Take a fresh look at your lifestyle.
Browsing Category

ASSOCIATION

സ്‌റ്റോക്ക് ഓൺ ട്രെന്റ് പിടിക്കാൻ കെ സി എ യുടെ പടയൊരുക്കം… നേതൃത്വത്തിലേക്ക്…

സോബിച്ചൻ കോശി സ്‌റ്റോക്ക് ഓൺ ട്രെന്റ്: ലോകത്തില്‍ ഏറ്റവും കൂടുതല്‍ കുടിയേറ്റം നടത്തിയ ജനവിഭാഗം മലയാളികളാണ്.കേരളത്തിനു പുറത്തു ജീവിക്കുന്ന മലയാളികള്‍ സംസ്ഥാനത്തിന്റെ പുരോഗതിയില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുന്നുണ്ട്. വിദേശ മലയാളികള്‍ നാടിന്റെ…

എം.എം.സി.എ ക്ലബ്ബിന് ഇന്ന് തുടക്കം കുറിയ്ക്കുന്നു…

മാഞ്ചസ്റ്റർ:- മലയാളി കൾച്ചറൽ അസോസ്സിയേഷന്റെ പുതിയ സംരംഭമായ എം. എം.സി.എ ക്ലബ്ബിന് ഇന്ന്(28/04/2018) തുടക്കം കുറിയ്ക്കും. മാഞ്ചസ്റ്ററിലെ മലയാളികളെ  ഒരു കുടക്കീഴിൽ ഒരുമിപ്പിക്കുന്ന പ്രസ്ഥാനമായ എം.എം.സി.എ മലയാളി സമൂഹത്തിന്, ജാതിമത ഭേദമെന്യേ…

ഓക്സ്ഫോർഡിൽ മലയാളത്തിന്റെ മനോഹാരിതയുമായി ഈസ്റ്ററും വിഷുവും ആഘോഷിച്ചു

കലാലയങ്ങളുടെ നഗരമായ  ഓക്സ്ഫോർഡിലെ മലയാളി കുടുംബങ്ങൾ ഒത്തൊരുമിച്ചു അണിനിരന്നപ്പോൾ യു കെ യിലെ ആദ്യകാല മലയാളി കൂട്ടായ്മയായ ഓക്സ്ഫോർഡ് മലയാളി സമാജം (ഓക്‌സ്മാസ്) പതിനാറാം പിറന്നാൾ ആഘോഷവും ഈസ്റ്റർ വിഷു ആഘോവും  ഓക്സ്ഫോർഡിന്റെ ഉത്സവമായപ്പോൾ…

വാറിംഗ്ടൺ മലയാളി അസ്സോസിയേഷനെ സുരേഷ് നായർ നയിക്കും….

വാറിംഗ്ടൺ:-   വാറിംഗ്ടൺ മലയാളി അസോസിയേഷന്റെ മൂന്നാമത് വാർഷികവും, ഈസ്റ്റർ - വിഷു ആഘോഷങ്ങളും വർണാഭമായി ആഘോഷിച്ചു.  ഇക്കഴിഞ്ഞ വിഷുദിനത്തിൽ നടന്ന ആഘോഷങ്ങളിൽ വാർഷിക പൊതുയോഗവും, കൂടാതെ പുതിയ ഭാരവാഹികളെയും തിരഞ്ഞെടുത്തു. ഏപ്രിൽ15 ന്…

മാഞ്ചസ്റ്റർ സെവൻസിന്റെ ഓൾ യുകെ റമ്മി, ലേലം ചീട്ട് കളി മത്സരം ശനി, ഞായർ ദിവസങ്ങളിൽ;…

മാഞ്ചസ്റ്റർ:- മാഞ്ചസ്റ്ററിലെ പ്രശസ്തമായ സെവൻസ് ക്ലബിന്റെ മൂന്നാമത് ചീട്ടുകളി മത്സരം ശനി, ഞായർ ദിവസങ്ങളിൽ ബ്രിട്ടാനിയ കൺട്രി ഹൗസ്  ഹോട്ടലിൽ വച്ച് നടക്കും. രാവിലെ 10 മണിക്ക് രജിസ്ട്രേഷൻ ആരംഭിക്കും. 11 മണിക്ക് ഉദ്ഘാടനത്തോടെ മത്സരങ്ങൾക്ക്…

എം.കെ.സി.എയുടെ ചാരിറ്റി പ്രവർത്തനവും ബാർബിക്യൂവും യു.കെ.കെ.സി.എ ഭാരവാഹികൾക്ക് സ്വീകരണവും…

മാഞ്ചസ്റ്റർ:- മാഞ്ചസ്റ്റർ ക്നാനായ കാത്തലിക് അസോസിയേഷന്റെ ബാർബിക്യൂവും ചാരിറ്റി പ്രവർത്തനങ്ങളും, യു.കെ.കെ.സി.എ യുടെ നവസാരഥികൾക്ക് സ്വീകരണവും ഏപ്രിൽ 28 ന് വിഥിൻഷോ സെന്റ്.ജോൺസ് കാത്തലിക് പ്രൈമറി സ്കൂളിൽ വച്ച് നടക്കും. എല്ലാവർഷവും അസോസിയേഷന്റെ…

മാഞ്ചസ്റ്ററിൽ മെയ് അഞ്ചിന് ഫാ. സോജി ഓലിക്കൽ നയിക്കുന്ന മലയാളത്തിലുള്ള ധ്യാനം രാവിലെ 9…

മാഞ്ചസ്റ്റർ:- ദൈവ സംഗീതത്തിന്റെ ഗീതികകള്‍ കുടുംബമൊന്നാകെ, പ്രത്യേകിച്ച് യുവജന ഹൃദയങ്ങള്‍ക്കായി പകര്‍ന്നുനല്‍കാന്‍ സെഹിയോന്‍ യുകെ മ്യൂസിക്കല്‍ കണ്‍സേര്‍ട്ട് എബ്ലേസ് മാഞ്ചസ്റ്ററിലെത്തുന്നു. മെയ് 5ന് മാഞ്ചസ്റ്റര്‍ സാല്‍ഫോര്‍ഡ് ഓഡേഷ്യസ്…

കേരളത്തിന്റെ തനിമയും പൈതൃകവും ഉള്‍ക്കൊണ്ട്‌ സ്റ്റോക്ക്‌ ഓണ്‍ ട്രെന്‍റ് കേരള കള്‍ ച്ചറല്‍…

മതം ജാതി വര്‍ഗ്ഗം എന്ന വ്യത്യാസമില്ലാതെ ആഘോഷങ്ങള്‍ നടക്കുക മലയാളി അസോസിയേഷനുകളില്‍ മാത്രമാണ് എന്ന് വീണ്ടും വിളിച്ചറിയിക്കുന്നതായിരുന്നു കേരളത്തിന്റെ തനിമയും പൈതൃകവും ഉള്‍ക്കൊണ്ട്‌ പ്രവര്‍ത്തിയ്ക്കുന്ന സ്റ്റോക്ക്‌ ഓണ്‍ ട്രെന്‍റ് കേരള കള്‍…

എൻ.ഡി.പി യുകെ 6170 പ്രസിഡന്റ് കുമാര്‍ സുരേന്ദ്രൻ,വിഷ്ണു നടേശൻ സെക്രട്ടറി

ലണ്ടൻ:-  യൂറോപ്പിലെ ആദ്യത്തെ എസ്.എൻ.ഡി.പി ശാഖയായ എസ്.എൻ.ഡി.പി.യുകെ പു 6170 ന്റെ വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും മാർച്ച് 25 ഞായറാഴ്ച ലണ്ടനിലെ ക്രോയ്ഡോണിൽ വച്ച് നടത്തപ്പെട്ടു. ബഹുമാന്യനായ യോഗം ജനറൽ സെക്രട്ടറി ശ്രീ. വെള്ളാപ്പള്ളി…

കേരളാ കൾച്ചറൽ അസ്സോസിയേഷൻ സ്റ്റോക്ക് ഓൺ ട്രെന്റ്‌ ഈസ്റ്റര്‍-വിഷു ആഘോഷം ഏപ്രിൽ 8 ന്

ഇരുള്‍ വീഴുന്ന വഴിയില്‍ മെഴുകുതിരി നാളമായി തെളിയുന്ന ഉയര്‍ത്തെഴുന്നേല്‍പ്പിന്‍റെ മഹത്വം വാഴ്ത്തിപ്പാടുന്ന ഈസ്റ്ററിന്‍റെയും നിലവിളക്കും നിറദീപവും നിറനാഴിയും കൊന്നപ്പൂവും കണിവെള്ളരിയും തളികയിലേന്തി ഐശര്യവും സമൃദ്ധിയും കണികാണാനായി…