Browsing Category
LATEST NEWS
ഇഞ്ചുറി ടൈമിൽ രക്ഷപെട്ട് ബ്രസീൽ
കോസ്റ്റാറിക്കയുടേ ഗോളി നവാസിന്റെ ചെറുത്ത് നില്പ്പിനു മുന്നിൽ പതറി ഒടുവിൽ രണ്ട് ഗോളുകൾ അടിച്ച് ബ്രസീൽ ആദ്യജയം നേടി. ഇഞ്ചുറി ടൈമിൽ ഫിലിപ് കൂട്ടീഞ്ഞോയും നെയ്മറും ലക്ഷ്യം കണ്ടു.
പ്രതിരോധത്തിലൂന്നി കളിച്ച കോസ്റ്റാറിക്കയുടെ മേൽ ആധിപത്യം…
അർജന്റീനയെ തകർത്ത് ക്രൊയേഷ്യ
ആദ്യമത്സരത്തിലെ തിരിച്ചടി മറക്കാൻ വിജയം ലക്ഷ്യം വച്ച് ഇറങ്ങിയ അർജന്റീനയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് നിലം പരിശാക്കി ക്രൊയേഷ്യ സ്വപ്നതുല്യമായ യാത്ര തുടരുന്നു. ആദ്യകളിയിൽ നൈജീരിയയെ രണ്ട് ഗോളുകൾക്ക് തോല്പിച്ച് വരവറിയിച്ച ക്രൊയേഷ്യ…
വീണ്ടും റൊണാൾഡോ രക്ഷകനായി. പോർച്ചുഗലിന് ജയം
മൊറോക്കോയ്ക്കെതിരെ റൊണാൾഡോ നേടിയ ഏക ഹെഡ്ഡർ ഗോളിലൂടെ കഷ്ടിച്ച് രക്ഷപെട്ട് പോർച്ചുഗൽ. മനോഹരമായ ഫുട്ബോൾ കാഴ്ച്ചവച്ച മൊറോക്കൊയുടെ പ്രകടനത്തിന് പകരം വയ്ക്കാൻ ഈ ഗോൾ അല്ലാതെ മറ്റൊന്നും പോർച്ചുഗലിന് അവകാശപ്പെടാനുണ്ടായിരുന്നില്ല.
നാലാം…
സോഫിയ പശ്ചാത്തപിക്കുന്നില്ല ,സോഫിയയ്ക്ക് 22 വർഷം ജയിൽ ശിക്ഷ; കാമുകൻ അരുൺ കമലാസനന് 27 വർഷം
2015 ഒക്ടോബർ 14നായിരുന്നു കൊല്ലം പുനലൂർ സ്വദേശിയായ സാം എബ്രഹാമിനെ മെൽബൺ എപ്പിംഗിലുള്ള വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഭാര്യ സോഫിയയ്ക്കും ആറു വയസുള്ള മകനുമൊപ്പം ഉറങ്ങിക്കിടന്ന സാമിനെ രാവിലെ മരിച്ച നിലയിൽ കാണുകയായിരുന്നു…
അട്ടിമറികളുടെ ദിവസം. റഷ്യയുടെയും
അപ്രതീക്ഷിതമായ മത്സരഫലങ്ങളാണ് ഈ ലോകകപ്പിനെ മനോഹരമാക്കുന്നത്. സമനിലകളും തോൽവികളുമായി ലോകത്തിലെ മികച്ച ടീമുകൾ മോശം പ്രകടനം കാഴ്ച്ചവയ്ക്കുമ്പോൾ, മെക്സിക്കോയും, ഐസ്ലാന്റുമെല്ലാം തങ്ങളുടെ പോരാട്ടവീര്യം കാണിച്ച് താരങ്ങളാവുകയാണ്. ഇന്നലെ നടന്ന…
രക്ഷകനായി ക്യാപ്റ്റൻ കെയ്ൻ
ടുണീഷ്യക്കെതിരെ രണ്ട് ഗോളുകൾ നേടി ഹാരി കെയ്ൻ ഇംഗ്ലണ്ടിനെ വിജയതീരത്തെത്തിച്ചു. ഇഞ്ചുറി ടൈമിൽ ആയിരുന്നു ടുണീഷ്യയെ നിരാശയിലാഴ്ത്തിയ ഗോൾ പിറന്നത്. മത്സരം 2-1 ന് ജയിച്ച ഇംഗ്ലണ്ടിനുവേണ്ടി ഹാരി കെയ്ൻ ആണ് രണ്ടുഗോളുകളും നേടിയത്.
കളിയുടെ…
ചാമ്പ്യന്മാരെ വീഴ്ത്തി മെക്സിക്കോ
ലോകചാമ്പ്യന്മാരെ ഒരു ഗോളിന് തോല്പ്പിച്ച് മോസ്കോയിൽ മെക്സിക്കൻ തിരമാല ആഞ്ഞടിച്ചു. യുവതാരം ലൊസാനോ നേടിയ ഗോളിന് പകരം വീട്ടാൻ കഴിയാതെ ജർമ്മനി നാണം കെട്ടു.കഴിഞ്ഞ ലോകകപ്പിലെ സ്പെയിനിന്റെ ചരിത്രം ആവർത്തിക്കുകയായിരുന്നു ഇന്നലെ. ഏറെ കാലത്തിനു…
അർജന്റീനക്ക് സമനിലക്കുരുക്ക്
കന്നി ലോകകപ്പിനിറങ്ങുന്ന ഐസ്ലാന്റ് അർജന്റീനയെ സമനിലയിൽ തളച്ചു. വെറും മൂന്നര ലക്ഷം മാത്രം ജനസംഖ്യയുള്ള ആ കൊച്ചു രാജ്യത്ത് നിന്നും, കളിയുടെ വീറും വാശിയും നെഞ്ചിലേറ്റി ഒരേ മനസ്സോടെ പോരാടിയ ഐസ്ലാന്റ് താരങ്ങൾ, ലോകകപ്പിലെ തങ്ങളുടെ ആദ്യഗോളും,…
ലോകകപ്പ് റഷ്യയിൽ അരങ്ങേറി
ആതിഥേയരായ റഷ്യ അഞ്ച് ഗോളുകൾക്ക് സൗദി അറേബ്യയെ തകർത്തുകൊണ്ട് ഫുട്ബോൾ ലോകകപ്പിന് സ്വപ്നതുല്യമായ തുടക്കം കുറിച്ചു.32 രാജ്യങ്ങൾ അണിനിരക്കുന്ന ലോകകപ്പിൽ ഗ്രൂപ്പ് എ മത്സരമാണ് ഇന്ന് നടന്നത്. ഒരു മാസം നീളുന്ന ഫുട്ബോൾ മാമാങ്കം കൊടിയേറിയതിന്റെ…
മാതൃദിനം തെരുവിന്റെ മക്കൾക്ക് ഭക്ഷണം ഒരുക്കുന്ന അമ്മൂമ്മയ്ക്ക് സമർപ്പിച്ചുകൊണ്ട് അശ്വതി…
പുലർച്ചെയ്ക്ക് മുൻപ് തന്നെ, കെട്ടിപിടിച്ചുറങ്ങുന്ന എന്റെ കൈകൾ മാറ്റി അമ്മൂമ്മ എഴുന്നേൽക്കും. പിന്നെ ക്ഷണനേരം കൊണ്ട് പ്രഭാതകർമങ്ങൾ എല്ലാം ചെയ്ത് നാലുമണിയാകുമ്പോഴേക്കും അമ്മൂമ്മ വീട് വിട്ടിറങ്ങിയിരിക്കും. കൈക്കുള്ളിൽ നിന്നും അമ്മൂമ്മ…