Take a fresh look at your lifestyle.
Browsing Category

KERALAM

ന​ടി​യു​ടെ പേ​ര് വെ​ളി​പ്പെ​ടു​ത്തി​യ സം​ഭ​വം: പി.​സി.ജോ​ർ​ജി​നെ​തി​രെ കേ​സെ​ടു​ത്തു

കോ​ഴി​ക്കോ​ട്:കൊ​ച്ചി​യി​ൽ പീ​ഡ​ന​ത്തി​നി​ര​യാ​യ ന​ടി​യു​ടെ പേ​ര് ചാ​ന​ലി​ലൂ​ടെ വെ​ളി​പ്പെ​ടു​ത്തി​യെ​ന്ന പ​രാ​തി​യി​ൽ പി.​സി.ജോ​ർ​ജ് എം​എ​ൽ​എ​ക്കെതിരേ കോഴിക്കോട് മെ​ഡി​ക്ക​ൽ കോ​ള​ജ് പോ​ലീ​സ് കേ​സെ​ടു​ത്തു. ജോ​ർജിനെതി​രെ എ​ഫ്ഐആ​ർ…

കാ​ന്‍റീ​ൻ ജീ​വ​ന​ക്കാ​ര​നെ മർ​ദി​ച്ച കേ​സി​ൽ പി.​സി. ജോ​ർ​ജി​നെ​തി​രാ​യ ന​ട​പ​ടി​ക്ക്…

കൊ​ച്ചി: എം​എ​ൽ​എ ഹോ​സ്റ്റ​ലി​ലെ കാ​ന്‍റീ​ൻ ജീ​വ​ന​ക്കാ​ര​നെ മ​ർ​ദി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പി.​സി. ജോ​ർ​ജ് എം​എ​ൽ​എ​ക്കെ​തി​രേ​യു​ള്ള കേ​സി​ലെ ന​ട​പ​ടി​ക​ൾ ഹൈ​ക്കോ​ട​തി സ്റ്റേ ​ചെ​യ്തു. എം​എ​ൽ​എ ഹോ​സ്റ്റ​ലി​ലെ ക​ഫേ കു​ടും​ബ​ശ്രീ…

അഭയാകേസ് വാദം നീട്ടിവെക്കാനുള്ള അച്ഛന്മാർ ആയ പ്രതികളുടെ വിടുതൽ ഹർജി ഹൈക്കോടതി തള്ളി

26വർഷം ആയിട്ടും എങ്ങും എത്താതെ അഭയാകേസ് തുടരുമ്പോൾ കേസ്സിൽ നിന്നും ഊരാനുള്ള പ്രതികളുടെ  ശ്രമം തിരുവനന്തപുരം സി ബി ഐ കോടതിയിൽ പരാജയപ്പെട്ട പ്രതികളുടെ ഹർജിയ്ക്ക് ഹൈക്കോടതിയിലും തിരിച്ചടി.ഹൈക്കോടതി ഹർജി തള്ളി കേസിൽ പ്രതികൾക്കുമേൽ കുറ്റം…

യുവാവ് ഒന്നര വയസുള്ള മകനെ നിലത്തെറിഞ്ഞു

പ​ത്ത​നം​തി​ട്ട: മൂ​ഴി​യാ​ർ വ​ന​ത്തി​ലെ ആ​ദി​വാ​സിയു​വാ​വ് ഒ​ന്ന​ര വ​യ​സു​ള്ള മ​ക​നെ നി​ല​ത്തെ​റി​ഞ്ഞു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ല്പി​ച്ചു. സം​ഭ​വവു​മാ​യി ബ​ന്ധ​പ്പെ​ട്ടു മൂ​ഴി​യാ​ര്‍ നാ​ല്പ​തേ​ക്ക​ര്‍ വ​ന​വാ​സി കോ​ള​നി​യി​ലെ…

ഇരയുടെ സ്വീകാര്യത പോലെതന്നെ വലുതാണ് പ്രതിയുടെ നിരപരാതിത്യവും;ദിലീപിനെതിരെ വീണ്ടും…

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ അതിരൂക്ഷ വാദവുമായി പ്രോസിക്യൂഷന്‍. കേസിലെ നിര്‍ണായക തെളിവായ നടിയെ ആക്രമിച്ച ദൃശ്യങ്ങളുടെ പകര്‍പ്പ് വേണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയില്‍ വാദം തുടരുന്നത്.…

വയൽക്കിളികൾ കോണ്ഗ്രസുകാർ – ജി.സുധാകരൻ

കൊ​ച്ചി: കീ​ഴാ​റ്റൂ​രി​ൽ ദേ​ശീ​യ​പാ​ത ബൈ​പ്പാ​സി​നാ​യി വ​യ​ൽ​നി​ക​ത്തു​ന്ന​തി​നെ​തി​രേ സ​മ​രം ചെ​യ്യു​ന്ന​വ​ർ കോ​ണ്‍​ഗ്ര​സു​കാ​രെ​ന്ന് പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ജി ​സു​ധാ​ക​ര​ൻ. വ​യ​ൽ​ക്കി​ളി​ക​ൾ കോ​ണ്‍​ഗ്ര​സു​കാ​രാ​ണ്.…

താലിയുമായി കാത്തിരുന്ന അവനെ വരവേറ്റത് പ്രിയപ്പെട്ടവളുടെ വെള്ളപുതച്ച ദേഹം

മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഡയാലിസിസ് ടെക്‌നീഷ്യയായ ആതിര പ്രണയിച്ചിരുന്നത് മിലിട്ടറി ഉദ്യോഗസ്ഥനെയാണ്. ഉത്തർപ്രദേശിൽ ഇന്ത്യൻ ആർമിയിൽ മദ്രാസ് എൻജിനീയറിങ് ഗ്രൂപ്പിൽ (എം.ഇ.ജി.) ജോലി ചെയ്യുകയാണ്  ഇരുപത്താറുകാരൻ ബ്രിജേഷ്. ഇരുവരുടേയും…

അയര്‍ലണ്ടിലെ ലീഗയെ കാണാതായിട്ട് ഒരാഴ്ച ഭര്‍ത്താവ് കേരളത്തിലെത്തി, അന്വേഷണം…

തിരുവനന്തപുരം: വിഷാദ രോഗത്തിന്റെ ചികിത്സയ്ക്കായാണ് കഴിഞ്ഞ മാസം 21ന് അയര്‍ലണ്ടിലെ കോര്‍ക്കില്‍ ഹോട്ടല്‍ ജീവനക്കാരിയായ ലിഗ സ്‌ക്രോമെനും സഹോദരി ലില്‍സിയും പോത്തന്‍കോട് അരുവിക്കരകോണത്തുള്ള ആയുര്‍വേദ ആശുപത്രിയിലെത്തുന്നത്. ഫോണും…

ഋഷിരാജ് സിങ് കേന്ദ്രത്തിലേക്ക്

തിരുവനന്തപുരം∙ ഡയറക്ടർ ജനറൽ തസ്തികയിലേക്കുള്ള നിയമനത്തിന് കേന്ദ്രസർക്കാർ അംഗീകരിച്ച ഐപിഎസ് പട്ടികയിൽ കേരളത്തിൽനിന്നു ഡിജിപി: ഋഷിരാജ് സിങ് മാത്രം. കേരള പൊലീസ് കേഡറിൽ സീനിയോറിറ്റിയുള്ള ഡിജിപിമാരായ ജേക്കബ് തോമസിനെയും സംസ്ഥാന പൊലീസ് മേധാവി…

സംസ്ഥാന സർക്കാർ സ്വാമി വിവേകാനന്ദന്റെ പേരിൽ അവാർഡ്‌ ഏർപ്പെടുത്തി

സംസ്ഥാന സര്‍ക്കാര്‍ യുവസംരംഭകർക്കാണ് വിവേകാനന്ദൻ അവാർഡ് ഏർപ്പെടുത്തിയത്. സ്വാമി വിവേകാനന്ദന്‍ യുവപ്രതിഭാ പുരസ്‌ക്കാരം വനിതയ്ക്കാണ് ലഭിച്ചത്മി. കച്ച മി സംരംഭകയായി അവാർഡ് നേടിയത് പി.ആശ ആണ്‌ പത്തനംതിട്ട റാന്നി സ്വദേശിനി ആണ് ഇവർ . കഠിന…