Browsing Category
SPORTS
സുനിൽ ഛേത്രിക്ക് ഹാട്രിക്ക് ; ബംഗളൂരു എഫ്സി ഫൈനലിൽ
ബംഗളൂരു: ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ ബംഗളൂരു എഫ്സി ഫൈനലിൽ. ബംഗളൂരുവിലെ കണ്ഠീരവ സ്റ്റേഡിയത്തിൽ നടന്ന സെമി ഫൈനലിന്റെ രണ്ടാം പാദ മത്സരത്തിൽ ഒന്നിനെതിരെ…
പകരം വീട്ടാൻ ഇന്ത്യ
കൊളംബോ: നിദാഹാസ് ട്രോഫി ത്രിരാഷ്ട്ര ട്വന്റി-20 പരന്പരയുടെ മൂന്നാം മത്സരത്തിൽ ഇന്ത്യ ഇന്ന് ശ്രീലങ്കയ്ക്കെതിരേ. രാത്രി ഏഴിനാണ് മത്സരം.
പരന്പരയിലെ ആദ്യ…
ശസ്ത്രക്രിയ വിജയകരം: നെയ്മറിന് ലോകകപ്പ് കളിക്കാം
ബ്രസീലിയൻ ആരാധകർക്ക് ആശ്വാസമായി ഇനി ലോകകപ്പിന് കാത്തിരിക്കാം. പരിക്കേറ്റ് ചികിത്സയിലായിരുന്ന നെയ്മർ ജൂണിൽ ആരംഭിക്കുന്ന ലോകകപ്പിന് മുൻപേ മൈതാനത്തു എത്തും. കാല് വിരലിന് പരിക്കേറ്റ ചികിത്സയിലായിരുന്ന പിഎസ്ജിയുടെ ബ്രസീലിന് സ്ട്രൈക്കര്‍…
ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യയുടെ തകർപ്പൻ വിജയം
വെല്ലിങ്ടണ്‍:അണ്ടര്‍-19 ക്രിക്കറ്റ് ലോകകപ്പിൽ ഓസ്ട്രേലിയയ്ക്കെതിരെ ആദ്യ മത്സരത്തിനിറങ്ങിയ ഇന്ത്യയ്ക്ക് ഉജ്വല ജയം. 100 റണ്‍സിനാണ് ഇന്ത്യ ജയിച്ചത്.
ഇന്ത്യയുടെ 328 എന്ന കൂറ്റന്‍ സ്കോര്‍ ലക്ഷ്യമിട്ട് ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയയുടെ…
അടിച്ചുതകർക്കാൻ തയ്യാറായി ടീം ഇന്ത്യ
ന്യൂഡല്‍ഹി: സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ മുന്‍ ഇന്ത്യന്‍ താരങ്ങളായ യുവരാജ് സിംഗും ഹര്ഭജന് സിംഗും സുരേഷ് റെയ്നയും കളിക്കും. പഞ്ചാബിന് വേണ്ടിയാണ് യുവരാജ് സിംഗും ഹര്ഭജന് സിംഗും കളത്തിലിറങ്ങുന്നതെങ്കില്‍…
അണ്ടര്‍ 15 ഫുട്ബോള്‍ ലീഗ്: കേരളാ ബ്ലാസ്റ്റേഴ്സിന് തകർപ്പൻ വിജയം
എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ നടന്ന അണ്ടര്‍ 15 മേഖല ഫുട്ബോള്‍ മല്‍സരത്തില്‍ കേരളാ ബ്ലാസ്റ്റേഴ്സിന് മികച്ച വിജയം. ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്ക് കേരളാ ബ്ലാസ്റ്റേഴ്സ് കോവളം ഫുട്ബോള്‍ ക്ലബ്ബിനെ തോല്‍പ്പിച്ചു. ബ്ലാസ്റ്റേഴ്സിന്…
ഇന്ത്യയെ വീരാട് നയിക്കും ദക്ഷിണാഫ്രിക്കെക്കെതിരെ
ദക്ഷിണാഫ്രിക്കക്കെതിരായ ഇന്ത്യയുടെ ഏകദിന ടീമിനെ വിരാട് കോഹ്ലി നയിക്കും. ഫെബ്രുവരിയിൽ ആരംഭിക്കുന്ന ആറു മത്സരങ്ങളുടെ പരമ്പരയിലേക്ക് മധ്യനിര ബാറ്റ്സ്മാൻ കേദാർ ജാദവിനെയും പേസർ മുഹമ്മദ്…
ഇന്ത്യൻ കുതിപ്പ് തടയാൻ ലങ്കയ്ക്കായില്ല,രോഹിതിന് തകർപ്പൻ 100
ബാറ്റു കൊണ്ടും പന്ത് കൊണ്ടും ടീം ഇന്ത്യ ഇന്‍ഡോറില്‍ കൊടുങ്കാറ്റ് വിതച്ചപ്പോള്‍ രോഹിത്തും കൂട്ടരും ശ്രീലങ്കയെ ഇഞ്ചിഞ്ചായി കൊല്ലുകയാരുന്നു.ഇന്ത്യ ഉയര്‍ത്തിയ പടുകൂറ്റന്‍ ടോട്ടല്‍ പിന്തുടര്‍ന്ന ലങ്ക ആദ്യമൊക്കെ തിരിച്ചടിച്ചെങ്കിലും മുന്‍നിര…
ട്വന്റി ട്വന്റി ഇന്ത്യൻ പുലികുട്ടികൾ ലങ്കയെ തകർത്തു
കട്ടക്ക്: ശ്രീലങ്കക്കെതിരായ ഒന്നാം ട്വിന്റി20യില്‍ ഇന്ത്യക്ക് 93 റണ്‍സിന്റെ ഉജ്വല വിജയം. ലങ്കയുടെ 4 മുന്‍ നിര വിക്കറ്റുകള്‍ വീഴ്ത്തിയ യുസ്വേന്ദ്ര ചാഹലിന്റെ പ്രകടനമാണ് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണ്ണായകമായത്. ഇന്ത്യ ഉയര്‍ത്തിയ 181 റണ്‍സ്…
സേവന പ്രവർത്തനങ്ങൾക്ക് നഗ്നരായി ഫോട്ടോ ഷൂട്ട്
ലോകത്ത് പലഭാഗത്തുനിന്നുമുള്ള കായികതാരങ്ങൾ ഷൂട്ടിനായി നഗ്നരായി.സന്നദ്ധ പ്രവർത്തങ്ങൾക്കായാണ് ഫോട്ടോ ഷൂട്ട് നടന്നത്. ലണ്ടനിൽ നടന്ന ഫോട്ടോഷൂട്ടിൽ 18 കായികതാരങ്ങൾ പങ്കെടുത്തു.ലണ്ടനിലെ ഫോട്ടോഗ്രാഫറായ ഡൊമിനിക്ക കുഡയാണ് ചാരിറ്റിക്കായി ചിത്രങ്ങൾ…