Browsing Category
FEATURED NEWS
അനുഭവങ്ങളില്‍നിന്ന് ചെറിയതെങ്കിലും മഹത്തായ പാഠങ്ങള്‍ പഠിക്കാനാവും.
ചുറ്റുപാടും ഉള്ളവരെ മോശക്കാരനായി ചിത്രീകരിക്കുന്നത് വളരെ എളുപ്പമാണ്. എന്റെ അച്ഛന് മദ്യപാനി”, “എന്റെ ഭര്‍ത്താവ് ദേഷ്യക്കാരന്‍”, “എന്റെ മകന് സ്വഭാവദൂഷ്യമുള്ളവന്‍”, “എന്റെ അമ്മായിയമ്മ ഒരു ദുഷ്ട്”. എന്ന് കുടുംബത്തിലുള്ളവരുടെ കുറ്റം പറഞ്ഞു…
മുന്‍ മന്ത്രി ഇ. ചന്ദ്രശേഖരന് നായര്‍ അന്തരിച്ചു
തിരുവനന്തപുരം: മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവും മുന്‍ മന്ത്രിയുമായ ഇ. ചന്ദ്രശേഖരന് നായര്‍(89) അന്തരിച്ചു. തിരുവനന്തപുരം ശ്രീചിത്ര മെഡിക്കല്‍ സെന്റര്‍ ആശുപത്രിയിലായിരുന്നു അന്ത്യം.
ഗുരുതരാവസ്ഥയിലായിരുന്ന ചന്ദ്രശേഖരന് കഴിഞ്ഞ രണ്ടു…
മാനസിക രോഗമുണ്ടോ എന്ന് സംശയമുള്ളവര്‍ക്ക് പരിശോധിക്കാം; ഹാദിയ
സേലം: തന്റെ മാനസിക നിലയില്‍ സംശയമുള്ളവര്‍ക്ക് പരിശോധിക്കാമെന്നും മാനസിക പ്രശ്നങ്ങള്‍ ഒന്നുമില്ലെന്ന് താന്‍ പറഞ്ഞാല്‍ അതിന് ഒരു അര്‍ത്ഥമില്ലെന്നും ഹാദിയ. അച്ഛനെയും അമ്മയെയും താന്‍ വിളിച്ചിരുന്നെന്നും പക്ഷേ തനിക്ക് ഷെഫിന് ജഹാനെ കാണണമെന്നും…
മാഞ്ചസ്റ്റർ ഹിന്ദു കമ്യൂണിറ്റിയുടെ മണ്ഡല മകരവിളക്ക് ആഘോഷങ്ങളും തീർത്ഥാടനവും
മാഞ്ചസ്റ്റർ ഹിന്ദു കമ്യൂണിറ്റിയുടെ മണ്ഡല മകരവിളക്ക് ആഘോഷങ്ങളും തീർത്ഥാടനവും നവംബർ 25, ഡിസംബർ 13 തീയ്യതികളിൽ....
കലിയുഗ വരദനായ ശ്രീ ശബരീശന്റെ അനുഗ്രഹത്തോടെ ഈ വർഷത്തെ മണ്ഡലകാലം ആരംഭിച്ചിരിക്കുന്ന ഈ പുണ്യമാസത്തിൽ, കഴിഞ്ഞ…