
Gulf
മസ്കറ്റിൽ മലയാളി സമൂഹത്തെ ദുഃഖത്തിലാഴ്ത്തി ഒരു മലയാളി ആത്മഹത്യ തിരുവനന്തപുരം സ്വദേശിയായ എന്‍ജിനീയര്‍ ആണ് മസ്ക്കത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.ആറ്റിങ്ങൽ വേങ്ങോട് പാളയകുന്ന് തനൂജ കോട്ടേജില്‍ റഹീം അബ്ദുല്‍ അസീസിന്റെ മകന് നൗഫല്‍ ആബിദ…
വ്യാജസന്ദേശം പ്രചരിപ്പിക്കുന്നവർക്ക് യുഎഇയിൽ വൻ ശിക്ഷ
ദുബായ്: യുഎഇയില്‍ വ്യാജ വാട്സ്ആപ്പ് സന്ദേശം പ്രചരിപ്പിക്കുന്നവര്‍ക്ക് കനത്ത പിഴ നല്കാന് യുഎഇ മന്ത്രാലയം തീരുമാനിച്ചു. സോഷ്യല്‍ മീഡിയയിലും വാട്സ് ആപ്പിലും വ്യാജസന്ദേശം അയക്കുന്നവര്‍ക്കും അത് പ്രചരിപ്പിക്കുന്നവര്‍ക്കും ശക്തമായ…
ഡ്രൈവർമാർക്ക് സംവിധാനം ഏർപ്പെടുത്തി അബുദാബി പോലീസ്.
അബുദാബി: ഡ്രൈവർമാർക്ക് പുതിയ മുന്നറിയിപ്പ് സംവിധാനം ഏർപ്പെടുത്തി അബുദാബി പോലീസ്. ഡ്രൈവർമാർക്ക് വാഹനാപകട സാധ്യത മുന്നിൽ കണ്ടു കൊണ്ട് ഇ മെസ്സേജ് അയക്കുന്ന സംവിധാനമാണ് ‘നാഷണൽ ഏർലി വാണിംഗ് സിസ്റ്റം.’
ഗതാഗതക്കുരുക്ക്, അസ്ഥിരമായ കാലാവസ്ഥ,…
കുവൈറ്റ് പൊതുമേഖലയിലെ സമ്പൂർണ്ണ സ്വദേശിവത്കരണം
കുവൈറ്റ് സിറ്റി: വരുന്ന പത്തു വർഷത്തിനുള്ളിൽ കുവൈറ്റിലെ പൊതുമേഖലയിലെ തസ്തികകളിൽ സമ്പൂർണ സ്വദേശിവൽക്കരണം പൂർത്തിയാക്കാനുള്ള നടപടികൾ തുടങ്ങി.
അടുത്ത അഞ്ചുകൊല്ലത്തിനുള്ളിൽ സ്വദേശിവൽക്കരണം പൂർത്തിയാക്കാനായിരുന്നു പാർലമെന്ററി കമ്മിറ്റിയുടെ…
ദുബായിലെ ഒരു സംഘം യുവാക്കൾ കേരളത്തിലെ വിവാഹ വീട്ടിൽ
ദുബായ് : സ്ഥാനമാനങ്ങൾ നോക്കാതെ മനുഷ്യരെ സ്നേഹിക്കുന്ന യുഎഇ സ്വദേശികളുടെ സുമനസിന് ഉദാഹരണമായി ദുബായിലെ ഒരു സംഘം യുവാക്കൾ കേരളത്തിലെത്തി. മലപ്പുറം കുറ്റിപ്പുറം കാലടിയിലെ കീഴാപ്പാട്ട് വീട്ടിലെ കല്യാണ വീടായിരുന്നു സംഘത്തിന്റെ ലക്ഷ്യം. തങ്ങളുടെ…
യുഎഇയിൽ മരിക്കുന്നവരുടെ മൃതദേഹം നാട്ടിലെത്തിക്കാൻ ഇനി തൂക്കിനോക്കില്ല
അബുദാബി: യുഎഇയിൽ മരിക്കുന്ന ഇന്ത്യക്കാരുടെ മൃതദേഹം ഇനി തൂക്കിനോക്കാതെ വിമാനത്തിൽ നാട്ടിലെത്തിക്കും. മൃതദേഹങ്ങളുടെ ഭാരം എടുക്കേണ്ടെന്ന് എയർ ഇന്ത്യയുടെ കാർഗോ വിഭാഗം തീരുമാനിച്ചു.…
പുതിയ ഗതാഗത നിയമം കുവൈറ്റിൽ ഫലപ്രദം
കുവൈറ്റ് സിറ്റി: അടുത്തിടെ കുവൈറ്റിൽ പ്രാബല്യത്തിലാക്കിയ ഗതാഗതനിയമം ഫലപ്രദമാണെന്ന് ആഭ്യന്തര മന്ത്രാലയം. നിയമം കർശനമാക്കിയതോടെ ഗതാഗതമേഖലയിൽ അച്ചടക്കം വർധിച്ചുവെന്നും മന്ത്രാലയം അറിയിച്ചു.
രണ്ടാഴ്ചമുമ്പ് മുതലാണ് കുവൈറ്റിൽ കർശനമായ…
ഭക്ഷ്യ-പാനീയ മേളയില്‍ തിളങ്ങി ഇന്ത്യന്‍ പവിലിയനുകള്‍
ദുബായ്- ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യ-പാനീയ മേളയില്‍ തിളങ്ങി ഇന്ത്യന്‍ പവിലിയനുകള്‍. 120 രാജ്യങ്ങളുടെ പവിലിയനുകളാണ് ഭക്ഷ്യമേളയില്‍ ഒരുങ്ങിയിരിക്കുന്നത്. അയ്യായിരത്തോളം പ്രദര്‍ശകര്‍ അഞ്ചുദിവസം നീളുന്ന മേളയില്‍ പങ്കെടുക്കുന്നു.
ഗള്‍ഫ്…
FEATURED NEWS
വാഹനങ്ങളുടെ ശബ്ദമലിനീകരണം: ബോധവത്കരണം വേണമെന്ന് കോടതി
കൊച്ചി: സംസ്ഥാനത്തെ വാഹനങ്ങളുടെ ശബ്ദമലിനീകരണത്തെക്കുറിച്ച് ജനങ്ങളെ!-->…
Popular Categories