Take a fresh look at your lifestyle.
Browsing Category

KERALAM

അമ്മയുടെ അറുത്തെടുത്ത തലയുമായി മകൻ സ്റ്റേഷനിൽ

പുതുക്കോട്ട : അമ്മയുടെ കഴുത്തറുത്ത് കൊന്നു തലയുമായി മകൻ സ്റ്റേഷനിൽ. തമിഴ്‌നാട്ടിലെ പുതുക്കോട്ടയിലാണ് മനസാക്ഷിയെ ഞെട്ടിച്ച ഈ അരുംകൊലപാതകം നടന്നത് കൊലപാതകത്തിന് കാരണം സ്വത്ത് തര്‍ക്കമാണെന്നാണ് കരുതുന്നത്. മുപ്പതുകാരനായ മകൻ ആനന്ദ്‌ ചെയ്ത…

രാ​ജ്യ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ​നി​ന്നും കേ​ര​ള കോ​ൺ​ഗ്ര​സ് വി​ട്ടു​നി​ൽ​ക്കും

കോ​ട്ട​യം: രാ​ജ്യ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ​നി​ന്നും വി​ട്ടു​നി​ൽ​ക്കു​മെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ്. മു​ന്ന​ണി​യു​ടെ ഭാ​ഗ​മ​ല്ലാ​ത്ത​തി​നാ​ൽ രാ​ജ്യ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് ചെ​യ്യി​ല്ല. മു​ന്ന​ണി​ക​ളോ​ട് തു​ല്യ അ​ക​ലം പാ​ലി​ക്കാ​നും…

ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ മ​ല​യാ​ളി​യെ കൊ​ല​പ്പെ​ടു​ത്തി

ഉം​റ്റാ​റ്റ: ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ മ​ല​യാ​ളി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം വ​ഴി​യി​ൽ ഉ​പേ​ക്ഷി​ച്ചു. മ​ല​യാ​ളി​യും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന ഉ​ട​മ​യു​മാ​യ അ​ശോ​ക് കു​മാ​ർ വേ​ലാ​യു​ധ​നെ​യാ​ണ് അ​ജ്ഞാ​ത​ർ…

ട്രെക്കിംഗിനു പോയ സംഘംകാട്ടുതീയിൽപ്പെട്ടു ; എട്ടു പേർ മ​​രി​​ച്ചു, നിരവധി പേർക്കു…

രാ​ജാ​ക്കാ​ട്: കേ​ര​ള-​ത​മി​ഴ്‌​നാ​ട് അ​തി​ര്‍​ത്തി​യി​ലു​ള്ള കൊ​ളു​ക്കു​മ​ല സ​ന്ദ​ര്‍​ശി​ച്ചു മ​ട​ങ്ങി​യ സം​ഘം കാ​ട്ടു​തീ​യി​ല്‍ അ​ക​പ്പെ​ട്ടു. എട്ടു പേ​ർ വെ​ന്തു​മ​രി​ച്ചു. നി​ര​വ​ധി പേ​ർ​ക്കു ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റു. 10 പേ​ർ…

ക​ർ​ഷ​ക​ക്ക​രു​ത്തി​ൽ സ​ർ​ക്കാ​ർ മു​ട്ടു​മ​ട​ക്കി; മ​ഹാ​രാ​ഷ്ട്ര​യി​ലെ ക​ർ​ഷ​ക​സ​മ​രം…

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ ക​ർ​ഷ​ക​സ​മ​രം വി​ജ​യം​ക​ണ്ടു. ക​ർ​ഷ​ക​ർ ഉ​ന്ന​യി​ച്ച ആ​വ​ശ്യ​ങ്ങ​ൾ അ​നു​ഭാ​വ​പൂ​ർ​വം പ​രി​ഗ​ണി​ക്കു​മെ​ന്ന് സ​ർ​ക്കാ​ർ ഉ​റ​പ്പു​ന​ൽ​കി​യ​തോ​ടെ സ​മ​രം പി​ൻ​വ​ലി​ക്കാ​ൻ സ​മ​ര​സ​മി​തി നേ​താ​ക്ക​ൾ തീ​രു​മാ​നി​ച്ചു.…

കനത്ത കാറ്റിന് സാധ്യത; മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: തിരുവനന്തപുരം മുതല്‍ കന്യാകുമാരി വരെ തെക്കന്‍ തീരത്ത് കനത്ത കാറ്റിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ശ്രീലങ്ക-തമിഴ്‌നാട് തീരത്ത് രൂപപ്പെട്ട…

അ​റ്റു​പോ​യ കാ​ൽ ഡോ​ക്ട​ർ​മാ​ർ ത​ല​യി​ണ​യാ​ക്കി; ക​ണ്ണി​ല്ലാ​ത്ത ക്രൂ​ര​ത ഝാ​ൻ​സി​യി​ൽ

ഝാ​ൻ​സി: അ​പ​ക​ട​ത്തി​ൽ അ​റ്റു​പോ​യ കാ​ൽ ത​ല​യ്ക്കു താ​ങ്ങാ​യി​വ​ച്ച് മെ​ഡി​ക്ക​ൽ കോ​ള​ജ് ഡോ​ക്ട​ർ​മാ​ർ. മ​ധ്യ​പ്ര​ദേ​ശി​ലെ ഝാ​ൻ​സി മെ​ഡി​ക്ക​ൽ കോ​ള​ജി​ലാ​ണു സം​ഭ​വം. വാ​ഹ​ന അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് പ​രി​ക്കേ​റ്റ യു​വാ​വി​നെ…

മുഖ്യമന്ത്രി പിണറായി വിജയൻ ആശുപത്രിയിൽ

ചെന്നൈ: മുഖ്യമന്ത്രി പിണറായി വിജയൻ ആശുപത്രിയിൽ. ബ്ലഡ് കൗണ്ടിലുണ്ടായ വ്യതിയാനത്തെ തുടർന്ന ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.ചെന്നൈ ഗ്രീൻസ് റോഡിലുള്ള അപ്പോളോ ആശുപത്രിയിലാണ് മുഖ്യമന്ത്രിയെ പവേശിപ്പിച്ചിരിക്കുന്നത്. ശനിയാഴ്ച പുലർച്ചെ രണ്ടരയോടെയാണ്…

യുവതിയെ കാമുകന്‍റെ ബന്ധുക്കള്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചു,

കോഴിക്കോട്: ഇരുപത്തിരണ്ടുകാരിയെ കാമുകന്‍റെ ബന്ധുക്കള്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. പരിക്കേറ്റ യുവതി കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ചികില്‍സയിലാണ്. പരാതി നല്‍കിയിട്ടും പൊലീസ് കേസെടുക്കാന്‍ തയ്യാറായില്ലെന്ന് യുവതിയും…

കസബ വിവാദത്തില്‍ മാപ്പു പറയില്ലെന്ന് പാര്‍വതി

ഞാന്‍ സ്വന്തമായിട്ടാണ് ഈ ഇന്‍ഡസ്ട്രിയിലേക്ക് വന്നത്. എന്റെ വില്‍പവര്‍ കൊണ്ടും കഠിനാധ്വാനം കൊണ്ടുമാണ് നിലനിന്നത് അതുകൊണ്ട് ഞാന്‍ ഇനിയും സിനിമകള്‍ ചെയ്യും. തടസ്സങ്ങളുണ്ടാകും, പക്ഷെ, ഞാനൊരിടത്തും പോകുന്നില്ലെന്നും പാര്‍വതി പറഞ്ഞു. സിനിമ…