ് പങ്കെടുക്കുന്നു. യുകെയിൽ നിന്നും പ്രമുഖ വോളിബോൾ ക്ലബായ…

ഷെഫീൽഡിൽ നടന്ന ഓൾ യൂ കെ വോളീബോൾ ടൂർണമെന്റിൽ എൽ വി സി ലിവർപൂൾ ചാമ്പ്യന്മാരായി

ഷെഫീൽഡിൽ നടന്ന ഓൾ യൂ കെ വോളീബോൾ ടൂർണമെന്റിൽ എൽ വി സി ലിവർപൂൾ ചാമ്പ്യന്മാരായി.പത്തോളം ടീമുകൾ പങ്കെടുത്ത മത്സരിച്ചതിൽ എല്ലാ കളികളും ആവേശം നിറഞ്ഞതായിരുന്നു . വാശിയേറിയ മത്സരത്തിനൊടുവിൽ  എൽ വി സി ലിവർപൂൾ ചാമ്പ്യന്മാരായി .പ്ലിമത് വോളീബോൾ ക്ലബ്…

ലിവർപൂൾ ലയൺസ് അണിയിച്ചൊരുക്കുന്ന അഞ്ചാമത് ഓൾ യൂറോപ്പ് വോളിബാൾ മാമാങ്കം

ലിവർപൂൾ ലയൺസ് വോളിബാൾ ക്ലബ് സംഘടിപ്പിക്കുന്ന അഞ്ചാമത് ഓൾ യൂറോപ്പ് വോളിബാൾ ടൂർണമെന്റ് ഈ വരുന്ന നവംബർ 17 നു രാവിലെ പത്തുമണിമുതൽ കെൻസിംഗ്ടൺ സ്പോർട്സ് ഹാളിൽ വെച്ച് നടത്തപ്പെടും .. മുൻകാല ചാമ്പ്യന്മാരും പുതിയതാരനിരകളും അണിനിരക്കുന്ന ഈ കായിക…

സോഫിയ പശ്ചാത്തപിക്കുന്നില്ല ,സോഫിയയ്ക്ക് 22 വർഷം ജയിൽ ശിക്ഷ; കാമുകൻ അരുൺ കമലാസനന് 27 വർഷം

2015 ഒക്ടോബർ 14നായിരുന്നു കൊല്ലം പുനലൂർ സ്വദേശിയായ സാം എബ്രഹാമിനെ മെൽബൺ എപ്പിംഗിലുള്ള വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യ സോഫിയയ്ക്കും ആറു വയസുള്ള മകനുമൊപ്പം ഉറങ്ങിക്കിടന്ന സാമിനെ രാവിലെ മരിച്ച നിലയിൽ കാണുകയായിരുന്നു…