Browsing Category
HEALTH
നഖം നോക്കിയാൽ അറിയാം ആരോഗ്യവാനാണോ അല്ലെയോ
ഒരാളുടെ നഖം നോക്കിയാൽ അറിയാം ആരോഗ്യവാനാണോ അല്ലെയോ എന്ന് പഴമക്കാർ പറയുമായിരുന്നു. ഇളം പിങ്ക് നിറമാണെങ്കിൽ നിങ്ങൾ പൂർണ്ണ ആരോഗ്യവാനാണ് എന്നാണ് പറയപ്പെടുന്നത്. എന്നാൽ ഇത്ര മാത്രമല്ല, നഖം നോക്കി ചില അസുഖങ്ങളും മനസ്സിലാക്കാമെന്നാണ് പുതിയ…
സ്ത്രീകളുടെ ആരോഗ്യത്തിന് പേരയ്ക്ക
പേരയ്ക്കയിലടങ്ങിയിരിക്കുന്ന വിറ്റാമിൻ സി, ഇരുന്പ്് എന്നിവ വൈറസ് അണുബാധയിൽ നിന്നു സംരക്ഷണം നല്കുന്നു. പേരയ്ക്കയിലെ വിറ്റാമിൻ സി ശരീരത്തിൽ അമിതമായി എത്തുന്ന കാൽസ്യം ആഗിരണം ചെയ്യുന്നതിനു…
ആരോഗ്യ രംഗത്ത് വിപ്ലവം ; എട്ടിനം കാന്‍സറുകള്‍ തിരിച്ചറിയാന്‍ കഴിയുന്ന ബ്ലെഡ് ടെസ്റ്റ്…
ആധുനിക കാലത്തെ മനുഷ്യര്‍ ഏറ്റവും ഭയപ്പെടുന്ന രോഗമാണ് കാന്‍സര്‍. വിഭിന്നങ്ങളായ കാരണങ്ങളാവാം ശരീരത്തിലെ അവയവങ്ങളെ കാന്‍സര്‍ ബാധിക്കുന്നതിനു പിന്നില്‍. മാരകമായ ഈ രോഗത്തെ എങ്ങനെ ചെറുക്കാം എന്നതില്‍ ഏറ്റവും പ്രധാനമാണ് പ്രാരംഭ ദിശയിലുള്ള…
മരിച്ചുപോയവർക്ക് പത്തുവർഷത്തിനുശേഷം ജീവൻ നൽകുന്നു
മരിച്ചവര്‍ക്ക് വീണ്ടും പുനർജ്ജന്മം സ്വപ്നമാണ് ജീവന് നഷ്ടപ്പെട്ടവരെ പുനര്‍ജീവിപ്പിച്ച ചരിത്രം വൈദ്യലോകത്തിന് ഇതുവരെയില്ല. പത്ത് വര്‍ഷത്തിനുള്ളില്‍ മൃതദേഹങ്ങള്‍ക്ക് ജീവന് നല്കാന് കഴിയുമെന്ന് ഉറപ്പ് പറയുകയാണ് ശാസ്ത്രലോകം ഇന്നത്തെ ഡെയിലി…
തിളങ്ങും ചര്‍മത്തിന് പാവയ്ക്ക
ചര്‍മസംരക്ഷണത്തിന് പലപ്പോഴും ഭക്ഷണവസ്തുക്കളാണ് കൂടുതല്‍ സഹായകം. ഇതിനു പറ്റിയ ഒന്നാണ് പാവയ്ക്ക.
ധാരാളം വൈറ്റമിനുകളും ധാതുക്കളുമടങ്ങിയ ഇത് പ്രമേഹം പോലുള്ള രോഗങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണ്. ഇതല്ലാതെയും പല തരം സൗന്ദര്യപ്രശ്നങ്ങള്‍ക്കുള്ള…
മുലയൂട്ടൽ എങ്ങനെയാകണം.. ഇങ്ങനെ പാടില്ല എന്നുണ്ടോ ?
വർഷങ്ങൾക്കുമുന്നേയാണ്.
കസിന്റെ ഭാര്യ തന്റെ കൊച്ചിന് മുലയൂട്ടുകയാണ്. എന്റെ വീടിന്റെ നടുമുറിയിൽ ഇരുന്ന്. ഞാനത് നോക്കിയിരിക്കുകയാണ്. കുഞ്ഞു പാലുകുടിക്കുന്നത്, അമ്മയുടെ മുഖത്തേക്ക് അന്തം വിട്ട് നോക്കുന്നത്, ചേച്ചി(കസിന്റെ…
കളങ്കമില്ലാത്ത ഹൃദയമുള്ളവർക്ക് വികാരങ്ങൾ അടക്കി വയ്ക്കാൻ കഴിയില്ല ; അവർ മനസ്സിൽ…
ആരുടെയെങ്കിലും സങ്കടങ്ങൾ കേട്ടാലോ സിനിമയിലെ വൈകാരികമായ ഒരു രംഗം കാണുമ്പോഴോ അറിയാതെ കണ്ണ് നിറയുന്നവരാണോ നിങ്ങൾ ? അക്കാരണത്താൽ കൂട്ടുകാർ നിങ്ങളെ കളിയാക്കാറുണ്ടോ ?
എങ്കിൽ ഇനി അതോർത്തു വിഷമിക്കേണ്ട എന്നാണ് സൈക്കോളജിസ്റ്റുകൾ പറയുന്നത്. കാരണം…
വീട്ടിലുണ്ടാക്കാവുന്ന തികച്ചും നാടൻ ഫേസ് ബ്ലീച്ച്
മുഖത്തിന്റെ സൗന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ ഏറ്റവും എളുപ്പമുള്ള മാര്‍ഗ്ഗം ഏതാണെന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരമേയുള്ളൂ ഫേസ് ബ്ലീച്ച്. ബ്യൂട്ടിപാര്‍ലറുകളില്‍ പോകുന്ന മിക്കവരും ഇതായിരിക്കും ചെയ്യുന്നത്.എന്നാല്‍ കെമിക്കല്‍ കൂടിയ ഇവ ചര്‍മത്തിന് പല…
ഗർഭ നിരോധന ഉറകളുടെ പരസ്യത്തിന് വിലക്കില്ലന്ന് സർക്കാർ
ദില്ലി:നിശ്ചിത സമയം ഗര്‍ഭ നിരോധന ഉറകളുടെ പരസ്യം ചാനലുകളില്‍ സംപ്രേക്ഷണം ചെയ്യുരുതെന്ന ഉത്തരവില്‍ വിശദീകരണവുമായി കേന്ദ്രസര്‍ക്കാര്‍. ലൈംഗിക രംഗങ്ങള്‍ ചിത്രീകരിച്ച ഗര്‍ഭനിരോധന ഉറകളുടെ പരസ്യത്തിന് മാത്രമാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. ലൈംഗിക…
കറിവേപ്പില നിരവധി ഗുണഗണങ്ങൾ ഉള്ള ഔഷധമാണ്
കറി വേപ്പില പോലെ വലിച്ചെറിയുക. നാം പണ്ടു മുതലേ കേള്‍ക്കാന്‍ തുടങ്ങിയ പഴമൊഴിയാണിത്. എന്നാല്‍ കറി വേപ്പിലയുടെ ആരോഗ്യ ഗുണങ്ങള്‍ അറിഞ്ഞാല്‍ ഇനി നിങ്ങള്‍ അങ്ങനെ പറയില്ല. കാരണം കറി വേപ്പിലയുടെ ഗുണങ്ങള്‍ അത്രത്തോളം ഉണ്ട്.കറി വേപ്പില എന്നാല്‍…