Take a fresh look at your lifestyle.
Pravasi

PRAVASI

അന്താരാഷ്ട്ര മാതൃഭാഷാ ദിനം

ഭാരതത്തിന്റെ സവിശേഷ ഭാഷാവൈവിധ്യവുമായി കാവ്യാഞ്ജലി; 'മലയാളനാടിന്റെ പെരുമ' പകര്‍ന്ന് ദീപ നായര്‍... 2021 ഫെബ്രുവരി 21 ന് വിര്‍ച്വല്‍ പ്ലാറ്റ്‌ഫോമില്‍ അന്താരാഷ്ട്ര മാതൃഭാഷാ ദിനം ആഘോഷിച്ചു. ലണ്ടന്‍ ആസ്ഥാനമായുള്ള സംസ്‌കൃതി സെന്റര്‍

കേരളത്തിലേക്ക് നേരിട്ടുള്ള വിമാന സര്‍വ്വീസുകള്‍ പുനഃസ്ഥാപിക്കണം

സജീഷ് ടോം (യുക്മ പി ആർ ഒ & മീഡിയ കോർഡിനേറ്റർ) വന്ദേഭാരത് മിഷനിലൂടെ കാര്യക്ഷമമായി പ്രവര്‍ത്തിച്ചുവന്നിരുന്ന യു കെ യില്‍നിന്നും കേരളത്തിലേക്കുള്ള വിമാന സര്‍വ്വീസ് നിറുത്തലാക്കിയ നടപടി യു.കെ മലയാളികളെ ആകെ

പീറ്റർ ബ്രയിൽ നടന്ന ഓൾ യുകെ വോളിബോൾ ടൂർണമെൻറ് ലിവർപൂൾ വോളിബോൾ ക്ലബ് ചാമ്പ്യന്മാരായി..

എട്ട് ടീമുകൾ പങ്കെടുത്ത വോളിബോൾ മാമാങ്കത്തിൽ അത്യന്തം വാശിയേറിയ മത്സരങ്ങൾ ആണ് നടന്നത് എല്ലാ കളികളും ആവേശം നിറഞ്ഞതായിരുന്നു .വാശിയേറിയ ഫൈനൽ മത്സരത്തിൽ ലിവർപൂൾ വോളിബോൾ ക്ലബ് നേരിട്ടുള്ള സെറ്റുകൾക്ക് ബെർമിങ്ഹാം വോളിബോൾ ടീമിലെ

അബുദാബി അന്താരാഷ്ട്ര പുസ്തകമേളയ്ക്ക് തുടക്കം

അബൂദബി: ഇരുപത്തിയെട്ടാമത് അബൂദബി അന്താരാഷ്ട്ര പുസ്തകമേളക്ക് ഇന്ന് തുടക്കം. അബൂദബി നാഷണല്‍ എക്‌സിബിഷന്‍ സെന്ററില്‍ (അഡ്‌നെക്) ആണ് പുസ്തകമേള നടക്കുന്നത്. മേയ് ഒന്ന് വരെ നടക്കുന്ന മേള വെള്ളിയാഴ്ച ഒഴികെ എല്ലാ ദിവസങ്ങളിലും രാവിലെ ഒമ്പത് മുതല്‍…

അമേരിക്കയിൽ കാണാതായ മലയാളി കുടുംബത്തിലെ ഭർത്താവിന്റെ മൃതദേഹം നദിയിൽ നിന്നും കണ്ടെത്തി

വാഷിങ്ടൻ: മലയാളികളെ  ഒന്നാകെ വേദനിപ്പിച്ച  അമേരിക്കയിലെ കാലിഫോർണിയയിൽ കാണാതായ മലയാളി ദമ്പതികളിൽ ഭാര്യയുടെ മൃതദേഹം തിരിച്ചറിഞ്ഞതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസം ഈൽ നദിയിൽനിന്ന് ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയിരുന്നു. ഇതു കാണാതായ സന്ദീപ്…

ഓസ്‌ട്രേലിയയിൽ ചൈൽഡ് കെയർ ആനുകൂല്യങ്ങൾ മാറുന്നു; ജൂലൈ മുതൽ പ്രാബല്യത്തിൽ

ഓസ്‌ട്രേലിയയിൽ ചൈൽഡ് കെയർ സേവനം ആവശ്യമായവർക്ക് സർക്കാർ നൽകുന്ന ആനുകൂല്യത്തിൽ മാറ്റം കൊണ്ടുവരുന്നു. പുതിയ മാറ്റം ജൂലൈ രണ്ടു മുതൽ പ്രാബല്യത്തിൽ വരുമെന്ന് സർക്കാർ അറിയിച്ചു. നിലവിൽ ചൈൽഡ് കെയർ റിബേറ്റ്, ചൈൽഡ് കെയർ ബെനിഫിറ്റ് എന്ന് രണ്ടായി…

മസ്കറ്റ് മലയാളികളെ ദുഃഖത്തിലാഴ്ത്തി യുവ എഞ്ചനീയറുടെ മരണം

മസ്കറ്റിൽ മലയാളി സമൂഹത്തെ ദുഃഖത്തിലാഴ്ത്തി ഒരു മലയാളി ആത്മഹത്യ  തിരുവനന്തപുരം  സ്വദേശിയായ എന്‍ജിനീയര്‍ ആണ് മസ്ക്കത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്‌.ആറ്റിങ്ങൽ  വേങ്ങോട് പാളയകുന്ന് തനൂജ കോട്ടേജില്‍ റഹീം അബ്ദുല്‍ അസീസിന്റെ മകന്‍ നൗഫല്‍ ആബിദ…

വിവാദ തീരുമാനം എയര്‍ ഇന്ത്യ എക്‌സ്പ്രസ് പിൻവലിച്ചു

മ​​സ്ക​​റ്റ്: ര​​​ണ്ടു മു​​​ത​​​ല്‍ പ​​​ന്ത്ര​​​ണ്ട് വ​​​യ​​​സ് വ​​​രെ​​യു​​ള്ള കു​​ട്ടി​​ക​​ൾ​​ക്കു ഗ​​​ള്‍ഫ് രാ​​​ജ്യ​​​ങ്ങ​​​ളി​​​ല്‍നി​​​ന്ന് ഇ​​​ന്ത്യ​​​യി​​​ലേ​​​ക്ക് ന​​​ല്‍കി​​​വ​​​ന്ന 30 കി​​​ലോ സൗ​​​ജ​​​ന്യ ബാ​​​ഗേ​​​ജ്…

FEATURED NEWS

വാ​ഹ​ന​ങ്ങ​ളു​ടെ ശ​ബ്ദ​മ​ലി​നീ​ക​ര​ണം: ബോ​ധ​വ​ത്ക​ര​ണം വേ​ണ​മെ​ന്ന് കോ​ട​തി

കൊ​ച്ചി: സം​സ്ഥാ​ന​ത്തെ വാ​ഹ​ന​ങ്ങ​ളു​ടെ ശ​ബ്ദ​മ​ലി​നീ​ക​ര​ണ​ത്തെ​ക്കു​റി​ച്ച് ജ​ന​ങ്ങ​ളെ
1 of 621

TODAY NEWS

1 of 28

TOP NEWS

1 of 38