Take a fresh look at your lifestyle.
Browsing Category

Football

അട്ടിമറികളുടെ ദിവസം. റഷ്യയുടെയും

അപ്രതീക്ഷിതമായ മത്സരഫലങ്ങളാണ്‌ ഈ ലോകകപ്പിനെ മനോഹരമാക്കുന്നത്. സമനിലകളും തോൽവികളുമായി ലോകത്തിലെ മികച്ച ടീമുകൾ മോശം പ്രകടനം കാഴ്ച്ചവയ്ക്കുമ്പോൾ, മെക്സിക്കോയും, ഐസ്‌ലാന്റുമെല്ലാം തങ്ങളുടെ പോരാട്ടവീര്യം കാണിച്ച് താരങ്ങളാവുകയാണ്‌. ഇന്നലെ നടന്ന…

രക്ഷകനായി ക്യാപ്റ്റൻ കെയ്ൻ

ടുണീഷ്യക്കെതിരെ രണ്ട് ഗോളുകൾ നേടി ഹാരി കെയ്ൻ ഇംഗ്ലണ്ടിനെ വിജയതീരത്തെത്തിച്ചു. ഇഞ്ചുറി ടൈമിൽ ആയിരുന്നു ടുണീഷ്യയെ നിരാശയിലാഴ്ത്തിയ ഗോൾ പിറന്നത്. മത്സരം 2-1 ന്‌ ജയിച്ച ഇംഗ്ലണ്ടിനുവേണ്ടി ഹാരി കെയ്ൻ ആണ്‌ രണ്ടുഗോളുകളും നേടിയത്. കളിയുടെ…

ചാമ്പ്യന്മാരെ വീഴ്ത്തി മെക്സിക്കോ

ലോകചാമ്പ്യന്മാരെ ഒരു ഗോളിന്‌ തോല്പ്പിച്ച് മോസ്കോയിൽ മെക്സിക്കൻ തിരമാല ആഞ്ഞടിച്ചു. യുവതാരം ലൊസാനോ നേടിയ ഗോളിന്‌ പകരം വീട്ടാൻ കഴിയാതെ ജർമ്മനി നാണം കെട്ടു.കഴിഞ്ഞ ലോകകപ്പിലെ സ്പെയിനിന്റെ ചരിത്രം ആവർത്തിക്കുകയായിരുന്നു ഇന്നലെ. ഏറെ കാലത്തിനു…

അർജന്റീനക്ക് സമനിലക്കുരുക്ക്

കന്നി ലോകകപ്പിനിറങ്ങുന്ന ഐസ്‌ലാന്റ് അർജന്റീനയെ സമനിലയിൽ തളച്ചു. വെറും മൂന്നര ലക്ഷം മാത്രം ജനസംഖ്യയുള്ള ആ കൊച്ചു രാജ്യത്ത് നിന്നും, കളിയുടെ വീറും വാശിയും നെഞ്ചിലേറ്റി ഒരേ മനസ്സോടെ പോരാടിയ ഐസ്ലാന്റ് താരങ്ങൾ, ലോകകപ്പിലെ തങ്ങളുടെ ആദ്യഗോളും,…

റൊണാൾഡോ തിളങ്ങി, സ്പെയിനിനെ സമനിലയിൽ തളച്ച് പോർച്ചുഗൽ

ആവേശകരമായ ഗ്രൂപ്പ് ബി മത്സരത്തിൽ സ്പെയിനിന്‌ സമനിലക്കുരുക്ക്. സൂപ്പർ താരം ക്രിസ്റ്റ്യാനോ റോണാൾഡോയുടെ ഹാട്രിക്ക് മികവോടെ സ്പാനിഷ് പടയെ നിരാശരാക്കിക്കൊണ്ട് യൂറോ ചാമ്പ്യന്മാർ വരവറിയിച്ചു. ലോകം ഉറ്റുനോക്കിയ മത്സരത്തിന്റെ നാലം മിനുറ്റിൽ…

ലോകകപ്പ് റഷ്യയിൽ അരങ്ങേറി

ആതിഥേയരായ റഷ്യ അഞ്ച് ഗോളുകൾക്ക് സൗദി അറേബ്യയെ തകർത്തുകൊണ്ട് ഫുട്ബോൾ ലോകകപ്പിന്‌ സ്വപ്നതുല്യമായ തുടക്കം കുറിച്ചു.32 രാജ്യങ്ങൾ അണിനിരക്കുന്ന ലോകകപ്പിൽ ഗ്രൂപ്പ് എ മത്സരമാണ്‌ ഇന്ന് നടന്നത്. ഒരു മാസം നീളുന്ന ഫുട്ബോൾ മാമാങ്കം കൊടിയേറിയതിന്റെ…

കേ​ര​ള​ത്തി​ന് സ​ന്തോ​ഷ് ട്രോ​ഫി ഫു​ട്ബോ​ൾ കി​രീ​ടം

കോ​​ൽ​​ക്ക​​ത്ത: അ​ത്യ​ന്തം ആ​വേ​ശ​ക​രമാ​യ പോ​രാ​ട്ട​ത്തി​നൊ​ടു​വി​ൽ കേ​ര​ള​ത്തി​ന് സ​ന്തോ​ഷ് ട്രോ​ഫി ഫു​ട്ബോ​ൾ കി​രീ​ടം. ബംഗാളിനെ തിരായ ഫൈനലിന്‍റെ നി​ശ്ചി​ത സ​മ​യ​ത്തും അ​ധി​ക​സ​മ​യ​ത്തും സ​മ​നി​ല​യാ​യ​തി​നെ​ത്തു​ട​ർ​ന്ന് പെ​നാ​ൽ​റ്റി…

കേരളം സന്തോഷ് ട്രോഫി സെമി ഫൈനലില്‍

കൊല്‍ക്കൊത്ത : സന്തോഷ് ട്രോഫി ഫുട്ബോളില്‍ കേരളം സെമിയില്‍ എത്തി. ഞായറാഴ്ച നടന്ന മത്സരത്തില്‍ എതിരില്ലാത്ത് മൂന്ന് ഗോളിനാണ് മഹാരാഷ്ട്രയെ പരാജയപ്പെടുത്തിയത്. രാഹുല്‍ വി. രാജ്, രാഹുല്‍ കെ.പി., ജിതിന്‍ എം.എസ്. എന്നിവരാണ് കേരളത്തിനുവേണ്ടി…

ശസ്ത്രക്രിയ വിജയകരം: നെയ്മറിന് ലോകകപ്പ് കളിക്കാം

ബ്രസീലിയൻ ആരാധകർക്ക് ആശ്വാസമായി ഇനി ലോകകപ്പിന് കാത്തിരിക്കാം. പരിക്കേറ്റ് ചികിത്സയിലായിരുന്ന നെയ്‌മർ ജൂണിൽ ആരംഭിക്കുന്ന ലോകകപ്പിന് മുൻപേ മൈതാനത്തു എത്തും. കാല്‍ വിരലിന് പരിക്കേറ്റ ചികിത്സയിലായിരുന്ന പിഎസ്ജിയുടെ ബ്രസീലിന്‍ സ്ട്രൈക്കര്‍…

ഐഎസ്എല്‍; പുണെയെ തകര്‍ത്ത് ഡല്‍ഹിക്ക് വിജയം

പുണെ: ഐഎസ്എല്‍ നാലാം സീസണില്‍ പുണെ ബലേവാഡി സ്റ്റേഡിയത്തില്‍ നടന്ന ആദ്യ മത്സത്തില്‍ ആതിഥേയരെ തകര്‍ത്ത് ഡല്‍ഹിക്ക് വിജയം. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഡല്‍ഹിയുടെ മിന്നും വിജയം. ഗോള്‍ രഹിതമായ ആദ്യ പകുതിക്ക് ശേഷം ബ്രസീലിയന്‍ താരം പൗളീന്യോ…