Take a fresh look at your lifestyle.
Browsing Category

FEATURED NEWS

അരുണിന്റെ ശിക്ഷയുടെ കാര്യം തീരുമാനിക്കുന്നതിനു വേണ്ടി വിക്ടോറിയൻ സുപ്രീം കോടതി കേസ്…

മെല്‍ബണില്‍ മലയാളിയായ സാം എബ്രാമിനെ സയനൈഡ് കൊടുത്തു കൊലപ്പെടുത്തിയ കേസില്‍ ഭാര്യ സോഫിയ സാമും കാമുകന്‍ അരുണ്‍ കമലാസനനും കുറ്റക്കാരാണെന്ന് ഇക്കഴിഞ്ഞ ഫെബ്രുവരി 21 നു  ജൂറി വിധിച്ചിരുന്നു. അരുണിന്റെ ശിക്ഷയുടെ കാര്യം തീരുമാനിക്കുന്നതിനു…

നഴ്സുമാരുടെ ശമ്പള വര്‍ധന: വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന ആവശ്യം കോടതി തള്ളി

കൊച്ചി: നഴ്‌സുമാരുടെ ശമ്പള വര്‍ധനവ് സംബന്ധിച്ച സര്‍ക്കാര്‍ വിജ്ഞാപനം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ആശുപത്രി മാനേജ്‌മെന്റുകള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി. വിജ്ഞാപനം ശരിവെച്ച സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരേയാണ്…

മോഹന്‍ലാല്‍ ചിത്രം ലൂസിഫറിന്റെ ടൈറ്റില്‍ ടീസര്‍ പുറത്തിറങ്ങി

കൊച്ചി : പൃഥ്വിരാജ് സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രം ലൂസിഫറിന്റെ ടൈറ്റില്‍ ടീസര്‍ പുറത്തിറങ്ങി. മോഹന്‍ലാല്‍ തന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലൂടെയാണ് ടൈറ്റില്‍ ടീസര്‍ പുറത്ത് വിട്ടത്. മോഹന്‍ലാല്‍ നായകനാകുന്ന ചിത്രം ആശിര്‍വാദ്…

ഡ​ൽ​ഹി​യി​ൽ അ​തീ​വ ജാ​ഗ്ര​താ നി​ർ​ദേ​ശം

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ ശ​ക്ത​മാ​യ പൊ​ടി​ക്കാ​റ്റും മ​ഴ​യും. മ​ണി​ക്കൂ​റി​ൽ 70 കി​ലോ​മീ​റ്റ​ർ വേ​ഗ​ത്തി​ൽ പൊ​ടി​ക്കാ​റ്റ് അ​ടി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. ഇ​തേ തു​ട​ർ​ന്ന് ഡ​ൽ​ഹി​യി​ൽ…

     ബോളിവുഡ് സൂപ്പര്‍ നായിക സോനം കപൂറും ഡല്‍ഹിയിലെ ബിസിനസുകാരന്‍ ആനന്ദ്‌ അഹൂജയും…

മുംബൈ: ബോളിവുഡ് സൂപ്പര്‍ നായിക സോനം കപൂറും ഡല്‍ഹിയിലെ ബിസിനസുകാരന്‍ ആനന്ദ്‌ അഹൂജയും തമ്മിലുള്ള വിവാഹം മെയ്‌ 8ന് മുംബൈയില്‍ നടക്കും. ഇരുവരുടെയും മാതാപിതാക്കള്‍ സംയുക്തമായി പുറത്തിറക്കിയ കുറിപ്പിലാണ് തീയതി…

സ്‌റ്റോക്ക് ഓൺ ട്രെന്റ് പിടിക്കാൻ കെ സി എ യുടെ പടയൊരുക്കം… നേതൃത്വത്തിലേക്ക്…

സോബിച്ചൻ കോശി സ്‌റ്റോക്ക് ഓൺ ട്രെന്റ്: ലോകത്തില്‍ ഏറ്റവും കൂടുതല്‍ കുടിയേറ്റം നടത്തിയ ജനവിഭാഗം മലയാളികളാണ്.കേരളത്തിനു പുറത്തു ജീവിക്കുന്ന മലയാളികള്‍ സംസ്ഥാനത്തിന്റെ പുരോഗതിയില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുന്നുണ്ട്. വിദേശ മലയാളികള്‍ നാടിന്റെ…

ഓക്സ്ഫോർഡിൽ മലയാളത്തിന്റെ മനോഹാരിതയുമായി ഈസ്റ്ററും വിഷുവും ആഘോഷിച്ചു

കലാലയങ്ങളുടെ നഗരമായ  ഓക്സ്ഫോർഡിലെ മലയാളി കുടുംബങ്ങൾ ഒത്തൊരുമിച്ചു അണിനിരന്നപ്പോൾ യു കെ യിലെ ആദ്യകാല മലയാളി കൂട്ടായ്മയായ ഓക്സ്ഫോർഡ് മലയാളി സമാജം (ഓക്‌സ്മാസ്) പതിനാറാം പിറന്നാൾ ആഘോഷവും ഈസ്റ്റർ വിഷു ആഘോവും  ഓക്സ്ഫോർഡിന്റെ ഉത്സവമായപ്പോൾ…

ഫേസ് ബുക്ക് അയര്‍ലണ്ടിൽ പ്രത്യേക സംവിധാനവുമായി രംഗത്ത്

ഡബ്ലിന്‍:അയര്‍ലണ്ടിലെ റഫറണ്ടം :പ്രചാരണ അട്ടിമറി നടക്കില്ലെന്ന് ഉറപ്പാക്കാന്‍ പ്രത്യേക സംവിധാനവുമായി ഫേസ് ബുക്ക് രംഗത്ത് ഗര്‍ഭച്ഛിദ്രവുമായി ബന്ധപ്പെട്ടുള്ള കര്‍ശന നിയമത്തില്‍ മാറ്റം വരുത്തണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നതിനായി അയര്‍ലണ്ടില്‍…

ലിഗയുടെ മരണം നിഗമനം മാത്രം ബാക്കി

തിരുവനന്തപുരം: ലിത്വാനിയന്‍ സ്വദേശി ലിഗയുടെ മരണം ശ്വാസംമുട്ടിയാകാം എന്ന നിഗമനത്തില്‍ ഫോറന്‍സിക് ഉദ്യോഗസ്ഥര്‍.  ഇക്കാര്യം പോലീസിനെ ഉദ്യോഗസ്ഥര്‍ അറിയിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് ഡോക്ടര്‍മാരാണ് ഇക്കാര്യം അറിയിച്ചത്.…

വാറിംഗ്ടൺ മലയാളി അസ്സോസിയേഷനെ സുരേഷ് നായർ നയിക്കും….

വാറിംഗ്ടൺ:-   വാറിംഗ്ടൺ മലയാളി അസോസിയേഷന്റെ മൂന്നാമത് വാർഷികവും, ഈസ്റ്റർ - വിഷു ആഘോഷങ്ങളും വർണാഭമായി ആഘോഷിച്ചു.  ഇക്കഴിഞ്ഞ വിഷുദിനത്തിൽ നടന്ന ആഘോഷങ്ങളിൽ വാർഷിക പൊതുയോഗവും, കൂടാതെ പുതിയ ഭാരവാഹികളെയും തിരഞ്ഞെടുത്തു. ഏപ്രിൽ15 ന്…