Take a fresh look at your lifestyle.
Browsing Category

SPORTS

20 -20 ഇന്ത്യ ശ്രീലങ്ക മത്സരം ഇന്ന്‌ കട്ടക്കിൽ

കട്ടക്കിലെ ബരാബതി സ്റ്റേഡിയത്തില്‍ രാത്രി ഏഴിനാണ് മല്‍സരം ആരംഭിക്കുക കട്ടക്ക് : ഇന്ത്യ-ശ്രീലങ്ക ട്വന്റി 20 പരമ്പരയ്ക്ക് ഇന്ന് കട്ടക്കില്‍ തുടക്കമാവും. ലങ്കയ്‌ക്കെതിരെ നേരത്തെ ടെസ്റ്റ്, ഏകദിന പരമ്പരകള്‍ സ്വന്തമാക്കിയ ടീം ഇന്ത്യ ട്വന്റി 20…

ടെസ്റ്റിൽ ശ്രീലങ്കയെ തകർത്തു ഇന്ത്യൻ ചുണക്കുട്ടികൾ

ആദ്യ ഇന്നിങ്ങ്‌സില്‍ ഇന്ത്യ പടുത്തുയര്‍ത്തിയ 610 എന്ന കൂറ്റന്‍ സ്‌കോര്‍ മറികടക്കാന്‍ രണ്ട് ഇന്നിങ്ങ്‌സ് ബാറ്റ് ചെയ്തിട്ടും ലങ്കയ്ക്കായില്ല. 61 റണ്‍സെടുത്ത ലങ്കന്‍ ക്യാപ്റ്റന്‍ ദിനേഷ് ചന്ദിമലിന് മാത്രമാണ് രണ്ടാം ഇന്നിങ്ങ്‌സില്‍…

ഐഎസ്എല്‍; പുണെയെ തകര്‍ത്ത് ഡല്‍ഹിക്ക് വിജയം

പുണെ: ഐഎസ്എല്‍ നാലാം സീസണില്‍ പുണെ ബലേവാഡി സ്റ്റേഡിയത്തില്‍ നടന്ന ആദ്യ മത്സത്തില്‍ ആതിഥേയരെ തകര്‍ത്ത് ഡല്‍ഹിക്ക് വിജയം. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഡല്‍ഹിയുടെ മിന്നും വിജയം. ഗോള്‍ രഹിതമായ ആദ്യ പകുതിക്ക് ശേഷം ബ്രസീലിയന്‍ താരം പൗളീന്യോ…

പ്രതിരോധ തന്ത്രങ്ങളുമായി ചെന്നൈയ്ന്‍ എഫ്‌സി

ആദ്യ രണ്ടു സീസണുകളില്‍ മികച്ച പ്രകടനം നടത്തിയ ചെന്നൈയിന്‍ എഫ്.സി. മൂന്നാം സീസണില്‍ അല്പം പിറകോട്ടുപോയി. ഇത്തവണ കൃത്യമായ മുന്നൊരുക്കത്തോടെയാണ് ടീം കളിത്തിലിറങ്ങുന്നത്. സന്നാഹമത്സരങ്ങളില്‍ പ്രകടനം മെച്ചമല്ലെങ്കിലും ഇന്ത്യന്‍ സൂപ്പര്‍ ലീഗ്…

സംസ്‌ഥാന സ്‌കൂള്‍ നീന്തല്‍ : തിരുവനന്തപുരത്തിന്‌ ഓവറോള്‍ കിരീടം

തൃശൂര്‍: സംസ്‌ഥാന സ്‌കൂള്‍ നീന്തലില്‍ തിരുവനന്തപുരത്തിന്‌ ഓവറോള്‍ കിരീടം. വാട്ടര്‍ പോളോയിലും ചാമ്പ്യന്‍പട്ടം തലസ്‌ഥാന ജില്ല അനായാസം കൈക്കലാക്കി. ചാമ്പ്യന്‍ഷിപ്പില്‍ 18 മീറ്റ്‌ റെേക്കാഡുകളും പിറന്നു. പങ്കെടുത്ത ഇനങ്ങളിലെല്ലാം റെേക്കാഡ്‌…

ക്രിക്കറ്റ് താരങ്ങൾക്ക് ഉത്തേജക പരിശോധന വേണ്ട: ബിസിസിഐ

ന്യൂഡൽഹി ∙ താരങ്ങളെ ഉത്തേജകമരുന്നു പരിശോധനയ്ക്കു വിധേയരാക്കുന്ന വിഷയത്തിൽ കേന്ദ്രസർക്കാരിനെ വെല്ലുവിളിച്ച് ഇന്ത്യൻ ക്രിക്കറ്റ് ബോർഡ്. താരങ്ങളിൽ പരിശോധന നടത്താൻ സർക്കാർ ഏജൻസിക്ക് അധികാരമില്ലെന്നു ബിസിസിഐ വ്യക്തമാക്കി. ദേശീയ ഉത്തേജക വിരുദ്ധ…

ബ്ലാസ്റ്റേഴ്‌സിന് പിന്തുണ തേടി സച്ചിന്‍ മുഖ്യമന്ത്രിയെ കണ്ടു.

തിരുവനന്തപുരം: ഐഎസ്എല്‍ പുതിയ സീസണിന് മുന്നോടിയായി ക്രിക്കറ്റ് ഇതിഹാസവും കേരള ബ്ലാസ്റ്റേഴ്‌സ് ഉടമയുമായ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. സെക്രട്ടേറിയറ്റിലെ ഓഫീസില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച.…

ട്വ​ന്‍റി20​യി​ല്‍ വി​ജ​യം ത​രാ​തെ കളി​ച്ച കി​വി​ക​ളെ കീ​ഴ​ട​ക്കാ​ന്‍ ഇ​ന്ത്യ​ക്കാ​യി

ന്യൂ​ഡ​ല്‍ഹി: ട്വ​ന്‍റി20​യി​ല്‍ ത​ങ്ങ​ള്‍ക്കി​തു​വ​രെ വി​ജ​യം ത​രാ​തെ കളി​ച്ച കി​വി​ക​ളെ കീ​ഴ​ട​ക്കാ​ന്‍ ഇ​ന്ത്യ​ക്കാ​യി. അ​തും രാ​ജ​കീ​യ​മാ​യി​ത്ത​ന്നെ. ഡ​ല്‍ഹി ഫി​റോ​സ്ഷാ കോ​ട്‌ലയി​ല്‍ ന​ട​ന്ന മൂ​ന്നു മ​ത്സ​ര​ങ്ങ​ളു​ടെ ട്വ​ന്‍റി 20…

കോഹ്ലി മികച്ച ബാറ്റ്സ്മാണ്

വളരെ ചുരുങ്ങിയ കാലംകൊണ്ട് ഇന്ത്യന്‍ ക്രിക്കറ്റിലും ലോകക്രിക്കറ്റിലുമായി നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കിയ താരമാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി. അതുകൊണ്ടുതന്നെ സച്ചിന്‍ ടെന്‍ഡുല്‍ക്കറുമായി കോഹിലിയെ താരതമ്യം ചെയ്യാന്‍ പലരെയും…

ഐപിഎല്‍ ഒത്തുകളിയില്‍ പങ്കാളിയായോ ? എല്ലാം തുറന്നു പറഞ്ഞ് ധോണി രംഗത്ത്

ഐപിഎല്ലില്‍ ഒത്തുകളി നടത്തിയെന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണി രംഗത്ത്. രാജ്ദീപ് സര്‍ദേശായിയുടെ ഡെമോക്രസി ഇലവന്‍ എന്ന പുസ്തകത്തിലാണ് മഹി കോഴ വിവാദത്തെക്കുറിച്ച് മനസ് തുറന്നത്. ക്രിക്കറ്റ് എന്ന…