Take a fresh look at your lifestyle.
Browsing Category

WORLD NEWS

ചൈനീസ് പ്രധാനമന്ത്രി – ലി കെചിയാംഗ് വീണ്ടും

ബെ​യ്ജിം​ഗ്: ചൈ​നീ​സ് പ്ര​ധാ​ന​മ​ന്ത്രി​യാ​യി വീ​ണ്ടും ലി ​കെ​ചി​യാം​ഗി​നെ തെ​ര​ഞ്ഞെ​ടു​ത്തു. ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് ലി ​കെ​ചി​യാം​ഗ് പ്ര​ധാ​ന​മ​ന്ത്രി​യാ​കു​ന്ന​ത്. ചൈ​നീ​സ് പാ​ർ​ല​മെ​ന്‍റി​ലെ 2,966 പേ​രി​ൽ 2,964 പേ​രും കെ​ചി​യാം​ഗി​നു…

ജനാധിപത്യത്തിന് ഭീഷണി: ഹില്ലരി

വാഷിംഗ്ടണ്‍: ലോകത്ത് എല്ലായിടത്തും പ്രത്യേകിച്ച് ഇന്ത്യയിലും അമേരിക്കയിലും ജനാധിപത്യം വൻ ഭീഷണിയാണു നേരിടുന്നതെന്നും ഇതിൽ നിന്ന് ഒരു മോചനം ആവശ്യമാണെന്നും മുൻ യുഎസ് സ്റ്റേറ്റ് സെക്രട്ടറിയും പ്രസിഡന്‍റ് സ്ഥാനാർഥിയുമായിരുന്ന ഹില്ലരി…

ഫ്രാൻസിസ് മാർപാപ്പയെക്കുറിച്ചുള്ള ചിത്രം തിയറ്ററുകളിൽ മേയ് 18

വ​​​ത്തി​​​ക്കാ​​​ൻ​​​സി​​​റ്റി: ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാപ്പ​​​യെ​​​ക്കു​​​റി​​​ച്ചു ത​​​യാ​​​റാ​​​ക്കി​​​യ ‘പോ​​​പ് ഫ്രാ​​​ൻ​​​സി​​​സ് - എ ​​​മാ​​​ൻ ഓ​​​ഫ് ഹി​​​സ് വേ​​​ഡ്സ്’ എ​​​ന്ന ഡോ​​​ക്യു​​​മെ​​​ന്‍റ​​​റി​​​യു​​​ടെ…

ബുദ്ധിമാന്ദ്യമുള്ള ഫലസ്തീനിയെ വെടിവെച്ചു കൊലപ്പെടുത്തി: വീണ്ടും ഇസ്രാഈല്‍ ക്രൂരത

ബെത്‌ലഹേം: അധിനിവിഷ്ട ഫലസ്തീനിലെ ഹെബ്രോണില്‍ ബുദ്ധിമാന്ദ്യമുള്ള ഫലസ്തീന്‍ യുവാവിനെ ഇസ്രാഈല്‍ സേന വെടിവെച്ചു കൊലപ്പെടുത്തി. ബാബുല്‍ സാവിയയില്‍ ഫലസ്തീന്‍ പ്രതിഷേധ റാലിക്കിടെയാണ് മുഹമ്മദ് സൈന്‍ അല്‍ ജബരിയെന്ന 24കാരനെ ഇസ്രാഈല്‍ പട്ടാളക്കാര്‍…

10 ചാവേർറുകളും 6 തീവ്രവാദികളും കൊല്ലപ്പെട്ടതായി ഈജിപ്ത് പട്ടാള ഉദ്യോഗസ്ഥർ അറിയിച്ചു.

ദുബൈ: വടക്കൻ, സെൻട്രൽ സെയിലുകളിൽ പത്ത് ചാവേർ ബോംബറുകളും 6 തീവ്രവാദികളും രണ്ട് കാർ ബോംബുകളും കൊല്ലപ്പെട്ടതായി ഈജിപ്ത് പട്ടാള ഉദ്യോഗസ്ഥർ അറിയിച്ചു. ഏറ്റുമുട്ടലുകളുടെയും ഭീകര ശക്തികളുടെയും വെടിവയ്പിൽ രണ്ട് ഓഫീസർമാരും രണ്ട് സൈനികരും…

സ്കൂളുകളിലെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനു മുന്‍ഗണന: വൈസ് പ്രസിഡന്റ്.

ഡാലസ്: വര്‍ധിച്ചു വരുന്ന സ്കൂള്‍ വെടിവയ്പുകളുടെ പശ്ചാത്തലത്തില്‍ സ്കൂളുകളിലെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനുള്ള അടിയന്തര നടപടികള്‍ ആലോചിച്ചു വരുന്നതായി യുഎസ് വൈസ് പ്രസിഡന്റ് പെന്‍സ് പറഞ്ഞു.ഫെബ്രുവരി 17 ന് ഡാലസ് കൗണ്ടി റിപ്പബ്ലിക്കന്‍സ് ഫണ്ട്…

വെനിസുലയുടെ ഡിജിറ്റൽ കറൻസി തരംഗമാവുന്നു

ന്യൂയോർക്ക്- കഴിഞ്ഞ ദിവസം വെനിസുല പുറത്തിറക്കിയ ഡിജിറ്റൽ കറൻസി തരംഗമാവുന്നു. ലോകത്ത് ആദ്യമായാണ് ഒരു രാജ്യം ഇത്തരമൊരു സംരംഭത്തിന് തുടക്കമിട്ടത്. പെട്രോ എന്ന പേരിലിറക്കിയ കറൻസിയുടെ വിൽപന ഇതിനകം 735 മില്യൺ യു.എസ് ഡോളർ കടന്നതായി വെനിസുല…

സൂപ്പര്‍സോണിക് യുദ്ധവിമാനം പറപ്പിച്ച ആദ്യ ഇന്ത്യന്‍ വനിത

അവ്‌നീ ചതുര്‍വേദിയെന്ന മധ്യപ്രദേശുകാരി ഇനി അറിയപ്പെടുക സൂപ്പര്‍സോണിക് യുദ്ധവിമാനം പറപ്പിച്ച ആദ്യ ഇന്ത്യന്‍ വനിത എന്ന ഖ്യാതിയിലാകും. സൂപ്പര്‍സോണിക് യുദ്ധവിമാനം പറത്തിയാണ് മധ്യപ്രദേശിലെ റേവയിലെ ദേവ്ലോണ്ടെന്ന ഗ്രാമത്തില്‍നിന്ന് എത്തിയ അവ്‌നീ…

ഓസ്‌ട്രേലിയന്‍ സമ്പദ് വ്യവസ്ഥയെ പുഷ്ടിപ്പെടുത്താന്‍ കുടിയേറ്റം ഇനിയും…

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ സമ്പദ് വ്യവസ്ഥയെ പുഷ്ടിപ്പെടുത്താന്‍ കുടിയേറ്റം ഇനിയും പ്രോത്സാഹിപ്പിക്കണമെന്ന് റിപ്പോര്‍ട്ട്. പ്രതിവര്‍ഷം രണ്ടര ലക്ഷം പേര്‍ എന്ന കണക്കില്‍ അഞ്ചുവര്‍ഷത്തേക്ക് കുടിയേറ്റം അനുവദിക്കണം. വരുംനാളുകളില്‍ വര്‍ഷംതോറും…

ഫേസ്ബുക്ക് അംഗമാകാൻ ആധാർ വേണ്ട പക്ഷെ ആധാറിൽ ഉള്ള പേര് വേണം

ഫേസ്‍ബുക്ക് അക്കൗണ്ട്‌ തുടങ്ങാൻ ആധാർ വേണം എന്നത് മാധ്യമങ്ങൾ പടച്ചുവിട്ടത് എങ്കിലും ഉദ്ദേശം ഫെക്കന്മാരെ തടയുക എന്നത് പറയാതെ പറഞ്ഞു ഫേസ്ബുക്ക് അധികൃതർ. വിശദീകരണം ഫേസ്ബുക്ക് ഔദ്യോഗികമായി പോസ്റ്റ്‌ ചെയ്തു. ഫേസ്ബുക്ക് അക്കൗണ്ട് തുടങ്ങാന്‍…