Take a fresh look at your lifestyle.
Browsing Category

FEATURED NEWS

അണ്ടർ-23 വനിതാ ട്വന്‍റി-20 കിരീടം കേരളത്തിന്

മുംബൈ: അണ്ടർ-23 വനിതാ ട്വന്‍റി-20 കിരീടം കേരളം നേടി. ഫൈനലിൽ മഹാരാഷ്ട്രയെ അഞ്ച് വിക്കറ്റിന് തോൽപ്പിച്ചാണ് കേരളത്തിന്‍റെ പെണ്‍കരുത്തുകൾ കിരീടത്തിൽ മുത്തമിട്ടത്. ദേശീയ തലത്തിൽ കേരളത്തിന്‍റെ വനിതാ ടീം നേടുന്ന ആദ്യ കിരീടമാണിത്. ഫൈനലിൽ ആദ്യം…

ഡബ്ലിനില്‍ വിമാന സര്‍വീസുകള്‍ റദ്ദാക്കി.

ഡബ്ലിന്‍: ഡബ്ലിനില്‍ മൂടല്‍ മഞ്ഞ് ശക്തമായതിനെ തുടര്‍ന്ന് വിമാന സര്‍വീസുകള്‍ റദ്ദാക്കി. ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ നിന്നും പറന്നുയരേണ്ട 2 സര്‍വീസുകള്‍ നിര്‍ത്തിവെയ്ച്ചു. ഇവിടെ ഇറങ്ങേണ്ട 40 വിമാനങ്ങള്‍ വൈകുമെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി…

സന്ദര്‍ശകരുടെ സുരക്ഷക്കായി ഗ്ലോബല്‍ വില്ലേജില്‍ വൻ സുരക്ഷ

ദുബായ്: വിവിധ ദേശക്കാരും ഭാഷക്കാരും ഒഴുകിയെത്തുന്ന ഉത്സവ നഗരിയിൽ ഇനി ഒരില അനങ്ങിയാൽ ദുബായ് പോലീസ് അറിയും. പാർക്കിംഗ് ഏരിയ മുതൽ പവലിയനുകളുൾപ്പെടെ 247 ക്യാമറകളാണ് ഗ്ലോബല്‍ വില്ലേജില്‍ സ്ഥാപിച്ചിട്ടുള്ളത്. ഓരോ നീക്കങ്ങളും ശ്രദ്ധിക്കാൻ…

ഡി സിനിമാസ്: വിജിലൻസ് ഉദ്യോഗസ്ഥർക്ക് കോടതിയുടെ വിമർശനം

തൃശൂർ: നടൻ ദിലീപിന്‍റെ ചാലക്കുടിയിലെ ഡി സിനിമാസിനെതിരായ പരാതിയിൽ വിജിലൻസ് ഉദ്യോഗസ്ഥർക്ക് കോടതിയുടെ വിമർശനം. തൃശൂർ വിജിലൻസ് കോടതിയാണ് വിമർശനം നടത്തിയത്. ഡി സിനിമാസിനെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ നിർദേശം നൽകിയിട്ടും നടപടി…

ഗ്രാന്മയുടെ പുതിയ ഡാൻസ് ക്ലാസുകൾ ഏപ്രിൽ മുതൽ

മെൽബണ്‍: ഓസ്ട്രേലിയയിലെ പുരോഗമന മതേതര സാംസ്കാരിക സംഘടനയായ ഗ്രാൻഡ് ഓസ്ട്രേലിയൻ നാഷണൽ മലയാളി അസോസിയേഷന്‍റെ ആഭിമുഖ്യത്തിൽ പുതിയ ഡാൻസ് ക്ലാസുകൾ ഏപ്രിൽ മുതൽ മെൽബണിന്‍റ വിവിധ ഭാഗങ്ങളിൽ ആരംഭിക്കുന്നു. വെറിബീ,ക്ലെയ്ഡ്,ഫ്രാങ്കസ്റ്റൻ,റോസ്ബഡ്…

അഡലൈഡ് ഓർത്തഡോക്സ് ദേവാലയം ദശവർഷ ജൂബിലി നിറവിൽ

അഡലൈഡ്: സെന്‍റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയുടെ ദശവർഷ ജൂബിലി (Decennial Jubilee) ആഘോഷങ്ങളുടെ സമാപന സമ്മേളനം ഏപ്രിൽ ഒന്നിന് (ഞായർ) അഡലൈഡ് പാർക്സ് തീയേറ്ററിൽ (The Parks Communtiy Cetnre, 46 Cowan St., Angle Park, SA)…

നമ്പര്‍ മാറ്റിയാല്‍ നാട്ടുകാരെ അറിയിക്കേണ്ട ജോലിയും വാട്സാപ്പ് തന്നെ…

പുതിയ മാറ്റങ്ങളുടെ പാതയിലാണ് വാട്സാപ്പ് എപ്പോഴും. ഇപ്പോഴിതാ നമ്പര്‍ മാറ്റിയാല്‍ നാട്ടുകാരെ അറിയിക്കേണ്ട ജോലിയും വാട്സാപ്പ് തന്നെ ഏറ്റെടുത്തിരിക്കുകയാണ്. ഓരോ ആളുകളെയും പ്രത്യേകം പ്രേത്യേകം അറിയിക്കേണ്ട കാര്യമില്ല. നിങ്ങള്‍ ഏതൊക്കെ…

മ​ദ്യ​രാ​ജാ​വ് വി​ജ​യ് മ​ല്യ വീ​ണ്ടും വി​വാ​ഹിതനാകുന്നു

ന്യൂ​ഡ​ൽ​ഹി: 9000 കോ​ടി ബാ​ങ്ക് വാ​യ്പ തി​രി​ച്ച​ട​യ്ക്കാ​തെ രാ​ജ്യം​വി​ട്ട മ​ദ്യ​രാ​ജാ​വ് വി​ജ​യ് മ​ല്യ വീ​ണ്ടും വി​വാ​ഹിതനാകുന്നു. പി​ങ്കി ല​ൽ​വാ​നി​യെ​യാ​ണ് മ​ല്യ വി​വാ​ഹം ചെ​യ്യു​ന്ന​ത്. മ​ല്യ​യു​ടെ മൂ​ന്നാ​മ​തു വി​വാ​ഹ​മാ​ണി​ത്.…

അഭയാകേസ് വാദം നീട്ടിവെക്കാനുള്ള അച്ഛന്മാർ ആയ പ്രതികളുടെ വിടുതൽ ഹർജി ഹൈക്കോടതി തള്ളി

26വർഷം ആയിട്ടും എങ്ങും എത്താതെ അഭയാകേസ് തുടരുമ്പോൾ കേസ്സിൽ നിന്നും ഊരാനുള്ള പ്രതികളുടെ  ശ്രമം തിരുവനന്തപുരം സി ബി ഐ കോടതിയിൽ പരാജയപ്പെട്ട പ്രതികളുടെ ഹർജിയ്ക്ക് ഹൈക്കോടതിയിലും തിരിച്ചടി.ഹൈക്കോടതി ഹർജി തള്ളി കേസിൽ പ്രതികൾക്കുമേൽ കുറ്റം…