കുമ്ബളം: ഓടുന്ന ട്രെയിനില്‍ നിന്നും താഴേക്ക് ചാടിയ യുവതിയുടെ മൃതദേഹം കിട്ടി. ആലപ്പുഴ തിരുവമ്ബാടി മുല്ലാത്ത് വാര്‍ഡ് കടവത്തുശേരി വീട്ടില്‍ ചാള്‍സ് ബേബിയുടെ എ.ജെ.റോസ് മേരി നീനയുടെ മൃതദേഹമാണ് കണ്ടെടുത്തത്.
ഇന്നലെ രാവിലെ ഒന്‍പത് മണിയോടെയാണ്…
കൊച്ചി: ചെലവന്നൂർ കായൽ കൈയേറിയുള്ള നടൻ ജയസൂര്യയുടെ അനധികൃത നിർമാണം പൊളിച്ചു നീക്കാൻ കൊച്ചി കോർപ്പറേഷൻ നടപടി തുടങ്ങി. ബോട്ടുജെട്ടിയും ചുറ്റുമതിലുമാണ് പൊളിക്കുന്നത്.
കൈയേറ്റം പൊളിക്കുന്നതിനെതിരായി ജയസൂര്യ നൽകിയ ഹർജി തിരുവനന്തപുരം…
തിരുവനന്തപുരം: ഇന്ധനവില വർധനവിലും പെട്രോളിനും ഡീസലിനുമുള്ള നികുതി കുറയ്ക്കില്ലെന്നു ധനമന്ത്രി തോമസ് ഐസക് നിയമസഭയിൽ പറഞ്ഞു. പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസിനു മറുപടിയായാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
ഇന്ധനവില കൂടുന്പോഴൊന്നും…
തൃശൂർ: നടൻ ദിലീപിന്റെ ചാലക്കുടിയിലെ ഡി സിനിമാസിനെതിരായ പരാതിയിൽ വിജിലൻസ് ഉദ്യോഗസ്ഥർക്ക് കോടതിയുടെ വിമർശനം. തൃശൂർ വിജിലൻസ് കോടതിയാണ് വിമർശനം നടത്തിയത്. ഡി സിനിമാസിനെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ നിർദേശം നൽകിയിട്ടും നടപടി…