Take a fresh look at your lifestyle.
Browsing Category

KERALAM

മലയാളത്തിന്റെ ഭാവന ഇനി കന്നഡയ്ക്ക് സ്വന്തം മരുമകൾ

മലയാളത്തിന്റ നടി ഭാവനയുടെ കഴുത്തില്‍ താലി ചാര്‍ത്തി നവീന്‍.പ്രമുഖ കന്നഡ സിനിമ നിര്‍മ്മാതാവാണ് നവീന്‍.തൃശൂര്‍ തിരുവമ്പാടി ക്ഷേത്രത്തില്‍വെച്ചാരുന്നു വിവാഹം. സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമായി വൈകിട്ട് ലുലു കണ്‍വെന്‍ഷന്‍ സെAന്ററില്‍…

ശശി തരൂരിനെ നുണ പരിശോധനയ്ക്കു വിധേയനാക്കിയത് അറിയാതെ മാധ്യമങ്ങൾ ‘ശശി ‘യായി

ന്യൂഡല്‍ഹി: സുനന്ദ പുഷ്‌ക്കറിന്റെ മരണത്തില്‍ ശശി തരൂര്‍ എംപിയെ നുണപരിശോധനയ്ക്ക് വിധേയനാക്കിയത് മാധ്യമങ്ങൾ അറിഞ്ഞില്ല. കഴിഞ്ഞ ഡിസംബറിനും ജനുവരിക്കും ഇടയിലായിരുന്നു പരിശോധന. ലോധി കോളനിയിലെ സിബി ഐ ലബോറട്ടറിയിലായിരുന്നു ഫോറന്‍സിക്ക്…

പ്രണയനൈരാശ്യം മൂലം യുവതിയെ വെട്ടിക്കൊന്ന പ്രതി തൂങ്ങി മരിച്ചു

കൊച്ചി: പ്രണയ നൈരാശ്യത്തെ തുടര്‍ന്ന് അയല്‍വാസിയായ പെൺകുട്ടിയെ വീട്ടില്‍ക്കയറി വെട്ടിക്കൊന്ന കേസിലെ പ്രതി തൂങ്ങിമരിച്ച നിലയില്‍.ഉദയംപേരൂര്‍ നീതു വധക്കേസിലെ പ്രതി ബിനുരാജാണ് (34) മരിച്ചത്. കേസിന്റെ വിചാരണ നാളെ തുടങ്ങാനിരിക്കെയാണ് മരണം. 2014…

സോഷ്യൽമീഡിയയുടെ വിജയം ശ്രീജിത്തിന്റെ സമരം ഫലം കണ്ടു നേരറിയാൻ സി ബി ഐ എത്തും

സോഷ്യൽ മീഡിയയുടെ വിജയം നാടിന്റെയും വിജയം.ശ്രീജിത്തിന്റെ സമരം ഫലം കണ്ടു.കേസ്സ് അന്വേഷണം സി ബി ഐ ക്ക് കേന്ദ്രമന്ത്രി നയം വ്യക്തമാക്കിയാതായി ശശി തരൂർ,കെ സി വേണുഗോപാൽ എന്നിവർ അറിയിച്ചു. അനുജൻെറ കസ്റ്റഡി മരണം സി.ബി.ഐ അന്വേഷിക്കണം…

മനുഷ്യൻ ഇനി ശ്വാസം കിട്ടാതെ മരിക്കാൻ പാടില്ല പിണറായി എന്ന പരുക്കൻ മുഖ്യമന്ത്രിയുടെ കരുണ…

കരുണയും സ്നേഹവും നിശ്ചയദാർഢ്യവും കേരളമുഖ്യമന്ത്രി പിണറായിക്ക് ഒപ്പം എപ്പോഴും ഉണ്ട് അതിന് തെളിവാണ് മാൻഹോൾ വൃത്തിയാക്കാൻ ഇനി റോബോട്ട് വേണം എന്ന തീരുമാനത്തിന് പിന്നിലെ യാഥാർത്യം.മാൻഹോളിൽ ശ്വാസം കിട്ടാതെ മരിച്ച മനുഷ്യന്റെ അവസ്ഥ ഓർത്താണ്…

ഹെലികോപ്റ്റർ പറക്കൽ ഫണ്ട് ചിലവഴിക്കൽ ഉത്തരവ് ഓഫീസ് അറിയാതെ എന്ന് മുഖ്യമന്ത്രി

ഓഖി ഫണ്ടുപയോഗിച്ച് മുഖ്യമന്ത്രിയുടെ യാത്രാ ചെലവ് വഹിക്കാനുള്ള ഉത്തരവ് മുഖ്യമന്ത്രിയുടേയോ ഓഫീസിന്റെയോ അറിവോടുകൂടിയായിരുന്നില്ല പുറപ്പെടുവിച്ചതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് പ്രതികരിച്ചു. മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചതിന്റെ അടിസ്ഥാനത്തില്‍ ഈ…

മഞ്ജുവാര്യർക്ക് ലോക്സഭാ സീറ്റുമായി ‘മാധ്യമം’ വാർത്ത,സി പി എം നേതൃത്വം പോലും…

കേരളത്തിലെ ജനങ്ങൾ നെഞ്ചിലേറ്റിയ പ്രണയ നായിക ആയിരുന്ന മഞ്ജുവാര്യരെ സി പി എം ൽ ചേര്ക്കാനും സീറ്റുനൽകാനും മാധ്യമവും ഇത് കോപ്പിയടിച്ച ഓൺലൈൻ മാധ്യമങ്ങളും.വാർത്തകണ്ടു ഞെട്ടി പാർട്ടികേന്ദ്രങ്ങളും. അടുത്ത ലോക്​സഭാ തെരഞ്ഞെടുപ്പിൽ നടി മഞ്​ജു…

എ. കെ. ജി യെ അപമാനിച്ച വിഷയം കൈരളി ചർച്ചയ്‌ക്കെടുത്തില്ല പാർട്ടി സഖാക്കളും പ്രതിഷേധത്തിൽ

എ.കെ.ജിയ്‌ക്കെതിരായ വി.ടി ബല്‍റാമിന്റെ അപമാനകരമായ കമന്റിൽ സോഷ്യൽ മീഡിയ കത്തിജ്വലിച്ചു നിൽക്കുമ്പോൾ ഈ വിഷയം ചര്‍ച്ചയ്‌ക്കെടുക്കാത്ത കൈരളി ചാനൽ നടപടിക്കെതിരെ സഖാക്കളും പ്രതിഷേധത്തിൽ. ബല്‍റാമിന്റെ പരാമര്‍ശനത്തിനെതിരെ രാഷട്രീയ ഭേദമന്ന്യേ…

പോലീസ് സ്ഥലം മാറ്റം പാർട്ടിക്കാർ ഇനി ശുപാർശയുമായി വരേണ്ടന്ന്

കൊല്ലം : പോലീസ് സ്ഥലം മാറ്റങ്ങളിൽ പാർട്ടി ക്കാർ ഇടപെടുന്നുണ്ട് എന്ന് സൂചിപ്പിച്ചുകൊണ്ട് പോലീസ് പോസ്റ്റിങ്ങിലും സ്ഥലംമാറ്റത്തിലും പാര്‍ട്ടിക്കാര്‍ ഇടപെടരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പോലീസിനെ നിര്‍വീര്യമാക്കുന്ന നടപടികള്‍ പാര്‍ട്ടി…

തമ്മിൽ തർക്കിച്ച ഭാര്യമാരെ കാറിലിട്ടടച്ചു തീകത്തിച്ചു കൊന്നു

പരസ്പരം വഴക്കടിച്ച ഭാര്യമാരെ കാറിനുള്ളില്‍ ലോക്ക് ചെയ്തു തീകത്തിച്ചു കൊന്നു. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് ദീപ റാമിനെ പൊലീസ് അറസ്റ്റ് ചെയ്തു.ഇയാൾ കുറ്റം സമ്മതിക്കുകയും ചെയ്തു. ദാരിയാ ദേവി (25), മാലി ദേവി (27) എന്നീ ഭാര്യമാരെയാണ്…