Take a fresh look at your lifestyle.
Browsing Category

PRAVASI

മസ്കറ്റ് മലയാളികളെ ദുഃഖത്തിലാഴ്ത്തി യുവ എഞ്ചനീയറുടെ മരണം

മസ്കറ്റിൽ മലയാളി സമൂഹത്തെ ദുഃഖത്തിലാഴ്ത്തി ഒരു മലയാളി ആത്മഹത്യ  തിരുവനന്തപുരം  സ്വദേശിയായ എന്‍ജിനീയര്‍ ആണ് മസ്ക്കത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്‌.ആറ്റിങ്ങൽ  വേങ്ങോട് പാളയകുന്ന് തനൂജ കോട്ടേജില്‍ റഹീം അബ്ദുല്‍ അസീസിന്റെ മകന്‍ നൗഫല്‍ ആബിദ…

വിവാദ തീരുമാനം എയര്‍ ഇന്ത്യ എക്‌സ്പ്രസ് പിൻവലിച്ചു

മ​​സ്ക​​റ്റ്: ര​​​ണ്ടു മു​​​ത​​​ല്‍ പ​​​ന്ത്ര​​​ണ്ട് വ​​​യ​​​സ് വ​​​രെ​​യു​​ള്ള കു​​ട്ടി​​ക​​ൾ​​ക്കു ഗ​​​ള്‍ഫ് രാ​​​ജ്യ​​​ങ്ങ​​​ളി​​​ല്‍നി​​​ന്ന് ഇ​​​ന്ത്യ​​​യി​​​ലേ​​​ക്ക് ന​​​ല്‍കി​​​വ​​​ന്ന 30 കി​​​ലോ സൗ​​​ജ​​​ന്യ ബാ​​​ഗേ​​​ജ്…

ഡബ്ലിനില്‍ വിമാന സര്‍വീസുകള്‍ റദ്ദാക്കി.

ഡബ്ലിന്‍: ഡബ്ലിനില്‍ മൂടല്‍ മഞ്ഞ് ശക്തമായതിനെ തുടര്‍ന്ന് വിമാന സര്‍വീസുകള്‍ റദ്ദാക്കി. ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ നിന്നും പറന്നുയരേണ്ട 2 സര്‍വീസുകള്‍ നിര്‍ത്തിവെയ്ച്ചു. ഇവിടെ ഇറങ്ങേണ്ട 40 വിമാനങ്ങള്‍ വൈകുമെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി…

വ്യാജസന്ദേശം പ്രചരിപ്പിക്കുന്നവർക്ക് യുഎഇയിൽ വൻ ശിക്ഷ

ദുബായ്: യുഎഇയില്‍ വ്യാജ വാട്‌സ്ആപ്പ് സന്ദേശം പ്രചരിപ്പിക്കുന്നവര്‍ക്ക് കനത്ത പിഴ നല്‍കാന്‍ യുഎഇ മന്ത്രാലയം തീരുമാനിച്ചു. സോഷ്യല്‍ മീഡിയയിലും വാട്‌സ് ആപ്പിലും വ്യാജസന്ദേശം അയക്കുന്നവര്‍ക്കും അത് പ്രചരിപ്പിക്കുന്നവര്‍ക്കും ശക്തമായ…

സന്ദര്‍ശകരുടെ സുരക്ഷക്കായി ഗ്ലോബല്‍ വില്ലേജില്‍ വൻ സുരക്ഷ

ദുബായ്: വിവിധ ദേശക്കാരും ഭാഷക്കാരും ഒഴുകിയെത്തുന്ന ഉത്സവ നഗരിയിൽ ഇനി ഒരില അനങ്ങിയാൽ ദുബായ് പോലീസ് അറിയും. പാർക്കിംഗ് ഏരിയ മുതൽ പവലിയനുകളുൾപ്പെടെ 247 ക്യാമറകളാണ് ഗ്ലോബല്‍ വില്ലേജില്‍ സ്ഥാപിച്ചിട്ടുള്ളത്. ഓരോ നീക്കങ്ങളും ശ്രദ്ധിക്കാൻ…

യുഎഇയിൽ : ബൈക്ക് സർവ്വീസുമായി ഡി.എച്ച്.എൽ

ദുബൈ: ലോജിസ്റ്റിക്സ് ഭീമൻ ഡിഎച്ച്എൽ ട്രാഫിക് കുറയ്ക്കാൻ ലക്ഷ്യമിട്ട് ഡി.എച്ച്.എൽ ബൈക്ക് സർവ്വീസ് യുഎഇയിൽ പരീക്ഷിക്കുന്നു.ചൊവ്വാഴ്ച യുഎഇയിൽ പുതിയ വിതരണ സംവിധാനം പ്രഖ്യാപിച്ചു. യു.എ.ഇയിലെ ഇന്നർ സിറ്റിയിലാണ് ആദ്യം പരീക്ഷിക്കുന്നത് .…

ഗ്രാന്മയുടെ പുതിയ ഡാൻസ് ക്ലാസുകൾ ഏപ്രിൽ മുതൽ

മെൽബണ്‍: ഓസ്ട്രേലിയയിലെ പുരോഗമന മതേതര സാംസ്കാരിക സംഘടനയായ ഗ്രാൻഡ് ഓസ്ട്രേലിയൻ നാഷണൽ മലയാളി അസോസിയേഷന്‍റെ ആഭിമുഖ്യത്തിൽ പുതിയ ഡാൻസ് ക്ലാസുകൾ ഏപ്രിൽ മുതൽ മെൽബണിന്‍റ വിവിധ ഭാഗങ്ങളിൽ ആരംഭിക്കുന്നു. വെറിബീ,ക്ലെയ്ഡ്,ഫ്രാങ്കസ്റ്റൻ,റോസ്ബഡ്…

ഫ്രീ ഹോംവർക്ക് ഹെൽപ് നാപ്ലാൻ ടെസ്റ്റ് അസിസ്റ്റന്‍റ് പ്രോഗ്രാം

ബ്രിസ്ബേൻ: ബ്രിസ്ബേൻ നോർത്ത് സെന്‍റ് അൽഫോൻസ കാത്തലിക് കമ്യൂണിറ്റി സാമൂഹ്യ വികസന പരിപാടികളുടെ ഭാഗമായി ഫ്രീ ഹോം വർക്ക് ഹെൽപ് നാപ്ലാൻ ടെസ്റ്റ് അസിസ്റ്റന്‍റ് പ്രോഗ്രാം സംഘടിപ്പിക്കുന്നു. ഏപ്രിൽ എട്ടു മുതൽ ബ്രിസ്ബേൻ നോർത്ത് സെന്‍റ്…

അഡലൈഡ് ഓർത്തഡോക്സ് ദേവാലയം ദശവർഷ ജൂബിലി നിറവിൽ

അഡലൈഡ്: സെന്‍റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയുടെ ദശവർഷ ജൂബിലി (Decennial Jubilee) ആഘോഷങ്ങളുടെ സമാപന സമ്മേളനം ഏപ്രിൽ ഒന്നിന് (ഞായർ) അഡലൈഡ് പാർക്സ് തീയേറ്ററിൽ (The Parks Communtiy Cetnre, 46 Cowan St., Angle Park, SA)…

ഡ്രൈവർമാർക്ക് സംവിധാനം ഏർപ്പെടുത്തി അബുദാബി പോലീസ്.

അബുദാബി: ഡ്രൈവർമാർക്ക് പുതിയ മുന്നറിയിപ്പ് സംവിധാനം ഏർപ്പെടുത്തി അബുദാബി പോലീസ്. ഡ്രൈവർമാർക്ക് വാഹനാപകട സാധ്യത മുന്നിൽ കണ്ടു കൊണ്ട് ഇ മെസ്സേജ് അയക്കുന്ന സംവിധാനമാണ് ‘നാഷണൽ ഏർലി വാണിംഗ് സിസ്റ്റം.’ ഗതാഗതക്കുരുക്ക്, അസ്ഥിരമായ കാലാവസ്ഥ,…