Take a fresh look at your lifestyle.
Pravasi

Europe

അന്താരാഷ്ട്ര മാതൃഭാഷാ ദിനം

ഭാരതത്തിന്റെ സവിശേഷ ഭാഷാവൈവിധ്യവുമായി കാവ്യാഞ്ജലി; 'മലയാളനാടിന്റെ പെരുമ' പകര്‍ന്ന് ദീപ നായര്‍... 2021 ഫെബ്രുവരി 21 ന് വിര്‍ച്വല്‍ പ്ലാറ്റ്‌ഫോമില്‍ അന്താരാഷ്ട്ര മാതൃഭാഷാ ദിനം ആഘോഷിച്ചു. ലണ്ടന്‍ ആസ്ഥാനമായുള്ള സംസ്‌കൃതി സെന്റര്‍

കേരളത്തിലേക്ക് നേരിട്ടുള്ള വിമാന സര്‍വ്വീസുകള്‍ പുനഃസ്ഥാപിക്കണം

സജീഷ് ടോം (യുക്മ പി ആർ ഒ & മീഡിയ കോർഡിനേറ്റർ) വന്ദേഭാരത് മിഷനിലൂടെ കാര്യക്ഷമമായി പ്രവര്‍ത്തിച്ചുവന്നിരുന്ന യു കെ യില്‍നിന്നും കേരളത്തിലേക്കുള്ള വിമാന സര്‍വ്വീസ് നിറുത്തലാക്കിയ നടപടി യു.കെ മലയാളികളെ ആകെ

പീറ്റർ ബ്രയിൽ നടന്ന ഓൾ യുകെ വോളിബോൾ ടൂർണമെൻറ് ലിവർപൂൾ വോളിബോൾ ക്ലബ് ചാമ്പ്യന്മാരായി..

എട്ട് ടീമുകൾ പങ്കെടുത്ത വോളിബോൾ മാമാങ്കത്തിൽ അത്യന്തം വാശിയേറിയ മത്സരങ്ങൾ ആണ് നടന്നത് എല്ലാ കളികളും ആവേശം നിറഞ്ഞതായിരുന്നു .വാശിയേറിയ ഫൈനൽ മത്സരത്തിൽ ലിവർപൂൾ വോളിബോൾ ക്ലബ് നേരിട്ടുള്ള സെറ്റുകൾക്ക് ബെർമിങ്ഹാം വോളിബോൾ ടീമിലെ

ഡബ്ലിനില്‍ വിമാന സര്‍വീസുകള്‍ റദ്ദാക്കി.

ഡബ്ലിന്‍: ഡബ്ലിനില്‍ മൂടല്‍ മഞ്ഞ് ശക്തമായതിനെ തുടര്‍ന്ന് വിമാന സര്‍വീസുകള്‍ റദ്ദാക്കി. ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ നിന്നും പറന്നുയരേണ്ട 2 സര്‍വീസുകള്‍ നിര്‍ത്തിവെയ്ച്ചു. ഇവിടെ ഇറങ്ങേണ്ട 40 വിമാനങ്ങള്‍ വൈകുമെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി…

ന്യൂസിലന്റില്‍ കാട്ടുപന്നിയുടെ ഇറച്ചി കഴിച്ച മലയാളി കുടുംബത്തിലെ പരിശോധനാ ഫലം പുറത്തുവന്നു.

ന്യൂസിലന്റില്‍ കാട്ടുപന്നിയുടെ ഇറച്ചി കഴിച്ചതിനെത്തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന മലയാളി കുടുംബത്തിലെ മൂന്നുപേര്‍ക്കും മാരകമായ ബോട്ടുലിസം ബാധിച്ചിട്ടില്ലെന്ന് പരിശോധനാ ഫലം പുറത്തുവന്നു. നില മെച്ചമായതിനെത്തുടര്‍ന്ന്…

എം.എം.സി.എയുടെ ശിശുദിനാഘോഷം നാളെ…

യു കെയിലെ പ്രമുഖ മലയാളി അസോസിയേഷനുകളിലൊന്നായ മാഞ്ചസ്റ്റർ മലയാളി കൾച്ചറൽ അസോസിയേഷന്റെ ശിശുദിനാഘോഷം നാളെ (നവംബർ 25) ശനിയാഴ്ച വിഥിൻഷോ സെന്റ്. ജോൺസ് സ്കൂളിൽ വച്ച് നടക്കും. രാവിലെ 10.30 ന് ഉദ്ഘാടന സമ്മേളനത്തോടെ ആഘോഷ പരിപാടികൾക്ക് തുടക്കം…

മാഞ്ചസ്റ്റർ ഹിന്ദു കമ്യൂണിറ്റിയുടെ മണ്ഡല മകരവിളക്ക് ആഘോഷങ്ങളും തീർത്ഥാടനവും

മാഞ്ചസ്റ്റർ ഹിന്ദു കമ്യൂണിറ്റിയുടെ മണ്ഡല മകരവിളക്ക് ആഘോഷങ്ങളും തീർത്ഥാടനവും നവംബർ 25, ഡിസംബർ 13 തീയ്യതികളിൽ....  കലിയുഗ വരദനായ ശ്രീ ശബരീശന്റെ അനുഗ്രഹത്തോടെ ഈ വർഷത്തെ മണ്ഡലകാലം  ആരംഭിച്ചിരിക്കുന്ന ഈ പുണ്യമാസത്തിൽ, കഴിഞ്ഞ…

യുകെയിൽ മണ്ഡലകാല അയ്യപ്പ തീർത്ഥാടനം ബാലാജി ക്ഷേത്രത്തിലേക്ക് നവംബർ 25 ന്….

യുകെയിലെ അയ്യപ്പ ഭക്തർക്കായി നാഷണൽ കൗൺസിൽ ഓഫ്  കേരളാ ഹിന്ദു ഹെറിറ്റേജിന്റെ ആഭിമുഖ്യത്തിൽ നവംബർ 25 ശനിയാഴ്ച ബർമിങ്ഹാം ബാലാജി ക്ഷേത്രത്തിലെ ഉപദേവതാ പ്രതിഷ്ഠയായ അയ്യപ്പ സന്നിധിയിലേക്ക് പ്രതീകാത്മക ശബരിമല തീർത്ഥാടനം സംഘടിപ്പിക്കുന്നു. യു…

FEATURED NEWS

വാ​ഹ​ന​ങ്ങ​ളു​ടെ ശ​ബ്ദ​മ​ലി​നീ​ക​ര​ണം: ബോ​ധ​വ​ത്ക​ര​ണം വേ​ണ​മെ​ന്ന് കോ​ട​തി

കൊ​ച്ചി: സം​സ്ഥാ​ന​ത്തെ വാ​ഹ​ന​ങ്ങ​ളു​ടെ ശ​ബ്ദ​മ​ലി​നീ​ക​ര​ണ​ത്തെ​ക്കു​റി​ച്ച് ജ​ന​ങ്ങ​ളെ
1 of 621

TODAY NEWS

1 of 28

TOP NEWS

1 of 38