Take a fresh look at your lifestyle.
Browsing Category

WORLD NEWS

ഫേസ്ബുക്ക് വിവരങ്ങൾ ചോർന്ന സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് അമേരിക്ക

വാഷിംഗ്ടൺ: ഫേസ്ബുക്ക് അക്കൗണ്ട് വിവരങ്ങൾ ചോർന്ന സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് അമേരിക്ക. അമേരിക്കൻ ഫെഡറൽ ട്രേഡ് കമ്മീഷനാണ് ഇത് സംബന്ധിച്ച അന്വേഷണം നടത്തുമെന്ന കാര്യം സ്ഥിരീകരിച്ചത്. ഫേസ്ബുക്കിൽ അക്കൗണ്ടുള്ളവരുടെ സ്വകാര്യ വിവരങ്ങൾ ചോർന്നതിൽ…

പാപ്പുവ ന്യൂഗിനിയയിൽ വൻ ഭൂചലനം

പോർട്ട് മോറിസ്ബി: പാപ്പുവ ന്യൂഗിനിയയിൽ ശക്തമായ ഭൂചലനമുണ്ടായി. റിക്ടർ സ്കെയിലിൽ 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. സംഭവത്തിൽ ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തിയിട്ടില്ല.

കറ്റാലൻ നേതാവ് പ്യൂജിമോണ്ട് ജർമൻ പോലീസ് കസ്റ്റഡിയിൽ

ബ​​​​ർ​​​​ലി​​​​ൻ: കാ​​​​റ്റ​​​​ലോ​​​​ണി​​​​യ​​​​യി​​​​ലെ വി​​​​ഘ​​​​ട​​​​ന​​​​വാ​​​​ദി നേ​​​​താ​​​​വ് ചാ​​​​ൾ​​​​സ് പ്യൂ​​​​ജി​​​​മോ​​​​ണ്ടി​​​​നെ ജ​​​​ർ​​​​മ​​​​ൻ പോ​​​​ലീ​​​​സ് അ​​​​റ​​​​സ്റ്റു ചെ​​​​യ്ത​​​​താ​​​​യി…

ട്രാന്‍സ്‌ജെന്ററുകള്‍ക്ക് സൈന്യത്തില്‍ വിലക്കേര്‍പ്പെടുത്തി ട്രംപ്

വാഷിങ്ടണ്‍: ട്രാന്‍സ്‌ജെന്‍ഡറുകളെ സൈനികസേവനത്തില്‍ നിന്നും നിരോധിക്കുന്ന ഉത്തരവിറക്കി യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ‘പരിമിത സാഹചര്യങ്ങളി’ലൊഴികെ ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് സൈന്യത്തില്‍ ചേരുന്നത് വിലക്കുന്നതാണ് ട്രംപിന്റെ ഉത്തരവ്.…

ഒരു ഇംഗ്ലീഷ്കാരിയുടെ മലയാളം പാട്ടും സംസാരവും നമ്മളെ തോൽപ്പിക്കും

കൊച്ചി: മലയാള നാടിന്റെ സംസ്കാരവും ഭാഷയും ഈ അമേരിക്കക്കാരി കൈകൊണ്ടത് വെറും രണ്ട് മാസം കൊണ്ട്. സമൂഹ മാധ്യമങ്ങളില് താരമാണ് ഇപ്പോൾ മീനാക്ഷി എന്ന ഈ വെള്ളക്കാരി. മറ്റു ഭാഷകളെ അപേക്ഷിച്ച് കട്ടിയാണ് മലയാളം പഠിക്കാൻ . കേരള നാടിന്റെ സംസ്കാരവും മറ്റും…

കണ്ടെത്തിയ മൃതദേഹം ലിഗയുടേതല്ല ദുരൂഹത തുടരുന്നു;

പോത്തൻകോട്: ആയു‍ര്‍വേദ ചികിത്സയ്ക്കായി കേരളത്തിലെത്തിയ ലിത്വാനിയ ഡബ്ലിൻ സ്വദേശിനി ലിഗ(33)യുടെ തിരോധാനത്തിൽ ദുരൂഹത തുടരുന്നു. കുളച്ചൽ തീരത്തുനിന്ന് കണ്ടെത്തിയ വിദേശവനിതയുടെ മൃതദേഹം തിരിച്ചറിയാൻ ബന്ധുക്കള്‍ക്കായില്ല. ഇതേത്തുടര്‍ന്ന് മൃതദേഹം…

കാണാതായ വിദേശവനിതയുടെ മൃതദേഹം കടല്‍ത്തീരത്ത്

തിരുവന്തപുരം : പോത്തന്‍കോട്ടുനിന്ന് കാണാതായ 33 വയസുള്ള അയര്‍ലണ്ട് സ്വദേശിനി ലിഗ സ്കോമനയുടെ മൃതദേഹം കുളച്ചിലിലെ കടല്‍ത്തീരത്ത് കണ്ടെത്തി. ഇന്നലെ വൈകിട്ടാണ് കണ്ടെത്തിയത്. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ട്. ഇവരുടെ സഹോദരിയാണ് മൃതദേഹം…

ചൈനീസ് ഉല്പന്നങ്ങള്‍ക്ക് കൂടുതല്‍ നികുതി ചുമത്തികൊണ്ട് ട്രംപ് ഉത്തരവില്‍ ഒപ്പ് വെച്ചു

വാഷിംഗ്ടണ്‍ : ചൈനീസ് ഉല്പന്നങ്ങള്‍ക്ക് കൂടുതല്‍ നികുതി ചുമത്തികൊണ്ടുള്ള ഉത്തരവില്‍ യു.എസ്. പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് വ്യാഴാഴ്ച ഒപ്പ് വച്ചു. ചൈനയുമായുള്ള വാണിജ്യയുദ്ധം കൂടുതല്‍ വഷളാകാന്‍ ഇത് കാരണമാകും. 15 ദിവസത്തിനുള്ളില്‍ ഏതേത്…

അ​മേ​രി​ക്ക​യി​ലെ മേ​രി​ല​ൻ​ഡ് ഹൈസ്കൂ​ൾ വെ​ടി​വ​യ്പ്; ഒ​രാ​ൾ മ​രി​ച്ചു

ന്യൂയോർക്ക്: അ​മേ​രി​ക്ക​യി​ലെ മേ​രി​ല​ൻ​ഡ് ഹൈസ്കൂ​ളി​ലു​ണ്ടാ​യ വെ​ടി​വ​യ്പി​ൽ ഒ​രാ​ൾ മ​രി​ച്ചു. ര​ണ്ടു വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ക്കേ​റ്റു. ചൊ​വ്വാ​ഴ്ച രാ​വി​ലെ എ​ട്ടി​നാ​യി​രു​ന്നു സം​ഭ​വം. വെ​ടി​വ​യ്പു ന​ട​ത്തി​യ വി​ദ്യാ​ർ​ഥി​യാ​ണ്…

റഷ്യന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ വ്ലാഡിമര്‍ പുടിന് വന്‍ വിജയം

റഷ്യന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ വ്ലാഡിമര്‍ പുടിന് വന്‍ വിജയം. 75 ശതമാനം വോട്ടുകള്‍ നേടിയാണ് പുടിന്‍ വീണ്ടും അധികാരത്തില്‍ എത്തിയത്‍‍. ഇത് നാലാം തവണയാണ് പുടിന്‍ റഷ്യന്‍ പ്രസിഡന്‍റാകുന്നത്.  ഏഴ്പേരാണ് മത്സര രംഗത്ത് ഉണ്ടായത്.  പുതിയ നിയമം…