Take a fresh look at your lifestyle.
Browsing Category

CINEMA

ഇറാനുമായുള്ള ആണവകരാറിൽനിന്ന് യുഎസ് പിന്മാറി

വാ​ഷിം​ഗ്ട​ൺ ഡി​സി: ഇ​റാ​നു​മാ​യു​ള്ള ആ​ണ​വ​ക​രാ​റി​ൽനി​ന്ന് അ​മേ​രി​ക്ക പി​ന്മാ​റു​ന്നു. ഇ​തു സം​ബ​ന്ധി​ച്ചു പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് വൈറ്റ്ഹൗസിൽ​ പ്ര​ഖ്യാ​പ​നം ന​ട​ത്തി. ട്രം​പി​ന്‍റെ തീ​രു​മാ​ന​ത്തെ ഇ​റാ​നും ക​രാ​റി​ൽ…

മനസ്സുനിറച്ച് അരവിന്ദന്റെ അതിഥികൾ

സൂപ്പർസ്റ്റാർ അശോക് രാജിന്റെ കളിക്കൂട്ടുകാരനായ ബാർബർ ബാലന്റെ കഥ പറഞ്ഞ് മലയാളി പ്രേക്ഷകരെ മനസ്സുനിറച്ച സംവിധായകനാണ്‌ എം. മോഹനൻ. പിന്നീട് സംവിധാനം ചെയ്ത മാണിക്ക്യകല്ല് മികച്ച പ്രതികരണം നേടി. മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം എം.മോഹനൻ…

വാഗാബോർഡറുമായി മേജർ രവി വരുന്നു

മേജര്‍ രവി വീണ്ടും  പട്ടാള ചിത്രവുമായി എത്തുന്നു.വാഗാ ബോര്‍ഡര്‍' എന്നാണ് പേര്  ഈ ചിത്രത്തിന്റെ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. അഭിനേതാക്കളുടെ കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല.നിവിന്‍ പോളിയെ നായകനാക്കി ഒരു ചിത്രം താന്‍ പ്ലാന്‍…

ദാസനും വിജയനും വീട്ടിൽ വീണ്ടും… പക്ഷെ മോഹൻലാൽ ഇല്ല

മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ഹിറ്റുകള്‍ സമ്മാനിച്ച ശ്രീനിവാസന്‍ സത്യന്‍ അന്തിക്കാട് കൂട്ടുക്കെട്ട് വീണ്ടുമെത്തുന്നു. ഈ കൂട്ടുകെട്ടിനൊപ്പം മോഹന്‍ലാലും നിറസാന്നിധ്യമായിരുന്നു. എന്നാലിപ്പോള്‍ മോഹന്‍ലാലിന് പകരം ഫഹദ് ഫാസിലാണ് ഈ…

വിവിധ ഭാവങ്ങളിലൂടെ ദിലീപ് സൂപ്പര്‍ താരം തന്നെ എന്ന് ഒറ്റഷോ കൊണ്ട് കമ്മാരസംഭവം തെളിയിച്ചപ്പോള്‍…

ഉജ്വലം തകർപ്പൻ ഉപമിക്കാൻ വാക്കുകളില്ല, ദിലീപിനെ  നായകനാക്കി പുതുമുഖ സംവിധായകനായ രതീഷ് അമ്പാട്ട് സംവിധാനം ചെയ്ത കമ്മാരസംഭവം തിയറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. നടന്‍ മുരളി ഗോപി തിരക്കഥ ഒരുക്കിയ സിനിമ മുതല്‍ മുടക്ക് 20 കോടിയോളം രൂപയാണ്.…

ച​ല​ച്ചി​ത്ര താ​രം കൊ​ല്ലം അ​ജി​ത്ത് അ​ന്ത​രി​ച്ചു

കൊ​ല്ലം: വി​ല്ല​ൻ വേ​ഷ​ങ്ങ​ളി​ലൂ​ടെ മ​ല​യാ​ളി മ​ന​സു കീ​ഴ​ട​ക്കി​യ ച​ല​ച്ചി​ത്ര ന​ട​ൻ കൊ​ല്ലം അ​ജി​ത്ത്(56) അ​ന്ത​രി​ച്ചു. ഇന്ന് പുലർച്ചെ കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. ഉ​ദ​ര സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ…

“അമ്മ’യുടെ പ്രസിഡന്‍റ് സ്ഥാനം ഒഴിയുമെന്ന് ആവർത്തിച്ച് ഇന്നസെന്‍റ്

ന്യൂഡൽഹി: താരസംഘടനയായ അമ്മയുടെ പ്രസിഡന്‍റ് സ്ഥാനം ഒഴിയുമെന്ന് ആവർത്തിച്ച് നടനും എംപിയുമായ ഇന്നസെന്‍റ്. തനിക്ക് നിരവധി പ്രശ്നങ്ങൾ ഉള്ളതിനാലാണ് സ്ഥാനം ഒഴിയുന്നതെന്നും ഡൽഹിയിൽ അദ്ദേഹം പറഞ്ഞു. പ്രസിഡന്‍റാകാൻ കഴിവുള്ള ഒട്ടേറെപ്പേർ…

പിഷാരടിയുടെ പഞ്ചവർണതത്ത

​യ​റാ​മിനെയും കു​ഞ്ചാ​ക്കോ ബോ​ബ​നെയും മു​ഖ്യ ക​ഥാ​പാ​ത്ര​ങ്ങ​ളാക്കി ന​ട​നും അ​വ​താ​ര​ക​നും മോ​ണോ ആ​ക്ട് ക​ലാ​കാ​ര​നു​മൊ​ക്കെ​യാ​യ ര​മേ​ഷ് പി​ഷാ​ര​ടി സം​വി​ധാ​നം​ചെ​യ്യു​ന്ന ചി​ത്രമായ പഞ്ചവർണതത്ത റിലീസിനൊരുങ്ങി. മ​ണി​യ​ൻ​പി​ള്ള രാ​ജു…

പ​ടം പി​ടി​ക്കാ​ൻ ന​സ്രി​യ​യും

മ​ല​യാ​ളി​ക​ളു​ടെ സ്വ​ന്തം ന​സ്രി​യ നി​ർ​മാ​താ​വാകു​ന്നു. അ​മ​ൽ​നീ​ര​ദും ഫ​ഹ​ദ് ഫാ​സി​ലും ഇ​യ്യോ​ബി​ന്‍റെ പു​സ്ത​കം എ​ന്ന ചി​ത്ര​ത്തി​നു​ശേ​ഷം വീ​ണ്ടും ഒ​ന്നി​ക്കു​ന്ന ചി​ത്ര​ത്തി​നാ​ണ് ന​സ്രിയ നി​ർ​മാ​ണ പ​ങ്കാ​ളി​യാ​കു​ന്ന​ത്.…

ക​മ്മാ​ര സം​ഭ​വം ഏ​പ്രി​ൽ അ​ഞ്ചി​ന്

ദി​ലീ​പി​ന്‍റെ ക​രി​യ​റി​ലെ ഏ​റ്റ​വും വ​ലി​യ സി​നി​മ​യാ​യ ക​മ്മാ​ര സം​ഭ​വം ഏ​പ്രി​ൽ അ​ഞ്ചി​ന് തി​യ​റ്റ​റു​ക​ളി​ലെ​ത്തും. ദി​ലീ​പി​ന്‍റെ ത​ന്നെ വി​ത​ര​ണ ക​ന്പ​നി​യാ​യ ഗ്രാ​ൻ​ഡ് പ്രൊ​ഡ​ക്ഷ​ൻ​സാ​ണ് ചി​ത്രം…