Browsing Category
Gulf
യുഎഇയിൽ മരിക്കുന്നവരുടെ മൃതദേഹം നാട്ടിലെത്തിക്കാൻ ഇനി…
അബുദാബി: യുഎഇയിൽ മരിക്കുന്ന ഇന്ത്യക്കാരുടെ മൃതദേഹം ഇനി തൂക്കിനോക്കാതെ വിമാനത്തിൽ നാട്ടിലെത്തിക്കും. മൃതദേഹങ്ങളുടെ ഭാരം എടുക്കേണ്ടെന്ന് എയർ ഇന്ത്യയുടെ കാർഗോ വിഭാഗം തീരുമാനിച്ചു.…
പുതിയ ഗതാഗത നിയമം കുവൈറ്റിൽ ഫലപ്രദം
കുവൈറ്റ് സിറ്റി: അടുത്തിടെ കുവൈറ്റിൽ പ്രാബല്യത്തിലാക്കിയ ഗതാഗതനിയമം ഫലപ്രദമാണെന്ന് ആഭ്യന്തര മന്ത്രാലയം. നിയമം കർശനമാക്കിയതോടെ ഗതാഗതമേഖലയിൽ അച്ചടക്കം വർധിച്ചുവെന്നും മന്ത്രാലയം അറിയിച്ചു.
രണ്ടാഴ്ചമുമ്പ് മുതലാണ് കുവൈറ്റിൽ കർശനമായ…
ഭക്ഷ്യ-പാനീയ മേളയില്‍ തിളങ്ങി ഇന്ത്യന്‍ പവിലിയനുകള്‍
ദുബായ്- ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യ-പാനീയ മേളയില്‍ തിളങ്ങി ഇന്ത്യന്‍ പവിലിയനുകള്‍. 120 രാജ്യങ്ങളുടെ പവിലിയനുകളാണ് ഭക്ഷ്യമേളയില്‍ ഒരുങ്ങിയിരിക്കുന്നത്. അയ്യായിരത്തോളം പ്രദര്‍ശകര്‍ അഞ്ചുദിവസം നീളുന്ന മേളയില്‍ പങ്കെടുക്കുന്നു.
ഗള്‍ഫ്…
സൗദി അറേബിയയില്‍യില്‍ ജനുവരി ഒന്ന് മുതല്‍ നിലവില്‍ വരുന്ന വാറ്റ്
റിയാദ്:സൗദി അറേബിയയില്‍യില്‍ ജനുവരി ഒന്ന് മുതല്‍ നിലവില്‍ വരുന്ന വാറ്റ് സമ്പ്രദായം 2018 ജനുവരി ഒന്നിന് മുമ്പ് നിര്‍മിച്ച ഉല്പന്നങ്ങള്ക്കും ബാധകമായിരിക്കുമെന്ന് ജനറല്‍ അതോറിറ്റി ഓഫ് സകാത്ത് ആന്‍ഡ് ടാക്സ് വ്യക്തമാക്കി. ഉല്പാദന തിയതി…
ലോകമലയാളികളുടെ അഭിമാനമായ യൂസഫലിയുടെ ലുലു സൗദിയിൽ ജിദ്ദയിലും തുറന്നു
ലോക മലയാളികളുടെ അഭിമാനമായി മാറിയ യൂസഫലിയുടെ ലുലുഗ്രുപ്പിന്റെ സൗദിയിലല 11ാമത് ഹൈപ്പര്‍മാര്‍ക്കറ്റ് ജിദ്ദയിലെ മര്‍വ്വയില്‍ തുറന്നു.സാജിയ ഡെപ്പ്യൂട്ടി ഗവര്‍ണര്‍ ഇബ്രാഹിം സാലെ അല്‍ സുഹെവെലാണ് നിരവധി പ്രമുഖരുടെ സാന്നിധ്യത്തില്‍…
പ്രവാസി മനസ്സിന്റെ നന്മ ഗായിക ശിവഗംഗയ്ക്ക് വീട് നിർമ്മിച്ചുനൽകും
ദുബായ്:കനിവുള്ള മനസ്സുകൾ ഉള്ള പ്രവാസികൾ എപ്പോഴും മാതൃകയാണ്.സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധേയയായ കുഞ്ഞു വാനമ്പാടി ശിവഗംഗയ്ക്ക് വീടൊരുക്കുന്നത് പ്രവാസിയായ ജോൺമത്തായിയാണ്.പേര് വരാൻ ആഗ്രഹിക്കാത്ത നന്മമനസ്സിനുടമയെ മലയാളികൾ പരിചയപെടാൻ വേണ്ടിമാത്രമാണ്…
സ്ത്രീകൾക്ക് സൗദിയിൽ ട്രാക്കോടിക്കാനും ബൈക്ക് ഓടിക്കാനും ജൂൺ മുതൽ അനുമതി
റിയാദ്:സ്ത്രീകൾക്കുള്ള സ്വാതന്ത്ര്യം ഇനി ട്ര ക്കുവരെയും ഉയർത്തി സൗദി ശ്രദ്ധേയമാകുന്നു.സൗദി സ്ത്രീകള്‍ക്ക് വാഹനമോടിക്കുന്നതിനുള്ള വിലക്ക് പിന്‍വലിച്ച തീരുമാനത്തിന് പിന്നാലെ അവര്‍ക്ക് ട്രക്കുകളും മോട്ടോര്‍ സൈക്കിളും ഓടിക്കാന്‍ കൂടി അനുവാദം…
സമാധാന ദുബൈയിൽ ഇനി സഹിഷ്ണുതാ പാലവും
ദുബൈ: ദുബൈ കനാലിനു മുകളിലെ മനോഹരമായ നടപ്പാത ഇനി മറ്റൊരു കാരണം കൊണ്ടു കൂടി മനോഹരമാണ്. അതിെൻറ പുതിയ പേര്. സഹിഷ്ണുതയുടെയും ശാന്തിയുടെയും ലോക തലസ്ഥാനമായ ദുബൈയുടെ ഇൗ പാലം ഇനിമേൽ ബ്രിഡ്ജ് ഒഫ് ടോളറൻസ്^ സഹിഷ്ണുതാ പാലം എന്നാണ്…