സൂപ്പർസ്റ്റാർ അശോക് രാജിന്റെ കളിക്കൂട്ടുകാരനായ ബാർബർ ബാലന്റെ കഥ പറഞ്ഞ് മലയാളി പ്രേക്ഷകരെ മനസ്സുനിറച്ച സംവിധായകനാണ് എം. മോഹനൻ. പിന്നീട് സംവിധാനം ചെയ്ത മാണിക്ക്യകല്ല് മികച്ച പ്രതികരണം നേടി. മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം എം.മോഹനൻ…
മേജര്‍ രവി വീണ്ടും പട്ടാള ചിത്രവുമായി എത്തുന്നു.വാഗാ ബോര്‍ഡര്‍' എന്നാണ് പേര് ഈ ചിത്രത്തിന്റെ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. അഭിനേതാക്കളുടെ കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല.നിവിന്‍ പോളിയെ നായകനാക്കി ഒരു ചിത്രം താന്‍ പ്ലാന്‍…
മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ഹിറ്റുകള്‍ സമ്മാനിച്ച ശ്രീനിവാസന് സത്യന് അന്തിക്കാട് കൂട്ടുക്കെട്ട് വീണ്ടുമെത്തുന്നു. ഈ കൂട്ടുകെട്ടിനൊപ്പം മോഹന്‍ലാലും നിറസാന്നിധ്യമായിരുന്നു. എന്നാലിപ്പോള്‍ മോഹന്‍ലാലിന് പകരം ഫഹദ് ഫാസിലാണ് ഈ…
ഉജ്വലം തകർപ്പൻ ഉപമിക്കാൻ വാക്കുകളില്ല, ദിലീപിനെ നായകനാക്കി പുതുമുഖ സംവിധായകനായ രതീഷ് അമ്പാട്ട് സംവിധാനം ചെയ്ത കമ്മാരസംഭവം തിയറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. നടന് മുരളി ഗോപി തിരക്കഥ ഒരുക്കിയ സിനിമ മുതല്‍ മുടക്ക് 20 കോടിയോളം രൂപയാണ്.…
ന്യൂഡൽഹി: താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനം ഒഴിയുമെന്ന് ആവർത്തിച്ച് നടനും എംപിയുമായ ഇന്നസെന്റ്. തനിക്ക് നിരവധി പ്രശ്നങ്ങൾ ഉള്ളതിനാലാണ് സ്ഥാനം ഒഴിയുന്നതെന്നും ഡൽഹിയിൽ അദ്ദേഹം പറഞ്ഞു.
പ്രസിഡന്റാകാൻ കഴിവുള്ള ഒട്ടേറെപ്പേർ…