Browsing Category
MOST POPULAR
അമ്മയുടെ മക്കൾ മഴവിൽ താരനിശയുമായി എത്തുന്നു
അമ്മ മഴവില്‍ ഷോയുമായി താരങ്ങള്‍. മലയാള സിനിമാ താര സംഘടനയായ അമ്മ മഴവില്‍ മനോരമയുമായി ചേര്‍ന്നു നടത്തുന്ന അമ്മ മഴവില്‍ ഷോയ്ക്കൊരുങ്ങി താരങ്ങള്‍. അമ്മ മഴവില്‍ ഷോയുടെ ലോഗോ പ്രകാശനം ചെയ്തു. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ നടനും എം.പിയുമായ…
ദാസനും വിജയനും വീട്ടിൽ വീണ്ടും… പക്ഷെ മോഹൻലാൽ ഇല്ല
മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ഹിറ്റുകള്‍ സമ്മാനിച്ച ശ്രീനിവാസന് സത്യന് അന്തിക്കാട് കൂട്ടുക്കെട്ട് വീണ്ടുമെത്തുന്നു. ഈ കൂട്ടുകെട്ടിനൊപ്പം മോഹന്‍ലാലും നിറസാന്നിധ്യമായിരുന്നു. എന്നാലിപ്പോള്‍ മോഹന്‍ലാലിന് പകരം ഫഹദ് ഫാസിലാണ് ഈ…
ഓസ്ട്രേലിയയിൽ ചൈൽഡ് കെയർ ആനുകൂല്യങ്ങൾ മാറുന്നു; ജൂലൈ മുതൽ പ്രാബല്യത്തിൽ
ഓസ്ട്രേലിയയിൽ ചൈൽഡ് കെയർ സേവനം ആവശ്യമായവർക്ക് സർക്കാർ നൽകുന്ന ആനുകൂല്യത്തിൽ മാറ്റം കൊണ്ടുവരുന്നു. പുതിയ മാറ്റം ജൂലൈ രണ്ടു മുതൽ പ്രാബല്യത്തിൽ വരുമെന്ന് സർക്കാർ അറിയിച്ചു.
നിലവിൽ ചൈൽഡ് കെയർ റിബേറ്റ്, ചൈൽഡ് കെയർ ബെനിഫിറ്റ് എന്ന് രണ്ടായി…
ഭാര്യ കൂടെ താമസിക്കണമെന്ന് ഭര്‍ത്താവിന് നിര്‍ബന്ധിക്കാനാവില്ലെന്ന് സുപ്രിംകോടതി
ഭാര്യ വസ്തുവോ സ്വത്തോ അല്ലെന്നും അതിനാല്‍ അവര്‍ കൂടെ താമസിക്കണമെന്ന് ഭര്‍ത്താവിന് നിര്‍ബന്ധിക്കാനാവില്ലെന്നും സുപ്രിംകോടതി. ക്രൂരത കാണിക്കുന്നുവെന്നാരോപിച്ച് ഭര്‍ത്താവിനെതിരേ ഭാര്യ നല്കിയ ക്രിമിനല്‍ക്കേസില്‍ വാദം കേള്‍ക്കുകയായിരുന്നു…
റേഡിയോ ജോക്കിയുട മരണത്തിനുപിന്നിൽഖത്തറിൽ നിന്നുള്ള കൊട്ടേഷൻ തന്നെ
റേഡിയോ ജോക്കി രാജേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ കൂടുതല്‍ വിവരങ്ങൾ പൊലീസിന് ലഭ്യമായി.അലിഭായി (സലിഹ് )തന്നെയാണ് കൊല നടത്താന്‍ ഖത്തറില്‍ നിന്നെത്തിയതെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇതോടെ കേസില്‍ സാലിഹിന്റെ മുതലാളിയായ ഖത്തര്‍…
ദുബായില്‍ കുടുങ്ങിപ്പോയ യുവതിയ്ക്ക് സഹായവുമായി സുഷമ സ്വരാജ്.
ഹൈദരാബാദ്: ദുബായില്‍ കുടുങ്ങിപ്പോയ തെലുങ്കാന സ്വദേശിയായ യുവതിയ്ക്ക് സഹായവുമായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. ദുബായിലില്‍ ജോലി വാഗ്ദാനം ചെയ്ത ഏജന്റിനെ വിശ്വസിച്ച യുവതിയെ ദുവായില്‍ എത്തിച്ച ശേഷം ഏജന്റും, സംഘവും ഒമാനിലേക്ക്…
എച്ച്-1ബി വിസക്കുള്ള അപേക്ഷ സ്വീകരിച്ചുതുടങ്ങി
ഇന്ത്യന്‍ തൊഴിലാളികള്‍ക്കിടയില്‍ ആവശ്യക്കാരേറെയുള്ള എച്ച്-1ബി വിസക്കുള്ള അപേക്ഷ സ്വീകരിച്ചുതുടങ്ങി. അപേക്ഷകളില്‍ വിശദമായ സൂക്ഷ്മപരിശോധനയാണ് ട്രംപ് ഭരണകൂടം നടത്തുന്നത്. നേരത്തെയുള്ളതിനേക്കാള്‍ കര്‍ശനമായ പരിശോധനകള്‍ക്ക് ശേഷമായിരിക്കും വിസ…
നാദിര്‍ഷായുടെ സഹോദരന്റെ കുടുംബം വന്‍ ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ടു
ദുബൈ :പ്രമുഖ സംവിധായകന് നാദിര്‍ഷായുടെ സഹോദരന്റെ കുടുംബം വന്‍ ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ടു. ജീവിതം തിരിച്ചു കിട്ടിയതിന്റെ സന്തോഷത്തിലാണ് നടനും സംവിധായകനുമായ നാദിര്‍ഷയുടെ സഹോദരന് സാലിയും കുടുംബവും.
ദുബൈയില്‍ സ്ഥിര താമസമാക്കിയ…
ഇരുപത്തിയൊന്നാമത് കോമണ്‍വെല്‍ത്ത് ഗെയിംസിന് ഒാസ്ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റില്‍ വര്‍ണാഭമായ…
ഗോൾഡ് കോസ്റ്റ് (ഓസ്ട്രേലിയ): ഇരുപത്തിയൊന്നാമത് കോമണ്‍വെല്‍ത്ത് ഗെയിംസിന് ഒാസ്ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റില്‍ വര്‍ണാഭമായ തുടക്കം. ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി നടന്ന മാർച്ച് പാസ്റ്റിൽ ബാഡ്മിന്റൻ താരം പി.വി.സിന്ധു ഇന്ത്യൻ പതാകയേന്തി. ഏഷ്യന്‍…
കേരളാ കൾച്ചറൽ അസ്സോസിയേഷൻ സ്റ്റോക്ക് ഓൺ ട്രെന്റ് ഈസ്റ്റര്‍-വിഷു ആഘോഷം ഏപ്രിൽ 8 ന്
ഇരുള് വീഴുന്ന വഴിയില്‍ മെഴുകുതിരി നാളമായി തെളിയുന്ന ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ മഹത്വം വാഴ്ത്തിപ്പാടുന്ന ഈസ്റ്ററിന്റെയും നിലവിളക്കും നിറദീപവും നിറനാഴിയും കൊന്നപ്പൂവും കണിവെള്ളരിയും തളികയിലേന്തി ഐശര്യവും സമൃദ്ധിയും കണികാണാനായി…