Contact US
വാര്‍ത്തകള്‍ നല്കാന്
പ്രവാസി വാർത്തയിൽ പ്രസിദ്ധീകരിക്കുവാന്‍ അര്‍ഹതയുണ്ടെന്ന് വായനക്കാര്‍ക്ക് തോന്നുന്ന ഏത് വാര്‍ത്തയും ലേഖനവും, മറ്റ് കലാ സൃഷ്ടികളും ഞങ്ങള്‍ക്ക് അയച്ചുതരാം. നേരിട്ട് വാര്‍ത്ത നല്കുന്നവര് വാര്‍ത്ത ആധികാരികമെന്ന് ഉറപ്പുവരുത്തുന്ന രേഖകള്‍ കൂടി നല്‍കണം.
ഇ-മെയിലില്‍ ലഭിക്കുന്ന വാര്‍ത്തകള്‍ക്കായിരിക്കും മുന്‍ഗണന നല്‍കുക. മലയാളത്തില്‍ എഴുതി സ്കാന്‍ ചെയ്ത് അറ്റാച്ച്മെന്റായോ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് മലയാളത്തില്‍ ടൈപ്പ് ചെയ്തോ വാര്‍ത്തകള്‍ അയക്കാം.
വാര്‍ത്തകള്‍ അയക്കേണ്ട വിലാസം – news@pravasivartha.com
മറ്റ് കാര്യങ്ങള്‍ക്കായി ബന്ധപ്പെടേണ്ട വിലാസം – editor@pravasivartha.com
വാര്‍ത്തകള്‍ എഡിറ്റ് ചെയ്തോ അല്ലാതെയോ പ്രസിദ്ധീകരിക്കുവാനും പ്രസിദ്ധീകരിക്കാതിരിക്കാനുമുള്ള അവകാശം പ്രവാസി വാർത്ത എഡിറ്റര്‍ക്കായിരിക്കും. വാര്‍ത്തയെക്കുറിച്ചുള്ള ചെറിയ പ്രതികരണങ്ങള്‍ ഓരോ വാര്‍ത്തയുടെയും ചുവടെ ചേര്‍ത്തിരിക്കുന്ന കമന്റില്‍ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്താവുന്നതാണ്. വലിയ പ്രതികരണങ്ങളും മറ്റ് വിഷയങ്ങളും ഇ-മെയിലില്‍ അയച്ച് തരാവുന്നതാണ്.